Monday, December 10, 2007

Malayalam News-Monday-10-12-07

പ്രധാന വാര്‍ത്തകള്‍

കീഴ്ക്കോടതികള്‍ പരിധി ലംഘിക്കരുത്:സുപ്രിം കോടതി
സൈന്യത്തെ നവീകരിക്കും: മന്‍മോഹന്‍
തറവാട്ടിലേക്ക് മടങ്ങാം - കരുണാകരന്‍
സിറിയക് ജോണ്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി
അരവണ കരാര്‍ അന്വേഷിക്കാന്‍ കോടതി ഉത്തരവ്
കൊച്ചി മെട്രോ റെയില്‍: നിര്‍ണായക യോഗം ഇന്ന്‌
മന്ത്രിമാര്‍ക്ക് കോടതി നോട്ടീസ്
ഭയപ്പെടുത്താന്‍ നോക്കേണ്ട: പിണറായി
പാക് തെര: ഷെരീഫിന്‍റെ പാര്‍ട്ടി മത്സരിക്കും
കണ്ണൂരില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചു
മത്സരവിഭാഗത്തില്‍ ഇന്ന് എട്ട്‌ ചിത്രങ്ങള്‍
മോഡിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും
ബ്രഹ്‌മപുത്ര മെയില്‍ പാളം തെറ്റി
കരുണാകര വിഭാഗം നേതൃസംഗമം ഇന്ന്
പാകിസ്ഥാനില്‍ സ്ഫോടനം; 6മരണം

No comments: