ഉപരാഷ്‌ട്രപതി: ഇടത് പിന്തുണ അന്‍സാരിക്ക്
ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഹമീദ് അന്‍സാരിയെ നിര്‍ദേശിക്കാന്‍ ഇടതുപക്ഷ കക്ഷികള്‍ തീരുമാനിച്ചു. ഐക്യരാഷ്‌ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അന്‍സാരിയെ ഉപരാഷ്‌ട്രപതിയാക്കണമെന്ന നിര്‍ദേശം സി പി എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചതായാണ് സൂചന.....
പ്രധാന വാര്‍ത്തകള്‍
ബിഷപ്പിന്‍റെ ആരോപണങ്ങള്‍ തെറ്റ് - മന്ത്രി
നേപ്പാള്‍: ജീവിക്കുന്ന ദൈവം തുടരും
സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം
നെല്ലിത്താനം എസ്റ്റേറ്റ് ഏറ്റെടുക്കാനായില്ല
മഴക്കെടുതി: ജനങ്ങള്‍ ദുരിതത്തില്‍
ചൌധരിയുടേ സസ്പെന്‍ഷന്‍ റദ്ദാക്കി
കടാര: 3 കുട്ടികള്‍ക്ക് 6 പാസ്പോര്‍ട്ട്
ഹനീഫിന്‍റെ കുടുംബാംഗത്തിന് വീസ നല്‍കി
അസമില്‍ ഇരട്ട സ്ഫോടനം; മൂന്ന് മരണം
അപകടം: ജ്വല്ലറി ഉടമയ്ക്കെതിരെ കേസ്
ചന്ദ്രശേഖറിന്‍റെ പുത്രന്‍ മത്സരിക്കും
ആണവ ഉടമ്പടി; നാരായണന്‍ ചെനിയെ സന്ദര്‍ശിച്ചു
കണിച്ചുകുളങ്ങര കേസ് 25ലേക്ക് മാറ്റി
ലോര്‍ഡ്സ് ടെസ്റ്റ്: ഇംഗ്ലണ്ട് 268/4
സുരേഷ്കുമാര്‍ ഹാജരാകേണ്ട: കോടതി
ഭരണം നടത്തുന്നത് പിണറായി: എംവിആര്‍
ഉപരാഷ്‌ട്രപതി: ഇടത് തീരുമാനമായില്ല
ഹന്നാ ഫോസ്റ്റര്‍: പ്രതിയുടെ ആവശ്യം തള്ളി
ആയുധ ഇടപാട്: അടിസ്ഥാനം യോഗ്യത
57ലെ സി.പി.എമ്മും മാറി - ആര്‍ച്ച് ബിഷപ്പ്
ഒളിമ്പിക്സിനെതിരെ സന്യാസി പ്രതിഷേധം
ആണവ ചര്‍ച്ച നിര്‍ണായക ഘട്ടത്തില്‍
നടക്കുന്നത് മുട്ടുകുത്തിക്കാനുള്ള ശ്രമം
രാഷ്ട്രപതി: വോട്ടെടുപ്പ് പുര്‍ത്തിയായി
രജിത്തിനെ അറിയില്ലെന്ന് എം പിമാര്‍
റെയില്‍വെ ഡി ഐ ജിയ്ക്ക് കുറ്റപത്രം
താന്‍ ബലിയാടാണെന്ന് മൃഗം സാജു
കണിച്ചുകുളങ്ങര സംഭവത്തിന് 2 വയസ്
ആറ് ഇന്ത്യക്കാര്‍ക്ക് റഷ്യന്‍ ബഹുമതി
ഛാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളെ പിടികൂടി
പിണറായിയുടെ നടപടി ജനാധിപത്യമര്യാദയ്ക്ക് വിരുദ്ധം - ഉമ്മന്‍ചാണ്ടി
സ്വാശ്രയ എഞ്ചി: തര്‍ക്കം പരിഹരിച്ചു
തുവ്വൂരിലെ ഹര്‍ത്താലില്‍ സംഘര്‍ഷം
No comments:
Post a Comment