Friday, December 21, 2007

Malayalam News-Friday-21-12-07

പ്രധാന വാര്‍ത്തകള്‍
പാകിസ്ഥാനില്‍ സ്ഫോടനം: 50 മരണം
ആത്മഹത്യാശ്രമം; കുട്ടികള്‍ മരിച്ചു
വീണ്ടും മഴ; ഇന്നും കളി മുടങ്ങി
സിയറ ലിയോണില്‍ തീ പിടിത്തം; 17 മരണം
ഹനീഫിന് വീണ്ടും തൊഴില്‍ വിസ
ജയില്‍ നിറയ്ക്കല്‍ സമരം തുടങ്ങുന്നു
കേന്ദ്ര നിര്‍ദേശം സ്വീകാര്യമല്ല: മുഖ്യമന്ത്രി
അരവണ ഉത്പാദനം കൂട്ടും
നക്സലുകളെ നേരിടും: കോടിയേരി
ശബരിമല: സാധങ്ങള്‍ക്ക് ബില്‍ നല്‍കണം
കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം:ചെന്നിത്തല
മുല്ലപ്പെരിയാര്‍: പരിഹാരം തേടി കാരാട്ടും
ഗുജ്ജാറുകള്‍ മഹാപഞ്ചായത്ത് നടത്തും
തസ്ലീമയെ കേന്ദ്രവും കൈവിട്ടു
നന്ദിഗ്രാം: സി‌ബി‌ഐക്കെതിരെ സിപി‌എം
മാനഭംഗം: അഞ്ചു പേര്‍ പിടിയില്‍
നക്സലുകള്‍ സുരക്ഷക്ക് ഭീഷണി: പ്രധാനമന്ത്രി
ഡല്‍ഹി ഹൈക്കോടതിയ്ക്ക് അല്‍ക്വയ്ദ ഭീഷണി
തമിഴ്‌നാട്ടില്‍ കനത്ത മഴ: 15 മരണം
ഭീകരതയ്ക്കെതിരെ സംയുക്ത അഭ്യാസം
മലേഷ്യ: ഇന്ത്യന്‍ വംശജര്‍ മൊട്ടയടിച്ച് പ്രതിഷേധിച്ചു
ദ്രാവിഡ് ഓപ്പണറായേക്കും

No comments: