Friday, December 14, 2007

Malayalam News-Friday-14-12-07

പ്രധാന വാര്‍ത്തകള്‍
തെരഞ്ഞെടുപ്പ് 2008ല്‍: അദ്വാനി
പാകിസ്ഥാന്‍ അപകടകരമായ രാഷ്‌ട്രം: ഹിലാരി ക്ലിന്‍റണ്‍
ആര്‍ബ്രിട്ടേഷന്‍ കുറയ്ക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മന്ത്രി
മുഖ്യശത്രു കോണ്‍ഗ്രസ്: മുരളീധരന്‍
എഫ്സിഐയും ധാന്യസംഭരണത്തിന്
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് പരിസമാപ്തി
വധശ്രമം: മണിച്ചന്‍ കുറ്റക്കാരന്‍
കാലാവസ്ഥാ:യു എന്‍ സമ്മേളനം ധാരണയിലെത്തിയില്ല
ഫോക്കസ് മാളിലേക്ക് വ്യാപരികള്‍ തള്ളിക്കയറി
അരവണ വിതരണ പ്രശ്നം വീണ്ടും
ഇന്ത്യ ‘ആകാശ്’ മിസൈല്‍ പരീക്ഷിച്ചു
സാനിയ മാപ്പു പറഞ്ഞു
പഞ്ചാബില്‍ ബസില്‍ തീവണ്ടിയിടിച്ച്‌ 20 മരണം
ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
അമേരിക്കന്‍ സൈനികന്‍ കുറ്റക്കാരന്‍
സ്വര്‍ണ്ണ വ്യാപാരികള്‍ ഇന്ന്‌ ധര്‍ണ നടത്തും
കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍
സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല: മെത്രാന്‍ സഭ
രണ്ട് ലക്ഷം പേര്‍ക്ക് വീട്: മുഖ്യമന്ത്രി
പ്രശ്നങ്ങള്‍ മന്ത്രിസഭയില്‍ തീര്‍ക്കാന്‍ നിര്‍ദേശം
തീവ്രവാദം: സോണിയ തിരിച്ചടിക്കുന്നു
ഗ്രാം ന്യാ‍യാലയ് ബില്ലിന് അനുമതി
ഗുരുതരമായ സുരക്ഷാ ഭീണണി: കരസേന മേധാവി
ഗതാഗതമന്ത്രിക്ക് വിമര്‍ശനം
അരവണ ഇനി തൂക്കി നല്‍കും
അഞ്ച് ഇന്ത്യക്കാര്‍ കൂടി അറസ്റ്റില്‍
രാഹുല്‍ മഹാജന്‍ വിവാഹമോചനത്തിലേക്ക്?
പാര്‍ലമെന്‍റ് ആക്രമണം പ്രചാരണ തന്ത്രം
പത്തനം‌തിട്ടയില്‍ വന്‍ സ്പിരിറ്റ് വേട്ട
തെന്നൂരിലെ ഭൂമി യോഗ്യമല്ലെന്നു സമിതി
അരവണ വിതരണം വീണ്ടും നിര്‍ത്തി
അരവണ വിതരണം വീണ്ടും നിര്‍ത്തി
അവലോകന യോഗം:മന്ത്രി ജി സുധാകരന്‍ ഇറങ്ങിപ്പോയി
ഇറാഖ്‌ സ്ഫോടനം: മരണം 40

No comments: