Friday, July 6, 2007

malayalam news :friday- july- 07 -2007


സപ്താത്ഭുതങ്ങളില്‍ താജ്മഹലുണ്ടാകുമോ?

പോര്‍ച്ചുഗലിണ്റ്റെ തലസ്ഥാനമായ ലിസ്ബണില്‍ പോര്‍ച്ചുഗല്‍ സമയം രാത്രി 9.30 നാണ്‌(ഇന്ത്യന്‍ സമയം ഞായാറാഴ്ച പുലര്‍ച്ചെ 2 മണി) ലോകത്തെ ഏഴ്‌ മാഹാത്ഭുതങ്ങളില്‍ ഇന്ത്യയുടെ അഭിമാനമായ താജ്മഹല്‍ ഉള്‍പ്പെടുമോ എന്നറിയുന്ന വോട്ടെടുപ്പിണ്റ്റെ ഫലപ്രഖ്യാപനം.ലോകത്തെ ഇരുപതോളം അത്ഭൂതങ്ങളോടാണ്‌ താജ്മഹല്‍ മത്സരിക്കുന്നത്‌. ബോളിവൂഡ്‌ താരം ബിപാഷ ബാസു,ഹോളിവൂഡ്‌ താരങ്ങളായ ജെനിഫര്‍ ലോപസ്‌,ഹിലാരി സ്വാങ്ക്‌,ബെന്‍കിങ്ങ്സ്ളി, നീല്‍ ആംസ്ട്രോങ്ങ്‌, ഫൂട്ബോള്‍ താരം റൊണാള്‍ഡോ തുടങ്ങിയവരും ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്‌. യുനെസ്കോയൂടെ അംഗീകാരമില്ലാത്ത ഈ വോട്ടെടുപ്പ്‌ നടത്തുന്നത്‌ ന്യുസെവന്‍ വണ്ടേര്‍സ്‌ ഫ്വണ്ടേഷനാണ്‌.

പ്രധാന വാര്‍ത്തകള്‍
സത്യാര്‍ത്ഥി പുരസ്കാരം മംഗലാട്ടിന് സമ്മാനിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം;സൂരജ് മരിച്ചു
പതിനൊന്നിന്‌ ബി.എസ്‌.എന്‍.എല്‍ പണിമുടക്ക്‌
സൌദി ടെലിക്കോം ഇന്ത്യയിലേക്ക്
തമിഴ്നാട്ടില്‍ 1500 കോടിക്ക് സെസ് മേഖല
എയ്‌ഡ്സ് ബാധിതര്‍ കുറഞ്ഞു
ഇന്ന് ഏഴുകളുടെ മഹാസംഗമദിനം
തച്ചങ്കരി: ഹര്‍ജി ഇന്ന് പരിഗണിക്കും
കോട്ടൂരിനെ പോളിഗ്രാഫിന് വിധേയനാക്കും
ആറ് ശ്രീലങ്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ലാല്‍ മസ്ജീദ്: അന്ത്യ ശാസനം തള്ളി
സപ്താത്ഭുതങ്ങളില്‍ താജ്മഹലുണ്ടാകുമോ?
പ്രധാനമന്ത്രിയുടെ ചെക്കും മടങ്ങി
ശിവാജി പണിക്കര്‍ക്ക് നേരെ അക്രമണം
ഭീകരാക്രമണം: ഒരു ഇന്ത്യക്കാരന്‍ കൂടി കസ്റ്റഡിയില്‍
ഡല്‍ഹിയില്‍ മെട്രൊ ട്രെയിനിന് തീപിടിച്ചു
ഉമ്മന്‍‌ചാണ്ടിയുടെ കെട്ടിടവും സ്ഥലവും അളന്നു
ധന്യശ്രീ‍ റിസോര്‍ട്ട് പൊളിക്കരുതെന്ന് നിര്‍ദ്ദേശം
ഛ്ത്തീസ്ഗഡില്‍ സ്ഫോടകശേഖരം പിടിച്ചു
ഇസ്രയേലില്‍ സംഘര്‍ഷത്തില്‍ 11 മരണം
ഷെഖാവത്തിന് പിന്തുണയില്ല: മുലായം
പാമോയില്‍ കേസ് തുടരാമെന്ന് കോടതി
ബി.ജെ.പി. പഠന ക്യാമ്പ് തുടങ്ങി
സ്വാശ്രയ ഫാര്‍മസി കോളജുകള്‍ പിന്മാറി
റോഡ്ഗതാഗതം മെച്ചപ്പെടുത്തും - വി.എസ്.
പ്രതിഭ പാട്ടീല്‍ കര്‍ണാടകയില്‍
ഓഹരി വിപണി 15,000 കടന്നു
മുഷാറഫിന് നേരെ റോക്കറ്റ് ആക്രമണം
പിറന്നാള്‍ മധുരത്തില്‍ ദലൈലാമ
കേരഫെഡിന് റിലയന്‍സുമായി ബന്ധമില്ല
പാമ്പാടിയില്‍ അനിശ്ചിതത്വം തുടരുന്നു
നേപ്പാള്‍:രാജാവിന് അധികാരമുണ്ടാവില്ല?
സഭ ഇന്നത്തേക്ക് പിരിഞ്ഞു
കൊഹ്‌ലിയുടെ അപേക്ഷ തള്ളി
വേരിഫിക്കേഷന്‍ ചുമതല എസ്‌ഐക്ക്
പ്രതിഭ പാട്ടീല്‍ കര്‍ണാടകയില്‍
കലാമിനായി പുതിയ വീട് ഒരുങ്ങുന്നു
ദേശാഭിമാനിക്ക് പണം നല്‍കിയിട്ടില്ല - ലിസ്
ലാല്‍ മസ്ജിദ്: സേനാനീക്കം നിര്‍ത്തും
മൂന്നുമാസം മുമ്പ്‌ റിസര്‍വ്‌ ചെയ്യാനുള്ള സൌകര്യം റെയില്‍വേ നിര്‍ത്തുന്നു

No comments: