Monday, July 23, 2007

malayalam news tuesday 24-07-2007

കലാം ഇന്ന് പടിയിറങ്ങുന്നു

malayalam news - കലാം ഇന്ന് പടിയിറങ്ങുന്നു

ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതി ഡോ. അബ്ദുള്‍ ജെ കലാം ചൊവ്വാഴ്ച സ്ഥാനം ഒഴിയും. ഇന്നു തന്നെ അദ്ദേഹം രാഷ്ട്രത്തിന് വിടവാങ്ങല്‍ സന്ദേശം നല്‍കും. തിങ്കളാഴ്ച വൈകിട്ട് പാര്‍ലമെന്‍റിന്‍റെ സെണ്ട്രല്‍ ഹാളില്‍ നടന്ന വിടവാങ്ങല്‍ ചടങ്ങില്‍ കലാം ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. 2020 ഓടെ ഇന്ത്യയെ ഒരു വികസിതരാജ്യമാക്കാന്‍ എം പിമാര്‍ യത്നിക്കണം. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ പാര്‍ലമെന്‍റ് സജ്ജമാവണമെന്നും 2030 ഓടെ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടണമെന്നും കലാം പറഞ്ഞു. .....

പ്രധാന വാര്‍ത്തകള്‍

ബിഷപ്പുമായി മന്ത്രി ചര്‍ച്ച നടത്തി
പ്രതിപക്ഷം പുരോഗതിയെ തടസപ്പെടുത്തുന്നു: വിഎസ്
നിയമസഭയുടെ പുനരാവിഷ്കാരം ഉദ്ഘാടനം ചെയ്തു
75 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു
പാര്‍ലമെന്‍റിന് പ്രതിസന്ധികളുടെ കാലം: കലാം
സസ്പെന്‍ഷനിലായ എം‌എല്‍‌എ‌മാര്‍ പാര്‍ട്ടി രൂപീകരിക്കും
മുംബൈ അപകടം: ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തു
കര്‍ഷക പെന്‍ഷന്‍ ഓണത്തിന് മുമ്പ്: മന്ത്രി
ബാല ഗംഗാധര തിലകിനെ അനുസ്മരിച്ചു
ഗുജറാത്ത്:അഞ്ച് എം.എല്‍‌എമാര്‍ക്ക് സസ്‌പെന്‍ഷന്‍
അമര്‍നാഥ്:സുരക്ഷ ശക്തമാക്കി
ഇന്ത്യ തോല്‍‌വിയിലേയ്ക്ക്, 207/5
സെന്‍സെക്‍സ് 15,732.20 ലെത്തി
അര്‍ജന്‍റീനയ്‌ക്ക് ലോകകപ്പ്
അഫ്ഗാനിലെ അവസാന രാജാവ് അന്തരിച്ചു
ഇ പി എഫ് പലിശ എട്ടര ശതമാനം
സ്വാശ്രയം: സംരക്ഷണം നല്?കാമെന്ന് കേന്ദ്രō
26 പേരെ ലേയില്? തടവിലാക്കി
സ്മാര്‍ട്ട്‌കാര്‍ഡ്: പ്രതികള്‍ക്ക് ജാമ്യം
സംരക്ഷണസേന ആയുധമെടുക്കില്ല
ഉപരാഷ്‌ട്രപതി:മൂന്ന് മുസ്ലീം സ്ഥാനാര്‍ഥികള്‍
പ്രതിപക്ഷം തീക്കൊള്ളി കൊണ്ട് തലചൊറിയരുത് - വി.എസ്.
ജൈവകൃഷിക്ക് ബൃഹത് പദ്ധതി
ഹവാല: മൂന്നു പേര്‍ക്ക് സസ്പെന്‍ഷന്‍
സര്‍ക്കാര്‍ പിടിച്ചത് 10672 ഏക്കര്‍ ഭൂമി
സേതുസമുദ്രം: കേരളത്തിലും പ്രക്ഷോഭം
യൂത്ത് കോണ്‍: മാര്‍ച്ചിനു നേരെ ലാത്തിചാര്‍ജ്
നവജാതശിശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുത്തു
ഓര്‍ക്കൂട്ട്: ഉമ്മന്‍‌ചാണ്ടി പരാതി നല്‍കി
കമ്മിഷന്‍ റിപ്പോര്‍ട്ട് കോടതിയലക്‍ഷ്യം - എന്‍.എസ്.എസ്.
അന്‍സാരി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഇടയലേഖനം: ബിഷപ്പുമാരുടെ യോഗം തുടങ്ങി
കോഴവാഗ്ദാനം: അന്വേഷണം ആരംഭിച്ചു
ഫാക്‍റ്റിന് 46.36 കോടിയുടെ നഷ്ടം
ആദ്യ മന്ത്രിസഭ:പ്രത്യേക വെബ്സൈറ്റ്
ന‌ജ്‌മ നാമ നിര്‍ദേശ പത്രിക നല്‍കി
കോടിയേരിക്ക് വക്കീല്‍ നോട്ടീസ്

No comments: