Wednesday, December 5, 2007

Malayalam news-Thursday-06-12-07

പ്രധാന വാര്‍ത്തകള്‍
ആണവകരാറിന് അമേരിക്ക എപ്പോഴും തയാര്‍
വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും: മന്ത്രി
വിലക്കയറ്റം: അരിയും ഗോതമ്പും അനുവദിച്ചു
ഓസ്ട്രേലിയന്‍ പര്യടനം: സാധ്യത ടീമിനെ പ്രഖ്യാപിച്ചു
വിവാദപ്രസ്താവന: മോഡിക്കെതിരെ വ്യാപക പ്രതിഷേധം
കരുണാകരന്‍റെ മടക്കം‌: ഡല്‍ഹിയില്‍ ഇന്ന്‌ ചര്‍ച്ച
കോണ്‍ഗ്രസ് പാര്‍ലമെന്‍ററി യോഗം ഇന്ന്
സംസ്ഥാന കേരളോത്സവം ഇന്നു തുടങ്ങും
എതിര്‍പ്പില്ലെന്ന് ചെന്നിത്തലയും ഉമ്മന്‍‌ചാണ്ടിയും
അയോധ്യ വാര്‍ഷികം: തലസ്ഥാനത്ത് കനത്ത സുരക്ഷ
ചലച്ചിത്രമേള: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വ്യത്യസ്തമായ സിനിമകളുടെ ഉത്സവം
ആവശ്യമെങ്കില്‍ ആണവപരീക്ഷണം: പ്രണബ്
മെര്‍ക്കിസ്റ്റണ്‍: പൊലീസ് നടപടിക്ക് സ്റ്റേ
ചൊവ്വയിലേക്ക് ബഹിരാകാശപേടകം അയക്കാം
നന്ദിഗ്രാമില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി
കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി
പ്രത്യേക താത്പര്യമില്ല: മാധവന്‍ നായര്‍
നന്ദിഗ്രാം: ലോക്സഭ വീണ്ടും തടസപ്പെട്ടു
കരുണാകന് മംഗളം നേരുന്നു: മുരളി
ബുഷ്‌ ജനുവരിയില്‍ പശ്ചിമേഷ്യയില്‍
ഹിന്ദുത്വ കാര്‍ഡുമായി മോഡി
ശബരിമലയില്‍ കനത്ത സുരക്ഷ
അരവണ വിതരണം പുനരാരംഭിച്ചു
സ്കൂള്‍ കായികമേള: അപര്‍ണ്ണയ്ക്കു ട്രിപ്പിള്‍
കരുണാകരന്‍റെ മടക്കത്തിന് കളമൊരുങ്ങുന്നു

No comments: