Monday, December 17, 2007

Malayalam News-Monday-Sunday-16-12-07

പ്രധാന വാര്‍ത്തകള്‍
തലശ്ശേരിയില്‍ റെയ്ഡ്‌ തുടരുന്നു
നാക്ക് വാടകയ്ക്ക് കൊടുക്കരുത്: പിണറായി.
ശബരിമല: ഉത്തനതല യോഗം ചേരും
അരവണ ടിന്നുകള്‍ തടഞ്ഞു
ഏഷ്യയിലെ ഉയരം കൂടിയ നാട്ടാന ചരിഞ്ഞു
ഗുജറാത്ത്:110 സീറ്റ് നേടുമെന്ന് കോണ്‍ഗ്രസ്
ചരിത്ര വിജയം നേടും: മോഡി
ഗുജറാത്തില്‍ വോട്ടെടുപ്പ് തുടങ്ങി
ബസ്രയുടെ നിയന്ത്രണം ഇറാഖ് ഏറ്റെടുത്തു
ബസ്രയുടെ നിയന്ത്രണം ബ്രിട്ടണ്‍ കൈമാറും
കാര്‍ഗിലിന് പ്രായശ്ചിത്തം ചെയ്യും: ഷെരീഫ്
തെരഞ്ഞെടുപ്പ് ഭീഷണിയില്ല: കാരാട്ട്
സര്‍ക്കാരിന് പിടിപ്പുകേട് - ഉമ്മന്‍‌ചാണ്ടി
അരിസംഭരണത്തിന് വായ്പ വേണം:ഭക്‍ഷ്യമന്ത്രി
യുഡിഎഫ്‌ സെക്രട്ടേറിയേറ്റ്‌ ഉപരോധിക്കും
മണിച്ചന് നാലുവര്‍ഷം തടവ്
സി‌പി‌എം: ഇടുക്കിയില്‍ മണി സെക്രട്ടറി
പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു
ബാധ്യത വരുത്തിയത് യുഡി‌എഫ്‍: ഐസക്
ആശങ്ക അടിസ്ഥാനരഹിതം: വെളിയം

No comments: