Tuesday, December 18, 2007

Malayalam News-Tuesday-18-12-07

പ്രധാന വാര്‍ത്തകള്‍
ബ്രിട്ടീഷ് ലൈബ്രറി നിലനിര്‍ത്തും: മുഖ്യമന്ത്രി
ആണവക്കരാര്‍ നടപ്പാക്കിയില്ലെങ്കില്‍ ഭീഷണിയില്ല: യെച്ചൂരി
പൊന്‍‌മുടി എസ്റ്റേറ്റ് വിട്ടുകൊടുക്കില്ല
സിഖ് വിരുദ്ധ കലാപം: പുനരന്വേഷണത്തിന് ഉത്തരവ്
പി രാമകൃഷ്ണന്‍ കോഴിക്കോട് സി പി എം സെക്രട്ടറി
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
കയര്‍ ഫാക്ടറികളില്‍ ബോണസ്‌ ആനുകൂല്യങ്ങള്‍ ഉടന്‍
കെപി‌സി‌സി യോഗം ഇന്ന്
അരവണ: ഗൂഢാലോചനയുണ്ടെന്ന് ചെന്നിത്തല
പെണ്‍‌വാണിഭം: നടി രേശ്മ അറസ്റ്റില്‍
ഇന്ന് അറഫാ സംഗമം
പ്രധാനമന്ത്രിയാകാന്‍ തയാറാണെന്ന് : പുടിന്‍
ഫിഡില്‍ കാസ്ട്രോ വിരമിക്കലിന് ഒരുങ്ങുന്നു
പ്രശ്നങ്ങള്‍ക്ക് കാരണം സുധാകരന്‍ - കൃഷ്ണദാസ്

No comments: