Wednesday, December 19, 2007

Malayalam News-Wedensday-19-12-07

പ്രധാന വാര്‍ത്തകള്‍
ശോഭരാജിന്‍റെ ശിക്ഷ ഇന്ന്
ഡല്‍ഹി തണുത്ത് വിറയ്ക്കുന്നു
തട്ടിപ്പ്: നടന്‍ സത്താര്‍ അറസ്റ്റില്‍
ഉദിത് നാരായണന് എതിരെ കേസ്
തിരുവനന്തപുരത്ത് വാഹനാപകടം: 3 മരണം
പഞ്ചവത്സരപദ്ധതി: യോജിപ്പില്ലെന്ന് വി‌എസ്
ആലപ്പുഴയില്‍ വീണ്ടും സ്പിരിറ്റ് വേട്ട
രാഷ്ട്രപതിക്ക് ഇന്ന് ജന്‍‌മദിനം
പരിപൂര്‍ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
സുധാകരനെതിരെ അവകാശ ലംഘന നോട്ടീസ്
നിവൃത്തിയില്ലെങ്കില്‍ മാത്രം പണിമുടക്ക്: മന്ത്രി
ഐഎസ്‌ആര്‍ഒയ്ക്ക് 20 ഏക്കര്‍ കൂടി നല്‍കും:മന്ത്രി
ഹിമാചലില്‍ വോട്ടെടുപ്പ് തുടങ്ങി
ദേശീയ വികസന കൌണ്‍സില്‍ യോഗം ഇന്ന്
മുല്ലപ്പെരിയാര്‍: ചര്‍ച്ചയ്ക്ക് തയ്യാര്‍: കരുണാ‍നിധി
പാകിസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി: 40 മരണം
ലങ്കയില്‍ പ്രളയം: 30000 പേരെ ഒഴിപ്പിച്ചു
സിനിമാതാരങ്ങളെ പൊലീസ് വെടിവച്ച് കൊന്നു
കരുണാകരന് പഴയസ്ഥാനം നല്‍കും:രമേശ് ചെന്നിത്തല
കാലാവസ്ഥാ വ്യതിയാനം:കര്‍ഷകരെ ബോധവല്‍‌ക്കരിക്കണം
തച്ചങ്കരിയുടെ സ്വത്ത് കണ്ടുകെട്ടേണ്ടെന്ന്
മഹാജന്‍ വധം: പ്രവീണിന് ജീവപര്യന്തം
കാറപകടം: മലയാളി കുടുംബത്തിലെ 3 പേര്‍ മരിച്ചു
ന്യൂജേഴ്സിയില്‍ വധശിക്ഷ നിരോധിച്ചു
കരുണാകരന്‍: ഹൈക്കമാന്‍ഡ് അനുകൂലം :ഉമ്മന്‍‌ചാണ്ടി
കിസാന്‍ ശ്രീ പദ്ധതിക്ക് അംഗീകാരം
ബ്രിട്ടീഷ് ലൈബ്രറി നിലനിര്‍ത്തും: മുഖ്യമന്ത്രി

No comments: