Thursday, December 13, 2007

Malayalam News-Thursday-13-12-07

പ്രധാന വാര്‍ത്തകള്‍
ഇറാഖ്‌ സ്ഫോടനം: മരണം 40
നന്ദിഗ്രാം: സിബിഐ അന്വേഷണം തുടരാം :സുപ്രീം കോടതി
പുതിയ അണക്കെട്ട്: പരിഗണിക്കാമെന്ന് സുപ്രീംകോടതി
മുഷറഫിനെ വധിക്കാനുള്ള ശ്രമം തകര്‍ത്തു
കരിപ്പൂരില്‍ വീണ്ടും യാത്രക്കാരുടെ പ്രതിഷേധം
ശാന്തിയാത്ര ഈന്നു സമാപിക്കും
സേവാഗ് ടീമില്‍: പങ്കജ് സിംഗ് പുതുമുഖം
രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന്
രാജധാനി എക്സ്പ്രസില്‍ സ്ഫോടനം: 5 മരണം
മോഡിക്ക് സുപ്രിംകോടതി നോട്ടീസ്
പതിബെല്‍ കരാറിന് ധനമന്ത്രാലയം എതിര്
പതിബെല്ലുമായി വീണ്ടും കരാര്‍
അരവണ: സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഗുപതന്‍
ഭഗവാന്‍റെ പണം കവരുന്നവര്‍ക്ക് ജയില്‍: മന്ത്രി
അരി വില നിയന്ത്രിക്കും: മന്ത്രി
ഉമ്മര്‍ മാസ്റ്റര്‍ മലപ്പുറം ജില്ലാ സെക്രട്ടറി
മിസൈല്‍ പ്രതിരോധ ആവരണം തയാറാകുന്നു
മൂന്നാം ടെസ്റ്റ് സമനില: പരമ്പര ഇന്ത്യക്ക്
കോഴിക്കോട് റയില്‍‌വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി
5 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
ചെറുകിട പദ്ധതികള്‍ക്ക് വന്‍ സാധ്യത
ബീ‍ഹാര്‍: മുന്‍‌മന്ത്രിയ്ക്ക് ജീവപര്യന്തം
രജനീകാന്തിന് 58
ഷെരീഫുമായി സഖ്യമാകാം: ബേനസീര്‍
ജോസഫിനെതിരെ വിജിലന്‍സ്‌ അന്വേഷണം

No comments: