Friday, December 7, 2007

Malayalam News-Friday-07-12-07

പ്രധാന വാര്‍ത്തകള്‍
ഗോവ ഐടി പാര്‍ക്കിനു നേരെ ആക്രമണം
വിലക്കയറ്റം: സഹകരണവകുപ്പ് രംഗത്തിറങ്ങും
ഖനിയില്‍ സ്ഫോടനം: മരണം 104 കവിഞ്ഞു
കയര്‍ഫെഡ് മേള ഇന്ന് തുടങ്ങും
മൂന്ന്‌ ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു
ഹൈസ്കൂളുകളില്‍ ഇനി ബ്രോഡ്‌ബാന്‍ഡ്‌ ഇന്‍റര്‍നെറ്റ്‌
ഷാവേസ് 2013ല്‍ സ്ഥാനമൊഴിയുമെന്ന്
മസ്ജിദ് പൊളിക്കാന്‍ അനുവാദം നല്‍കിയത് റാവു
പ്രധാനമന്ത്രി ഇന്ന് ഗുജറാത്തില്‍
അദ്ധ്യാപകര്‍ക്ക് മറ്റ് ജോലികള്‍ പാടില്ല: സുപ്രിംകോടതി
17,000 കോടിയുടെ പ്രതിരോധ ഉടമ്പടി റദ്ദാക്കി
ആണവകരാര്‍ ഊര്‍ജ്ജ സുരക്ഷ മെച്ചപ്പെടുത്തും: പ്രണബ്
തിരിച്ചുവരവ് ശക്തിപ്പെടുത്താനാകണം: ഉമ്മന്‍‌ചാണ്ടി
കരുണാകരന്‍ സോണിയയെ കാണും
സിഗ്നേച്ചര്‍ ഫിലിം അനാവരണം നാളെ
രാമനെക്കുറിച്ചും എന്നെക്കുറിച്ചും നുണപറയുന്നു: മോഡി
വനിത സംവരണം നടപ്പിലാക്കും: പ്രധാനമന്ത്രി
സൈനിക തലവന്‍‌മാരെ പരിശോധിക്കില്ല
1984 കലാപം: മുഖ്യ സാക്ഷിയെ കണ്ടെത്തി
എന്‍ സി പിയെ വേണ്ടെന്ന് വി എസ്
മാസ്റ്റര്‍പ്ലാന്‍: റിപ്പോര്‍ട്ട് നല്‍കും
ഹാരിസണ്‍ ഭൂമി തിരികെയെടുക്കും: വി എസ്
ഫാക്റ്റ്: തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി
സ്ത്രീകള്‍ക്ക് മദ്യം വിളമ്പാം: കോടതി
ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും
ഗുജറാത്ത് മാറ്റം ആഗ്രഹിക്കുന്നു:സോണിയ
ജലസംരക്ഷണം അത്യാവശ്യം: എംഎ ബേബി
ധര്‍മ്മപുരി: വധശിക്ഷ ശരിവച്ചു
തച്ചങ്കരി: സ്വത്ത് ഉറവിടം കണ്ടെത്തണമെന്ന്
ബാ‍ബറി മസ്ജിദ്: ഇരുസഭകളും നിര്‍ത്തിവച്ചു
റായ്ബറേലി കോടതി വളപ്പില്‍ ബോംബ്
ആണവകരാറിന് അമേരിക്ക എപ്പോഴും തയാര്‍

No comments: