Tuesday, December 18, 2007

Malayalam News-Monday-17-12-07

പ്രധാന വാര്‍ത്തകള്‍
പ്രശ്നങ്ങള്‍ക്ക് കാരണം സുധാകരന്‍ - കൃഷ്ണദാസ്
രാജാവ് കനിഞ്ഞു: യുവതിക്ക് ചാട്ടവാറടി ഒഴിവായി
അരവണ: ഒരാഴ്ചക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി
വിനോദ് റായ് പുതിയ സിഎജി
മുരളിയെ അനുഗ്രഹിക്കാന്‍ ലീഡറെത്തി
സ്വതന്ത്രമായ പ്രചാരണം ഉറപ്പാക്കണം: റൈസ്
ട്വന്‍റി-20: ദക്ഷിണാഫ്രിയ്ക്കക്ക് നാണംകെട്ട തോല്‍‌വി
ഛത്തീസ്ഗഡ്: ജയില്‍ ചാടിയ മൂന്നു പേര്‍ പിടിയില്‍
വേണുഗോപാലിന് ഒന്നുമറിയില്ല: സുധാകരന്‍
പ്രവീണ്‍ മഹാജന്‍ കുറ്റക്കാരന്‍
യോഗത്തില്‍ മന്ത്രി ജി സുധാകരന്‍ പങ്കെടുത്തില്ല
തീവ്രവാദി നേതാവിനെ വധിച്ചു
വിമതര്‍ കരുത്ത് കാ‍ട്ടുന്നു: സവാഹിരി
ഓസീസ് പര്യടനം: ഇന്ത്യന്‍ ടീം യാത്രതിരിച്ചു
മഹാജന്‍ കേസ്: ഇന്ന് വിധി
ശബരിമല: ഇന്ന് തലസ്ഥാനത്ത് യോഗം
പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം: തങ്കച്ചന്‍
അരവണ ആണവക്കരാറിനെക്കാള്‍ വലുത്: മുരളീധരന്‍
തലശ്ശേരിയില്‍ റെയ്ഡ്‌ തുടരുന്നു

No comments: