| ഒഴിപ്പിച്ചത് ടാറ്റയൂടെ ഭൂമി തന്നെ: വി എസ് |
മൂന്നാറില്‍ നൈമക്കട്ട് തണ്റ്റെ നേത്യത്വത്തില്‍ ഒഴിപ്പീച്ചത് ടാറ്റയൂടെ ഭൂമി തന്നെയാണെന്ന് മുഖ്യമന്ത്രി. റവന്യൂമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.റവന്യുമന്ത്രിയുമായി ഒരു തര്‍ക്കത്തിനില്ലെന്നും, വനം വകുപ്പിണ്റ്റെ മേല്‍നോട്ടമുള്ള ഭൂമി എന്നായിരിക്കാം മന്ത്രി ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 'ടാറ്റയുടെ ഭൂമിയല്ലെങ്കില്‍ എന്തിനാണ് ടാറ്റയുടെ ബോര്‍ഡ് അവിടെ വെച്ചതെന്നും ദ്വത്യസംഘം വിശദമായ പരിശോധന നടത്തിയ ശേഷം ടാറ്റയൂടെ ഭൂമിയാണെന്ന് ബോധ്യപ്പെട്ട സാഹചര്യ്ത്തിലാണ് അവിടെ സര്‍ക്കാര്‍ ബോര്‍ഡ് വെച്ചത്,വനം വകുപ്പിണ്റ്റെ ഭൂമിയായലും റവന്യൂവകുപ്പിണ്റ്റെ ഭൂമിയായലും ജണ്ട കെട്ടിതിരിക്കും' വീ എസ് വിശദീകരിച്ചു. | |
No comments:
Post a Comment