Sunday, July 22, 2007

malayalam news date sunday july 22 2007

ഹനീഫിനെതിരെ കൂടുതല്‍ കേസുകള്‍


ലണ്ടന്‍, ഗ്ലാസ്ഗോ തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് ഓസ്ട്രേലിയയില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫിനെതിരെ കൂടുതല്‍ കേസുകള്‍ ചാര്‍ജ് ചെയ്യാന്‍ ഓസ്ട്രേലിയയില്‍ നീക്കം നടക്കുന്നു. ജയിലില്‍ കഴിയുന്ന ഹനീഫിനെ മോചിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കവേ ഗോള്‍ഡ്‌‌കോസ്റ്റില്‍ ഒരു കെട്ടിടത്തിന് നേരെ മുമ്പ് നടന്ന ആക്രമണ ശ്രമവുമായി ബന്ധപ്പെട്ട് ഹനീഫിനെതിരെ കേസ് ചാര്‍ജ് ചെയ്യാന്‍ ആലോചന നടക്കുന്നതായി ഒരു ഓസ്ട്രേലിയന്‍ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.....


പ്രധാന വാര്‍ത്തകള്‍


അസാധു: സാങ്കേതിക കാരണങ്ങളാല്‍
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി: നജ്മയ്ക്ക് സാധ്യത
ആണവ കരാറില്‍ ധാരണ
കേന്ദ്ര സഹായം: ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
ജര്‍മ്മന്‍ തടവുകാരെ താലിബാന്‍ വധിച്ചു
ശെഖാവത്ത്‌ സ്ഥാനമൊഴിഞ്ഞു
590 കോടിയുടെ വിദേശ നിക്ഷേപത്തിന്‌ അനുമതി
മഴ കളിക്കുന്നു, ഇംഗ്ലണ്ട് 54/2
കോടിയേരി രാജിവെക്കണം: കൃഷ്ണദാസ്‌
കമ്മ്യൂണിസ്റ്റ്‌ നേതൃത്വം പരാന്നജീവികളാണെന്ന്‌
സജിത്തിന് ജാ‍മ്യം ലഭിച്ചു
കലാം ഐഎസ്ആര്‍ഓ ചാന്‍സലറാവും
കണ്ണൂരില്‍ സ്ത്രീകള്‍ക്ക് വെട്ടേറ്റു
590 കോടിയുടെ വിദേശ നിക്ഷേപത്തിന്‌ അനുമതി
റബര്‍ ഉത്പാദനത്തില്‍ കുറവ്
കൊറിയയില്‍ വിമാനാപകടം: രണ്ട് മരണം
ഇന്ത്യ 201ന് പുറത്ത്
കേന്ദ്ര സഹായം: ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
കോടിയേരി രാജിവെക്കണം: കൃഷ്ണദാസ്‌
കമ്മ്യൂണിസ്റ്റ്‌ നേതൃത്വം പരാന്നജീവികളാണെന്ന്‌
ജര്‍മ്മന്‍ തടവുകാരെ താലിബാന്‍ വധിച്ചു
കലാം ഇനി കേരളത്തില്‍
ഹൈക്കോടതി നിരീ‍ക്ഷണം ഗൌരവമായി എടുക്കും - കോടിയേരി
കാലവര്‍ഷക്കെടുതി: കേന്ദ്രസംഘമെത്തും
ശിരുവാണിയില്‍ അപൂര്‍വ്വയിനം പക്ഷികള്‍
ഇന്ത്യ-യുഎസ് ആണവ ചര്‍ച്ച വിജയം
ആഭ്യന്തരമന്ത്രി രാജിവയ്ക്കണം - ഹസന്‍
ഇന്ത്യയ്ക്ക് ബാറ്റിങ്ങ് തകര്?ച്ച
സേതുസമുദ്രം: ഉമ പ്രക്ഷോഭത്തിന്
സജിത്തിന് ജാ?മ്യം ലഭിച്ചു
രാഷ്ട്രപതി‌: പ്രതിഭ വിജയം ഉറപ്പിച്ചു
അമര്‍നാഥ്: വീണ്ടും ആക്രമണം
വ്യാജ ഭീഷണി: ബാലന്‍ അറസ്റ്റില്‍

No comments: