Friday, November 30, 2007

Malayalam News-Saturday-01-12-07

പ്രധാന വാര്‍ത്തകള്‍
സര്‍ക്കാരിനോട് നിഷ്പക്ഷത പാലിക്കാന്‍ മുഷാറഫ്
തെരഞ്ഞെടുപ്പ്: സോണിയ ഇന്ന് ഗുജറാത്തില്‍
എന്‍സിപി നിര്‍വാഹകസമിതി യോഗം ഇന്ന്
എയിംസ്’: വേണുഗോപാല്‍ പുറത്ത്
അരിവില കുതിച്ചുകയറുന്നു
ഇന്ന് ലോക എയ്ഡ്സ് ദിനം‍
ആന്‍റണി ഇന്ന്‌ സിക്കിം സന്ദര്‍ശിക്കും
ചെലവാകാത്ത തുക ക്യാരിഓവര്‍ ചെയ്യാം: മന്ത്രി
സമ്മാനത്തുക അടുത്തവര്‍ഷം
വ്യോമാഭ്യാസം 3 മുതല്‍
എയിംസ്: ബില്ലില്‍ പ്രസിഡന്‍റ് ഒപ്പിട്ടു
പെപ്സിക്ക് നികുതി ഇളവില്ല: ഹൈക്കോടതി
തമിഴ്വംശജരുടെ കാര്യത്തില്‍ ആശങ്ക: പ്രധാനമന്ത്രി
മെര്‍ക്കിസ്റ്റണ്‍: കളക്‌ടര്‍ക്കെതിരെ കേസ്
ഇ പേപ്പറുമായി അബ്‌ദുള്‍ കലാം
കൊലപാതകം: തെല്‍ഗിക്ക് 7 വര്‍ഷം തടവ്
വേണുഗോപാലിന്‍റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
ഭൂമി കുംഭകോണം: മല്‍ഹോത്രയ്ക്ക് ജാമ്യമില്ല
റിസ്‌വാനൂര്‍: അശോക് ടോഡിക്കെതിരെ കേസെടുക്കും
ഡയാനയെ കൊല ചെയ്തു?
ടെസ്റ്റ്: ഇന്ത്യ പിടിമുറുക്കി
തീരുമാനം ഒരാഴ്ചക്കകം: കരുണാകരന്‍
മൈന്‍ പൊട്ടി മലയാളി ജവാന്‍ മരിച്ചു
ഭരിച്ചത് മാഫിയ സംഘം: സുധാകരന്‍
സംസ്ഥാന സ്കൂള്‍ കായികമേളക്ക് തിരിതെളിഞ്ഞു
‘എയിംസി’ല്‍ 50 ഡോക്ടര്‍മാര്‍ക്ക് നോട്ടീസ്
യുപി സ്ഫോടനം: അഭിഭാഷകര്‍ പണിമുടക്കി
തൂത്തം‌പാറ: ഹര്‍ജി തള്ളി
വിഭാഗീയതയുണ്ടെന്ന് കോടിയേരി
പരിയാരം: അപ്പീല്‍ തള്ളി
തീരുമാനം അംഗീകരിക്കും: മുരളി
തസ്‌ലിമ ആത്മകഥ തിരുത്തി
സഭ-എന്‍എസ്‌എസ് എതിര്‍പ്പ്‌ തെറ്റിദ്ധാരണ: വി‌എസ്

Thursday, November 29, 2007

Malayalam News-Friday-30-11-07

പ്രധാന വാര്‍ത്തകള്‍
സഭ-എന്‍എസ്‌എസ് എതിര്‍പ്പ്‌ തെറ്റിദ്ധാരണ: വി‌എസ്
ആദിവാസികള്‍ക്കു ഭൂമി നല്‍കിയില്ലെങ്കില്‍ സമരം
തച്ചങ്കരിയുടെ സ്വത്തുവിവരം സമര്‍പ്പിച്ചു
ഗുജറാത്ത് തെര: വിജയം ഉറപ്പെന്ന് കോണ്‍ഗ്രസ്
56 പേരുമായി തുര്‍ക്കി വിമാനം തകര്‍ന്നു
കരുണാകരന്‍ എന്‍സിപി നേതാക്കളെ കാണും
കാവുങ്കല്‍ ചാത്തുണ്ണിപ്പണിക്കര്‍ അന്തരിച്ചു
ഗുവാഹത്തി സംഘര്‍ഷം: ബംഗാള്‍ ബന്ദ് തുടങ്ങി
രണ്ടാം ടെസ്റ്റ്‌: ഇന്ത്യക്കു ബാറ്റിംഗ്‌
ആറ്റിങ്ങലില്‍ വാഹനാപകടം: 5 മരണം
യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ ലാദന്‍റെ സന്ദേശം
അടിയന്തരാവസ്ഥ:ഡിസം16ന്‌ പിന്‍വലിക്കും
കൊച്ചി തുറമുഖ സമരം പിന്‍വലിച്ചു
തെല്‍ഗി കുറ്റക്കാരന്‍
തുറമുഖ സമരം: സര്‍ക്കാര്‍ ഇടപെടും
വിദ്യാഭ്യാസ കച്ചവടത്തിന് ശ്രമം: വിശ്വന്‍
സിഖ് വിരുദ്ധ കലാപം: ടൈറ്റ്‌ലര്‍ക്ക് ക്ലീന്‍‌ചിട്ട്
തസ്‌ലിമയ്ക്കായി മധ്യപ്രദേശും
വാവര്‍ നടയിലെ പുരോഹിതന്‍ മരിച്ചു
വേണുഗോപാല്‍ സുപ്രിംകോടതിയെ സമീപിച്ചു

malayalam News-Thursday-29-11-07

പ്രധാന വാര്‍ത്തകള്‍
വേണുഗോപാല്‍ സുപ്രിംകോടതിയെ സമീപിച്ചു
എയിംസ് സമരം പിന്‍‌വലിച്ചു
തെരഞ്ഞെടുപ്പ് 8ന് തന്നെ: മുഷാറഫ്
അരവണ: വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ
കര്‍ണാടക: ജനതാദള്‍ പിളര്‍പ്പിലേക്ക്
ആണവകരാര്‍: ഇടതിന് തെറ്റിയെന്ന് ചന്ദ്രചൂഡന്‍
നിഷ്പക്ഷ കമ്മീഷന്‍ രൂപീകരിക്കണം: ഭൂട്ടോ
മെര്‍ക്കിസ്റ്റണ്‍: അന്വേഷിക്കാന്‍ കോടതി നിര്‍ദേശം
നേതാക്കളുടെ വരവ് നല്ലതിന്: മുഷാറഫ്
എയിംസ്‘ ഡോക്ടര്‍മാര്‍ സമരത്തില്‍
കരുണാനിധിക്ക് മലേഷ്യയുടെ താക്കീത്
ചര്‍ച്ച പരാജയപ്പെട്ടു; തുറമുഖം സ്തംഭിച്ചു
തനിക്ക് മന്ത്രിപ്പണി മതിയായി - സുധാകരന്‍
ലോകസാമ്പത്തിക വളര്‍ച്ച കുറയുന്നു: യുഎന്‍
സൌദിയില്‍ 208 തീവ്രവാദികള്‍ അറസ്റ്റില്‍
സഞ്ജയ്‌ ദത്ത്‌ ജയില്‍ മോചിതനായി
ദത്ത്‌ ഇന്ന്‌ മോചിതനായേക്കും
കര്‍ണാടക നിയമസഭ പിരിച്ചുവിട്ടു
മുഷാറഫ് ഇന്ന് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കും

Wednesday, November 28, 2007

Malayalam News-Wedensday-28-11-07

പ്രധാന വാര്‍ത്തകള്‍
മുഷാറഫ് നാളെ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കും
ആണവകരാര്‍: പാര്‍ലമെന്‍റില്‍ ഇന്ന് ചര്‍ച്ച
കൊച്ചി തുറമുഖത്ത് വീണ്ടും സമരം
പച്ചത്തേങ്ങ സംഭരണം ഇന്നു തുടങ്ങും
പതിബെല്‍: തീരുമാനം ബുധനാഴ്ച
പുതിയ തന്ത്രങ്ങളുമായി കരുണാകരന്‍
വിടപറയാന്‍ മുഷാറഫ് സൈനിക ആസ്ഥാനത്ത് എത്തി
തസ്‌ലീമ: കേന്ദ്ര തീരുമാനം ബുധനാഴ്ച
ആണവകരാര്‍: ബുധനാഴ്ച ചര്‍ച്ച
40 ലക്ഷത്തിണ്റ്റെ സാരി
അണവ മേഖല: സഹകരണം പ്രതീക്ഷിച്ച് റഷ്യ
ഡി‌വൈ‌എഫ്‌ഐ മാപ്പ് പറയണം:ഉമ്മന്‍‌ചാണ്ടി
തസ്ലീമയെ ഗുജറാത്ത് സംരക്ഷിക്കും: മോഡി
രാത്രികാല പരിപാടികള്‍ നിരീക്ഷിക്കാന്‍ സമിതി
തസ്ലീമക്ക് രാഷ്‌ട്രീയ അഭയം നല്‍കണം: ആര്‍‌എസ്‌എസ്
വരുമാനം ഒരു ലക്ഷമെങ്കില്‍ റേഷനില്ല
ജെസീക്ക ലാല്‍ കേസ്: മനു ശര്‍മ്മയ്ക്ക് ജാമ്യമില്ല
ചിന്നക്കനാലിലെ കയ്യേറ്റം തടയും: മന്ത്രി
ഉന്നത വിദ്യാഭ്യാസരംഗത്ത് കര്‍ശന നിയന്ത്രണം: വിഎസ്
മാര്‍ഗരേഖ ഫലപ്രദം‌: രാമചന്ദ്രന്‍പിള്ള

Tuesday, November 27, 2007

Malayalam News-Tuesday-27-11-07

പ്രധാന വാര്‍ത്തകള്‍
മാര്‍ഗരേഖ ഫലപ്രദം‌: രാമചന്ദ്രന്‍പിള്ള
സഞ്ജയ്‌ ദത്തിനു ജാമ്യം
കിരണ്‍ ബേദി വിആര്‍‌എസിന് അപേക്ഷിച്ചു
പാകിസ്ഥാനില്‍ മാധ്യമനിയന്ത്രണം നീക്കണം: യുനെസ്കോ
പാമോയില്‍ വാഗണുകള്‍ കസ്റ്റഡിയിലെടുത്തു
നിരക്ക്‌ വര്‍ധനയ്ക്കെതിരെ സമരം
ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ വിജയം
ഭൂമി കയ്യേറ്റക്കാരെ ശക്തമായി നേരിടും: മന്ത്രി
വിദ്യാഭ്യാസ കൌണ്‍സില്‍ യോഗം ഇന്ന്
ജപ്പാനില്‍ ശക്ത്മായ ഭൂചലനം
സുരക്ഷ: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും
തസ്ലീമയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി
കര്‍ണാടക നിയമസഭ ഇന്ന്‌ പിരിച്ചുവിടും
പശ്ചിമേഷ്യാ സമ്മേളനം ഇന്ന്‌
മുഷാറഫ് സൈനിക മേധാവി സ്ഥാനം ഒഴിയുന്നു
പാമോയില്‍: അന്വേഷിക്കാന്‍ ഉത്തരവ്
സിവില്‍ സപ്ലൈസ്: അഴിമതി നടന്നെന്ന് സി‌ബി‌ഐ
കരിപ്പൂര്‍: സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മന്ത്രി
ഭീകരവാദം: പൊതുജന പിന്തുണയ്ക്കായി സര്‍ക്കാര്‍
തെരഞ്ഞെടുപ്പ്: ഷെരീഫിനെ അയോഗ്യനാക്കിയേക്കും
തസ്ലീമ: ഇടതിനെ പഴിക്കരുതെന്ന് യെച്ചൂരി
ഗുരുവായൂരില്‍ ചുരിദാര്‍ ധരിക്കാം
കര്‍ണാടക നിയമസഭ പിരിച്ചുവിടും: കേന്ദ്രം
യുദ്ധ രേഖകള്‍ പരസ്യമാക്കും: ആന്‍റണി

Monday, November 26, 2007

Malayalam News-Monday-26-11-07

പ്രധാന വാര്‍ത്തകള്‍
യുദ്ധ രേഖകള്‍ പരസ്യമാക്കും: ആന്‍റണി
റോണന്‍ സെന്നിനെ രാജ്യസഭയും കുറ്റവിമുക്തനാക്കി
ഡെപ്യൂട്ടി സ്പീക്കര്‍ക്കു നേരെ വധശ്രമം
തസ്‌ലീമ പ്രശ്നം ബിജെപി പാര്‍ലമെന്‍റില്‍ ഉന്നയിക്കും
ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണം
സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് പുതുക്കി
ഫ്ലാറ്റ്: അന്വേഷണം ക്രൈംബ്രാഞ്ചിന്
വിവാദഫ്ലാറ്റില്‍ വി എസ് എത്തി
റിസ്‌വാനൂര്‍: രണ്ട് പൊലീസുകാരെ ചോദ്യം ചെയ്തു
സമരക്കാരുടെ മോചനം: സര്‍ക്കാരിന് നോട്ടീസ്
ഖാലിദ സിയ: അന്വേഷണത്തിന് സ്റ്റേ
അലഹബാദില്‍ ട്രെയിനില്‍ തീ പിടിച്ചു
രഞ്ജി: കേരളത്തിന്‌ തോല്‍വി
ഇടതു പാര്‍ട്ടികളുടെ യോഗം ഇന്ന്
കിളിരൂര്‍: പുനരന്വേഷണം വേണ്ടെന്ന് സിബിഐ
ശങ്കരരാമന്‍ കേസ്: വാദം മാറ്റി
ചിന്നകനാലില്‍ സിപിഎം കൊടിനാട്ടി
പരാമര്‍ശം തെറ്റെന്ന് ബുദ്ധദേബ്
ഇന്ത്യയ്‌ക്ക് ആദ്യ വിജയം
ഡല്‍ഹിയിലും യുപിയിലും ഭൂചലനം
അസമിലും ജാര്‍ഖണ്ഡിലും ഇന്ന്‌ ബന്ദ്‌
നവാസ്‌ ഷെരീഫ് ഇന്ന് പത്രിക നല്‍കും
ബിപാഷയ്ക്കും വര്‍സിയ്ക്കുമെതിരെ വംശീയാധിക്ഷേപം
തസ്‌ലീമയ്ക്ക് മടങ്ങിവരാം: ബുദ്ധദേബ്
രാഷ്ട്രീയ തടവുകാരെ വിയ്യൂരിലേയ്ക്ക് മാറ്റി

Sunday, November 25, 2007

Malayalam News-Sunday-25-11-07

പ്രധാന വാര്‍ത്തകള്‍
രാഷ്ട്രീയ തടവുകാരെ വിയ്യൂരിലേയ്ക്ക് മാറ്റി
ഷെരീഫിന്‍റെ അനുയായികള്‍ അറസ്റ്റില്‍
എക്സൈസ് പരിഷ്കരണത്തിന് സമിതി
ഗുവാഹത്തി: കര്‍ഫ്യു പിന്‍‌വലിച്ചു
ഷെരീഫ് ഇന്ന് പാകിസ്ഥാനില്‍
സുമാത്രയില്‍ ശക്തമായ ഭൂചലനം
6 മാസത്തിന്നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ടാറ്റ കൈയ്യേറിയ ഭൂമി ഒഴിപ്പിക്കും: വിഎസ്‌
കേരളത്തിന് 100 കോടിയുടെ പാക്കേജ്
കാസ്പറോവ് പൊലീസ് കസ്റ്റഡിയില്‍
കെവിന്‍ റൂഡ്‌ ഓസീസ് പ്രധാനമന്ത്രിയാകും
അരവണക്കരാര്‍: ദേവസ്വം വിജിലന്‍സ് എസ്പിയെ മാറ്റി
പട്ടികജാതിക്കാരെ കുടിയന്‍മാരെന്ന്‌ വിളിച്ചിട്ടില്ല: ബിനോയ്‌
വിജയം ചോരുന്നു: പാക് ലീഡ് 167
സര്‍ക്കാരിന് പേടിയില്ല:പിണറായി
കേടായ സാധനം മാറ്റിനല്‍കണം
കമലേഷ്‌ ശര്‍മ കോമണ്‍വെല്‍ത്ത്‌ സെക്രട്ടറി ജനറല്‍
പുതിയ ഭൂമി:നിയമതടസമില്ലെന്നു മന്ത്രി
സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന്
പാര്‍ട്ടിത്തടവുകാരെ വിയ്യൂര്‍ ജയിലിലേക്ക്‌ മാറ്റും
മെഡി.കോളജ് വികസനത്തിന് 100 കോടി
ഗുജറാത്ത്‌ കലാപം: മോഡിക്കെതിരെ മുന്‍ ഡിജിപിയും

Saturday, November 24, 2007

Malayalam News-Saturday-24-11-07

പ്രധാന വാര്‍ത്തകള്‍
ഗുജറാത്ത്‌ കലാപം: മോഡിക്കെതിരെ മുന്‍ ഡിജിപിയും
ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ഫോടനം
ഇന്ന് ഗുരു നാനാക്ക് ജയന്തി
ഉത്സവം 2007ന് ഇന്ന് തുടക്കം
100 പുതുമുഖങ്ങളുമായി ബിജെപി
സ്ഫോടനം: ഉത്തര്‍പ്രദേശില്‍ ഹര്‍ത്താല്‍
ആണവചര്‍ച്ച: ഒന്നാംഘട്ടം സമാപിച്ചു
റാവല്‍‌പിണ്ടി ആക്രമണം: മരണം 35 ആയി
ഇന്ത്യ 276ന് പുറത്ത്
തൃക്കാര്‍ത്തിക -- ദേവിയുടെ പിറന്നാള്‍
ഗോവ ഗവര്‍ണറെ വധിക്കാന്‍ ശ്രമം
യു‌പി സ്ഫോടനം: രേഖാചിത്രം പുറത്തുവിട്ടു
നവാ‍സ് ഷെരീഫ് 26ന് തിരിച്ചെത്തിയേക്കും
ഓസ്ട്രേലിയയില്‍ വോട്ടെടുപ്പ് തുടങ്ങി
പാകിസ്ഥാനില്‍ വീണ്ടും ചാവേറാക്രമണം
നടന്‍ രവി മേനോന്‍ അന്തരിച്ചു
തസ്ലീമ: കേന്ദ്രം ആശങ്ക രേഖപ്പെടുത്തി
നവാ‍സ് ഷെരീഫ് 26ന് തിരിച്ചെത്തിയേക്കും
ചക്കുളത്തുകാവ്‌ പൊങ്കാല ഇന്ന്‌
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്
ഒളിച്ചോടി വിവാഹമാകാം: സുപ്രിംകോടതി
യുപി സ്ഫോടനം: ഉപയോഗിച്ചത് അമ്മോണിയം നെട്രേറ്റ്
പൊലീസ് സഹകരിക്കുന്നില്ല: സി‌ആര്‍‌പി‌എഫ്
പൊലീസ് അസോസിയേഷന്‍ പ്രതിഷേധിച്ചു
മന്ത്രിമാര്‍ക്ക് തുടരാന്‍ അര്‍ഹതയില്ല

Friday, November 23, 2007

Malayalam News-Friday-23-11-07

പ്രധാന വാര്‍ത്തകള്‍
മന്ത്രിമാര്‍ക്ക് തുടരാന്‍ അര്‍ഹതയില്ല
വിഴ്ച വരുത്തുന്നവരെ പിരിച്ചുവിടും: ഗുപ്‌തന്‍
തലശ്ശേരിയില്‍ നഴ്‌സിങ്‌ സ്‌കൂള്‍: ശ്രീമതി
ശ്രീസത്യസായിബാബയുടെ പിറന്നാള്‍
പദ്ധതി നടപ്പാക്കല്‍: കലക്ടര്‍മാര്‍ വീഴ്ചവരുത്തുന്നു
ചിന്നക്കനാലില്‍ കുടില്‍കെട്ടി സമരം
പാകിസ്ഥാന്‍ 231ന് പുറത്ത്
പാക് കോമണ്‍‌വെല്‍ത്തില്‍ നിന്ന് പുറത്ത്
ജ്യോതിബസുവിന് പരിക്ക്
സിപിഎം സെക്രട്ടേറിയറ്റ്‌ ഇന്ന്‌
ഉപഹാര്‍ കേസ്: അന്തിമവിധി ഇന്ന്
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
യെമനില്‍ ബോട്ടപകടം: 60 മരണം
തസ്‌ലീമയെ രാജസ്ഥാനിലേക്ക് മാറ്റി
വല്ലാര്‍പാടം: ആദ്യഘട്ടം 2009ല്‍ പൂര്‍ത്തിയാകും
ഗോവന്‍ ചലച്ചിത്രോത്സവം നാളെമുതല്‍
ഭൂപരിഷ്കരണം: ഭേദഗതിഗതിക്കെതിരെ സിപി‌ഐ
നന്ദിഗ്രാം: രാജ്യസഭയില്‍ ബഹളം
ആറളം ഫാമില്‍ ഏറ്റുമുട്ടല്‍
ബിമന്‍ ബോസ് വാക്കുകള്‍ തിരുത്തുന്നു
സുധാകരന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ട
ഇന്ധനവില ഉടന്‍ കൂട്ടില്ല: മന്ത്രി
മിസ്ബയിലൂടെ പാക് പോരാട്ടം
കുംബ്ലെക്ക് കോട്‌ലയില്‍ 50 വിക്കറ്റ്
പാകിസ്ഥാന്‍ 142/8
ഭൂപരിഷ്കരണം റദ്ദാക്കില്ല: വി എസ്

Thursday, November 22, 2007

Malayalam News-Thursday-22-11-07

പ്രധാന വാര്‍ത്തകള്‍
ഭൂപരിഷ്കരണം റദ്ദാക്കില്ല: വി എസ്
നിയമവാഴ്ച തകര്‍ന്നു: ഹസന്‍
പ്രധാനമന്ത്രി ഉഗാണ്ടയിലേക്ക് യാത്ര തിരിച്ചു
മുതിര്‍ന്ന ഉള്‍ഫ നേതാവ് പിടിയില്‍
വിമാനത്താവളത്തില്‍ ചാവേര്‍ സ്ഫോടനം
ഇറാനില്‍ ഭൂചലനം
ശബരിമലയില്‍ സുരക്ഷ ശകതമാക്കി
ഇംഗ്ലണ്ട് യൂറോ കപ്പിനില്ല
കെഇആര്‍: ചര്‍ച്ച തുടങ്ങി
യൂസഫും മാലിക്കും പുറത്ത്: പാകിസ്ഥാന്‍ 85/5
വെങ്സാര്‍ക്കറിന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌
കര്‍ണ്ണാടക: ബിജെപി പ്രക്ഷോഭത്തിലേക്ക്
ഒന്നാം ടെസ്റ്റ്: പാകിസ്ഥാന്‍ രണ്ടിന് 45
റഷ്യന്‍ തെരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടക്കും
ഇന്ത്യാ-പാക്‌ ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം
ഇമ്രാന്‍ ഖാനെ മോചിതനാക്കി
പവാറുമായി എംപിമാരുടെ ചര്‍ച്ച ഇന്ന്‌
കൊല്‍ക്കത്തയില്‍ കര്‍ഫ്യൂ പിന്‍വലിച്ചു
തെരഞ്ഞെടുപ്പ്: ഗുജറാത്തില്‍ മലക്കം മറിച്ചിലുകള്‍ തുടങ്ങി
ശബരിമല: ബോംബ് ഭീഷണി വ്യാജം
ഉമയെ ബിജെ‌പി തിരുച്ചെടുത്തേക്കും

Wednesday, November 21, 2007

Malayalam News-Wedensday-21-11-07

പ്രധാന വാര്‍ത്തകള്‍
ഉമയെ ബിജെ‌പി തിരുച്ചെടുത്തേക്കും
ഉപഹാര്‍ കേസ്‌: വിധി നാളെ
സമരം നിര്‍ത്തുന്നതിന് ധര്‍ണ
മന്ത്രിമാര്‍ ചെയ്തത് തെറ്റ്: ചെന്നിത്തല
അബു സലീമിനെ ഹാജരാക്കാന്‍ ഉത്തരവ്
പ്രശസ്തിക്ക് ക്രിക്കറ്റ് വേണ്ട: ഷാരൂഖ്
അനാഥാലയങ്ങള്‍ക്ക് ഗാര്‍ഹിക നിരക്കില്‍ പാചകവാതകം
കൊല്‍ക്കത്ത സംഘര്‍ഷം: സൈന്യത്തെ വിളിച്ചു
കൃഷിമന്ത്രിയുമായുള്ള ചര്‍ച്ച മാറ്റി
കൃഷിമന്ത്രിയുമായി എംപിമാര്‍ ചര്‍ച്ച നടത്തും
അടുത്തയാഴ്ച തിരിച്ചെത്തും: ഷെരീഫ്
മ്യാന്‍‌മാര്‍: ഇന്ത്യ എതിര്‍ത്ത് വോട്ട് ചെയ്തു
മുഷാറഫ് ഈയാഴ്ച സൈനിക വേഷം ഉപേക്ഷിക്കും
മുഷാറഫ് ഷെറീഫിനെ കാണില്ല
പാകിസ്ഥാനില്‍ നൂറോളം മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍
നന്ദിഗ്രാം: പാര്‍ലമെന്‍റ് ഇന്നു ചര്‍ച്ച ചെയ്യും
ഗുരുവായൂര്‍ ഏകാദശി ഇന്ന്‌
നന്ദിഗ്രാം സംഘര്‍ഷം ദൌര്‍ഭാഗ്യകരം: പ്രധാനമന്ത്രി

Malayalam News-Tuesday-20-11-07

പ്രധാന വാര്‍ത്തകള്‍
നന്ദിഗ്രാം സംഘര്‍ഷം ദൌര്‍ഭാഗ്യകരം: പ്രധാനമന്ത്രി
എസ്പിയെ സസ്പെന്‍ഡ്‌ ചെയ്യാന്‍ ശുപാര്‍ശ
ആണവോര്‍ജ സമിതിയുമായി ഇന്ന് ചര്‍ച്ച
പാമോയില്‍ ഇറക്കുമതി കോടതി തടഞ്ഞു
ആരെയും മോശക്കാരനാക്കാന്‍ ഉദ്ദേശിച്ചില്ല: വിഎസ്
പാമോയില്‍ കേസ്: ജസ്റ്റിസ് സിരിജഗന്‍ പിന്‍‌മാറി
മുഷാറഫുമായി ചര്‍ച്ചയില്ല: ബേനസീര്‍
വ്യാജ പാസ്പോര്‍ട്ട്: അബു സലീമിനെ ഹാജരാക്കും
കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര ശിപാര്‍ശ
സിദര്‍ ചുഴലിക്കാറ്റ്: മരണം 3000 ആയി
ഓസീസിനു ജയം; പരമ്പര
യെദ്യൂരപ്പ രാജിവച്ചു
മുഷാറഫിനെതിരായ കേസുകള്‍ തള്ളി

Monday, November 19, 2007

Malayalam News-Monday-19-11-07

പ്രധാന വാര്‍ത്തകള്‍
മുഷാറഫിനെതിരായ കേസുകള്‍ തള്ളി
ആണവകരാര്‍ ചര്‍ച്ച ബുധനാഴ്ച: പ്രധാനമന്ത്രി
യെദ്യൂരപ്പ വിശ്വാസ പ്രമേയം അവതരിപ്പിച്ചു
ബോര്‍ഡില്‍ ആശ്രിത നിയമനം: നടേശന്‍
റിസ്‌വാനൂര്‍: പ്രിയങ്കയുടെ ബന്ധു കുടുങ്ങിയേക്കും
നന്ദിഗ്രാം: മാവോ സാന്നിധ്യം ഉറപ്പിക്കാനാകില്ലെന്ന്
ഗുജറാത്ത്: പുതുമുഖങ്ങളുമായി ബി‌ജെ‌പി
കരുണാകരന്‍ പുറത്താക്കല്‍ ഭീഷണിയില്‍?
മുഖ്യമന്ത്രിക്ക് കോടതി വിമര്‍ശനം
നന്ദിഗ്രാം: ഇരുസഭകളും നിര്‍ത്തിവച്ചു
പാമോയിലുമായി കപ്പല്‍ വീണ്ടും കൊച്ചിയില്‍
പാമോലിന്‍: വാദം മാറ്റി
വിശ്വാസവോട്ട്: ദള്‍ വിട്ടു നില്‍ക്കും
ഇന്ദിരയുടെ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കില്ല - കരുണാകരന്‍
പാര്‍ട്ടിയ്ക്ക് വേണ്ടത് പ്രവര്‍ത്തിക്കുന്നവരെ: മുരളി
ഇറാന്‍ എണ്ണ ആയുധമാക്കില്ല: നെജാദ്
ദേവസ്വം ഭരണസമിതി അപമാനം: സുധാകരന്‍
പുതിയ ഡാം നിര്‍മ്മാണവുമായി കേരളം മുന്നോട്ട്
കര്‍ണാടക: വിശ്വാസവോട്ട്‌ ഇന്ന്‌
പാകിസ്ഥാന്‌ 31 റണ്‍സ് ജയം
കര്‍ണാടക: ചര്‍ച്ച പരാജയപ്പെട്ടു
ബംഗ്ലാദേശിന് പ്രധാനമന്ത്രിയുടെ സഹായം വാഗ്ദാനം
മുഷാറഫിന് അമേരിക്കയുടെ അന്ത്യശാസനം
മദനി മുഖ്യമന്ത്രിയെ കണ്ടു
കുടില്‍ കെട്ടി സമരം ഒത്തുതീര്‍പ്പായി
വാതക ലൈനില്‍ തീപിടിത്തം: 38 മരണം
നന്ദിഗ്രാം: ബലാത്സംഗം നടന്നെങ്കില്‍ നടപടി
രാഹുല്‍ പ്രഭയില്‍ എഐസിസി സമ്മേളനം
സര്‍വ്വാധിപത്യം തേടി ഇന്ത്യ

Sunday, November 18, 2007

Malayalam News-Sunday-18-11-07

പ്രധാന വാര്‍ത്തകള്‍

സര്‍വ്വാധിപത്യം തേടി ഇന്ത്യ
ചിന്നക്കനാലില്‍ ആദിവാസികള്‍ ഭൂമി കയ്യേറി
പതിനെട്ടാം പടി കയറിയ യുവതി പിടിയില്‍
എഐസിസി പ്രമേയത്തിനെതിരെ ഷാനവാസ്
ചര്‍ച്ചക്കുള്ള മുഷാറഫിന്‍റെ ക്ഷണം ഷെരീഫ് തള്ളി
നെഗ്രോപ്പോണ്ടി മുഷാറഫിനെ കണ്ടു
സിന്ധ് പ്രവിശ്യയില്‍ വാതക ശേഖരം കണ്ടെത്തി
232 കുട്ടികളെ യുനിസെഫ്‌ മോചിപ്പിച്ചു
ദാരിദ്ര്യം പിടിച്ചുനിര്‍ത്താനാകും: മന്‍‌മോഹന്‍
പെട്രോള്‍ വിലവര്‍ധിപ്പിക്കരുതെന്ന് കോണ്‍ഗ്രസ്
റാഗിംഗ്‌: 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ഡിഎംകെ ജില്ലാ സെക്രട്ടറി കൊല്ലപ്പെട്ടു
റാഗിംഗ്‌: 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ഡിഎംകെ ജില്ലാ സെക്രട്ടറി കൊല്ലപ്പെട്ടു
ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ചു
നാ‍ളികേരത്തിന് 80 പൈസ സബ്സിഡി
ചങ്ങനാശേരി: 3 പ്രതികള്‍ക്ക്‌ ജാമ്യം
പാക്കിസ്ഥാനില്‍ 40 തീവ്രവാദികളെ വധിച്ചു
ഒപെക്‌ സമ്മേളനത്തിന് ഇന്ന്‌ തുടക്കം
ബംഗ്ലാദേശിന് സഹായം നല്‍കും: യുഎന്‍
ബിജെപിക്കെതിരെ സോണിയ
കേരളക്കാര്യങ്ങള്‍ക്ക് പ്രത്യേക യോഗം
ജിയോ ടിവി സം‌പ്രേക്‍ഷണം നിര്‍ത്തി
സിദര്‍‘ ബംഗാള്‍ തീരത്ത്‌; ഒരു മരണം
ശബരിമലയില്‍ തങ്ക സൂര്യോദയം!

Friday, November 16, 2007

Malayalam News-Saturday-17-11-07

പ്രധാന വാര്‍ത്തകള്‍
ശബരിമലയില്‍ തങ്ക സൂര്യോദയം!
ബേനസീര്‍ തെരഞ്ഞെടുപ്പിനെ ഭയക്കുന്നു: മുഷാറഫ്
സിദര്‍‘: മരണം ആയിരം കവിഞ്ഞു
പീഡിപ്പിക്കപ്പെട്ട യുവതിക്ക് ചാട്ടവാറടി ശിക്ഷ
സാധാരണ നില പുനസ്ഥാപിക്കും: സിആര്‍പിഎഫ്
ആണവകരാര്‍: ചര്‍ച്ചകള്‍ക്ക് അനുമതി
ബംഗദേശിന് സഹായം നല്‍കും: യുഎന്‍
മുഷാറഫുമായി ചര്‍ച്ചക്കില്ല: ബേനസീര്‍
തെരഞ്ഞെടുപ്പ്: എസ്എംഎസുകള്‍ നിയന്ത്രിക്കും
പാകിസ്ഥാനില്‍ വാര്‍ത്താചാനലുകള്‍ വീണ്ടും
ബാലാമണിയമ്മ പുരസ്കാരം അക്കിത്തത്തിന്‌
ശ്രീകുമാരന്‍ നായര്‍ക്ക് ട്രിപ്പിള്‍
പാമോയില്‍ ഇറക്കുമതി: സ്റ്റേ ഇല്ല
മുന്‍‌ഗണന അടിസ്ഥാനസൌകര്യങ്ങള്‍ക്ക്
നന്ദിഗ്രാം: സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം
സിദര്‍‘ ചുഴലിക്കാറ്റ്: മരണം 250 ആയി
പാകിസ്ഥാനില്‍ സൂമ്‌റോ അധികാരമേറ്റു

Malayalam News-Friday-16-11-07

പ്രധാന വാര്‍ത്തകള്‍
പാകിസ്ഥാനില്‍ സൂമ്‌റോ അധികാരമേറ്റു
സ്മാര്‍ട്ട്‌സിറ്റിക്ക് തറക്കല്ലിട്ടു
ഡോക്ടര്‍മാര്‍ രാജിസന്നദ്ധത അറിയിച്ചു
ഇന്ത്യ ക്രയോജനിക്ക്‌ എഞ്ചിന്‍ പരീക്ഷിച്ചു
സത്യപ്രതിജ്ഞ അല്ലാഹുവിന്‍റെ നാമത്തിലാകാം
ഐസ്ക്രീം പാര്‍ലര്‍ കേസ്: വിധി ശരിവച്ചു
ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ പൊന്‍മുടി സന്ദര്‍ശിച്ചു
ബംഗ്ലാദേശില്‍ ശക്തമായ ചുഴലിക്കാറ്റ്‌: 26മരണം
ശബരിമല ക്ഷേത്രം ഇന്ന് തുറക്കും
ആണവകരാര്‍: യുപിഎ.-ഇടതുസമിതി യോഗം ഇന്ന്‌
സ്മാര്‍ട്ട് സിറ്റി ശിലാസ്ഥാപനം ഇന്ന്
ആണവകരാര്‍: കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്
ബേനസീര്‍ ഭൂട്ടോയെ മോചിപ്പിച്ചു
ഡിസംബര്‍ ഒന്നിനു മുമ്പ് യൂണിഫോമഴിക്കും:മുഷാറഫ്
രാജകീയ വിജയം; പരമ്പര
സ്മാര്‍ട്ട്‌ സിറ്റി: പാട്ടകരാര്‍ ഒപ്പിട്ടു

Thursday, November 15, 2007

Malayalam News-Thursday-15-11-07

പ്രധാന വാര്‍ത്തകള്‍
സ്മാര്‍ട്ട്‌ സിറ്റി: പാട്ടകരാര്‍ ഒപ്പിട്ടു
പാകിസ്ഥാന് ബാറ്റിംഗ്
ഇമ്രാനെതിരെ തീവ്രവാദത്തിനു കേസെടുക്കും
അമ്മയും മകനും അപകടത്തില്‍ മരിച്ചു
ദമ്പതികള്‍ മരിച്ച നിലയില്‍
ജോര്‍ജ്ജിയയില്‍ അടിയന്തരാവസ്ഥ നാളെ അവസാനിക്കും
ഡാം: തീരുമാനമെടുക്കേണ്ടത് കേരളം
പാകിസ്ഥാനില്‍ ഏറ്റുമുട്ടല്‍: 65 മരണം
സിദര്‍‘ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തേക്ക്
കൊച്ചി തുറമുഖത്ത് പണിമുടക്ക്
മുല്ലപെരിയാര്‍: തമിഴ്‌നാട്‌ സുപ്രീംകോടതിയെ സമീപിക്കും
ശബരിമല: നാളെ നട തുറക്കും
അഫ്രീദിക്കും ഗംഭീറിനും പിഴ
പാക് സര്‍ക്കാരിനെ ഇന്ന്‌ പിരിച്ചുവിടും
മുഖ്യമന്ത്രി ഇന്ന്‌ പമ്പയിലെത്തും
ചര്‍ച്ച അലസി; ഡോക്‌ടര്‍മാര്‍ സമരം തുടരും
ബേനസീറുമായി സഹകരിക്കാം: ഷെരീഫ്
സാമ്പത്തിക കമ്മീഷന്‍: കേല്‍ക്കര്‍ അധ്യക്ഷന്‍
നാലാം ഏകദിനം ഇന്ന്: ജയിച്ചാല്‍ ഇന്ത്യയ്ക്ക്‌ പരമ്പര
പാര്‍ലമെന്‍റ് സമ്മേളനം ഇന്ന്
ന്യൂഡല്‍ഹിയിലെ ഡോക്ടര്‍മാരുടെ സമരത്തിന് വിലക്ക്
സ്ഥിരാംഗത്വം: ഇന്ത്യക്ക് ബ്രൌണിന്‍റെ പിന്തുണ
മുഷാറഫ് രാജിക്കാര്യം ആലോചിച്ചിരുന്നു
ജനാ‍ധിപത്യമെന്നാല്‍ സോണിയയല്ല: മുരളി
ആണവ കരാര്‍: സമവായത്തിന് ശ്രമം
വാങ്ങാത്തത് സഹകരണ പാക്കേജ്: ആന്‍റണി
ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍
ഹര്‍ഭജന്‍ ടെസ്റ്റ് ടീമില്‍; സേവാഗ് പുറത്ത് തന്നെ
പാര്‍ലമെന്‍റ് സമ്മേളനം നാളെമുതല്‍
പാക് സര്‍ക്കാരിനെ പിരിച്ചുവിടുന്നു
നിയമപരിഷ്കാര കമ്മീഷന്‍ വരുന്നു

Wednesday, November 14, 2007

Malayalam News-Wedensday-14-11-07

പ്രധാന വാര്‍ത്തകള്‍
നിയമപരിഷ്കാര കമ്മീഷന്‍ വരുന്നു
നന്ദിഗ്രാം: അടിയന്തര നടപടി വേണമെന്ന് കോടതി
ഖദീജാബീവിയുടെ മൃതദേഹം കണ്ടെത്തി
സിപി‌എം യുദ്ധം രാജ്യത്തിനെതിരെ
ഇനി എവറസ്റ്റിലും മൊബൈല്‍
ഐസ്ക്രീം: വിധിപറയല്‍ മാറ്റിവച്ചു
ആര്‍ എസ് എസിനെ ഒറ്റപ്പെടുത്തണം: പിണറായി
കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം
ഇന്ന് ശിശുദിനം
ക്രിക്കറ്റ്‌ :ടെസ്റ്റ്‌ ടീം പ്രഖ്യാപനം ഇന്ന്‌
മുല്ലപ്പെരിയാര്‍: ബേബി ഡാം അപകത്തിലെന്ന്
നന്ദിഗ്രാം: കണക്കു തീര്‍ത്തെന്ന് ബുദ്ധദേബ്
പുരോഹിതര്‍ക്കും രാഷ്ട്രീയം: പിണറായി
വിവാദങ്ങള്‍ക്കില്ല: പി ടി ഉഷ
ഡോക്ടര്‍മാരുമായി ചര്‍ച്ച ഇന്ന്‌
പെരിങ്ങളത്തും ചാലക്കുടിയിലും ഇന്ന് ഹര്‍ത്താല്‍
മുല്ലപ്പെരിയാര്‍: സ്ഥിതി ഗുരുതരം
മുഷാറഫിന്‍റെ കീഴില്‍ പ്രധാനമന്ത്രിയാവില്ല: ബേനസീര്‍

Tuesday, November 13, 2007

Malayalam News-Tuesday-13-11-07

പ്രധാന വാര്‍ത്തകള്‍
മുഷാറഫിന്‍റെ കീഴില്‍ പ്രധാനമന്ത്രിയാവില്ല: ബേനസീര്‍
ഗുജറാത്തില്‍ വാഹനാപകടം: 9 മരണം
ജമ്മുവില്‍ 8 മ്യാന്‍മാര്‍ സ്വദേശികള്‍ അറസ്റ്റില്‍
നന്ദിഗ്രാം; പാര്‍ലമെന്‍റില്‍ ചര്‍ച്ച വേണം: അദ്വാനി
പാമോയില്‍ ഇറക്കുമതി തുടരും:ശരദ്‌ പവാര്‍.
കാര്‍ഷികപാക്കേജ്: കേന്ദ്രമന്ത്രിക്കും അറിയില്ല
വിവാദത്തിനില്ലെന്ന് ആന്‍റണി
മണ്ഡലകാലം: പൊതുമരാമത്ത് യോഗം ഇന്ന്
പാചകവാതകക്ഷാമം: പരിഹാരചര്‍ച്ച ഇന്ന്
ബിസിസിഐ ഇന്ന്‌ യോഗം ചേരും
സ്റ്റീല്‍‌ വില കുത്തനെ ഉയരുമെന്ന്
ജിഎസ്എമ്മിനെതിരെ അംബാനി
ബേനസീര്‍ വീണ്ടും വീട്ടുതടങ്കലില്‍
അടിയന്തരാവസ്ഥ പിന്‍വലിച്ചില്ലെങ്കില്‍ പുറത്താക്കും
മില്‍മ പാല്‍വില വര്‍ധിച്ചു
കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി അന്തരിച്ചു
ബേനസീറിന്‌ പ്രധാനമന്ത്രിയാകാന്‍ അവസരം നല്‍കില്ല
പ്രസംഗം: മദനി കുറ്റവിമുക്തന്‍
ആന്‍റണിയുമായി ചര്‍ച്ച നടത്തും: മന്ത്രി
വോട്ട് ബാങ്കില്‍ വിശ്വസിക്കുന്നില്ല:രാ‍ഹുല്‍
മമത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു: കാരാട്ട്
യെദിയൂരപ്പ 23ന് ഭൂരിപക്ഷം തെളിയിക്കണം
അടിയന്തരാവസ്ഥ: മുഷാറഫിന് നോട്ടീസ്
സാമ്പത്തിക വളര്‍ച്ച 9%: ചിദംബരം
കണ്ണൂരിനെ നന്ദിഗ്രാം ആക്കുന്നു - ചെന്നിത്തല

Monday, November 12, 2007

Malayalam News-Monday-12-11-07

പ്രധാന വാര്‍ത്തകള്‍
കണ്ണൂരിനെ നന്ദിഗ്രാം ആക്കുന്നു - ചെന്നിത്തല
നിയമവകുപ്പ് പേപ്പര്‍ രഹിത വകുപ്പാക്കും
‘നന്ദിഗ്രാം: സ്ഥിതി ആശങ്കാജനകം’ : എം കെ നാരായണന്‍
ഗുണഫലങ്ങള്‍ പാഴാകുന്നു: ആന്‍റണി
സിറിയക് ജോണ്‍ ആന്‍റണിയുമായി ചര്‍ച്ച നടത്തി
കവിയൂര്‍പൊന്നമ്മയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്
കാണ്‍പൂരില്‍ ഇന്ത്യക്ക് ജയം
റഷ്യയില്‍ കൊടുങ്കാറ്റ്; 5 കപ്പലുകള്‍ മുങ്ങി
ബംഗാളില്‍ അനിശ്ചിതകാല സമരം തുടങ്ങി
കര്‍ണാടകയില്‍ യെദ്യൂരപ്പ ഇന്ന് സ്ഥാനമേല്‍ക്കും
കോമണ്‍‌വെല്‍ത്ത്: പാക്കിസ്ഥാനെ പുറത്താക്കിയേക്കും
പാമോയില്‍ ഇറക്കുമതി തടഞ്ഞു
യൂത്ത്‌കോണ്‍ഗ്രസ്‌ പ്രസിഡന്‍റിന് മര്‍ദ്ദനം
കര്‍ണാടക:കുമാരസ്വാമി ഉപമുഖ്യമന്ത്രി
പാക് തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം: ബുഷ്

Sunday, November 11, 2007

Malayalam News:Sunday-11-11-07

പ്രധാന വാര്‍ത്തകള്‍
വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരും: മന്ത്രി
എല്‍ഡിഎഫ് മാപ്പ് പറയണം:രമേശ്
പോളിറ്റ്ബ്യൂറോ യോഗം തുടങ്ങി
ഖനിയില്‍ വാതകചോര്‍ച്ച: മരണം 35ആയി
ചാരായ നിരോധനം തുടരും: മന്ത്രി
ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍: 19 മരണം
പാക് തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം: ബുഷ്
പ്രധാനമന്ത്രി റഷ്യന്‍ സന്ദ്രര്‍ശനത്തിന്
മമത ബാനര്‍ജി രാജി നല്‍കി
നന്ദിഗ്രാമിലേയ്ക്ക് കേന്ദ്രസേന
നന്ദിഗ്രാമില്‍ സംഘര്‍ഷം; ഒരു മരണം
ഗുജ്ജാര്‍ കലാപം:കേസുകള്‍ പിന്‍‌വലിക്കും
പ്രധാനമന്ത്രി ഇടത്‌ നേതാക്കളെ കണ്ടു
റോഡ് വികസനത്തിന് സഹായം തേടും
ഇന്ത്യന്‍ ഡോക്‌ടര്‍മാര്‍ തുല്യര്‍: കോടതി
മുല്ലപ്പെരിയാര്‍: വീഴ്ച പറ്റിയെന്ന് ജയലളിത
അടിയന്തരാവസ്ഥ പിന്‍‌വലിക്കും
കപ്പലിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

Saturday, November 10, 2007

Malayalam News-Saturday-10-11-07

പ്രധാന വാര്‍ത്തകള്‍
കപ്പലിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
ഇനി കോണ്‍ഗ്രസിലേക്കില്ല: മുരളി
നന്ദിഗ്രാം: ഗവര്‍ണറും സി‌പി‌എമ്മും രണ്ട് തട്ടില്‍
യുവാക്കളെ അണിനിരത്തും: ഇമ്രാന്‍ ഖാന്‍
പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം: മന്ത്രി
കായിക താരത്തെ വെടിവച്ച് കൊന്നു
ഗിലാനി വീട്ടുതടങ്കലില്‍
രഥോത്സവത്തിന് കല്‍പ്പാത്തി ഒരുങ്ങുന്നു
ഷൊഹൈബ് നായക സ്ഥാനത്ത് തുടരും
10 കീമി നടത്തത്തില്‍ റെക്കോര്‍ഡ്
ചക്കുളത്തുകാവ്‌ പൊങ്കാല നവംബര്‍ 24ന്
എല്‍‌ടി‌ടി‌ഇയുടെ തമിഴനാട് ബന്ധം പരിശോധിക്കും
സ്വാമിനാഥന്‍ കമ്മീഷന്‍ സിറ്റിംഗ്‌ തുടങ്ങി
അസമില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി
ഫ്രാങ്കി ഇടതു ചിന്തകന്‍: ഐസക്ക്
തലശ്ശേരിയില്‍ ഹര്‍ത്താല്‍ പൂര്‍ണം
വെട്ടേറ്റ സി‌പി‌എം പ്രവര്‍ത്തകന്‍ മരിച്ചു
സൊമാലിയയില്‍ സംഘര്‍ഷങ്ങളില്‍ 70 മരണം
എ‌എസ്‌ഐ കുഴഞ്ഞ് വീണ് മരിച്ചു
ഇടതുമുന്നണി നേതൃ യോഗം ഇന്ന്
ബെന്‍ കി മൂണ്‍ അന്‍റാര്‍ട്ടിക്ക സന്ദര്‍ശിച്ചു
ബേനസീറിന് മോചനം
തൃശൂര്‍ പൂരം ഏപ്രില്‍ 16ന്
മക്കസേ യുഎസ്‌ അറ്റോര്‍ണി ജനറല്‍
200 പാക് സൈനികര്‍ കീഴടങ്ങി
ചൈനയില്‍ ഖനിയപകടം:29 മരണം
ആണവകരാര്‍: രാഷ്‌ട്രീയ സമിതി യോഗം മാറ്റി
ചങ്ങനാശേരി: അന്വേഷണത്തില്‍ തൃപ്തിയില്ല
ജാര്‍ഖണ്ഡില്‍ വന്‍ സ്ഫോടകശേഖരം പിടിച്ചു
ശമ്പള സ്കെയിലില്‍ മാറ്റം വരുത്തില്ല
20ലക്ഷത്തിന്‍റെ പോസ്റ്റല്‍ സ്റ്റാമ്പുകള്‍ ഡാമില്‍
ബേനസീര്‍ ഭൂട്ടോ വീട്ടുതടങ്കലില്‍

Friday, November 9, 2007

Malayalam NewsFriday-09-11-07

പ്രധാന വാര്‍ത്തകള്‍
ബേനസീര്‍ ഭൂട്ടോ വീട്ടുതടങ്കലില്‍
ബസുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
യെദിയൂരിയപ്പ ഇന്ന് ഗവര്‍ണ്ണറെ കാണും
കണ്ണൂരില്‍ കെ‌പി‌സി‌സിയുടെ ശാന്തിയാത്ര
ഡോക്‌ടര്‍മാര്‍ക്ക് പ്രത്യേക പാക്കേജ്‌
മില്‍മാ പാലിന്‌ ഒരു രൂപ കൂട്ടും
കാലടിയില്‍ വാഹനാപകടം; 4 മരണം
അനില്‍ കുംബ്ലേ ടെസ്റ്റ് നായകന്‍
മേധക്കു നേരെ ആക്രമണം
കര്‍ണാടക: രാഷ്ട്രപതി ഭരണം അവസാനിപ്പിക്കും
മേധക്കു നേരെ ആക്രമണം
സിറിയക് ജോണ്‍ എന്‍‌സി‌പി വിട്ടു
മൂന്നാം മുന്നണിക്ക് നേതൃത്വം നല്‍കില്ല: മുരളീധരന്‍
ലങ്കയില്‍ 60 പുലികള്‍ കൊല്ലപ്പെട്ടു
ബേനസീറിനെയും കാത്ത് ചാവേറുകള്‍
പാകിസ്ഥാന്‌ 4 വിക്കറ്റ്‌ ജയം
മേധക്കു നേരെ ആക്രമണം
ഫെഡറിലിസം അത്യാവശ്യം: പ്രതിഭപാട്ടീല്‍
ആണവക്കരാര്‍: സ്വിസ് പിന്തുണ തേടി ഇന്ത്യ