Friday, July 13, 2007

malayalam news saturday- july- 14 -2007



ലാദണ്റ്റെ തലക്ക്‌ 50 മില്ല്യണ്‍ ഡോളര്‍!



അല്‍ക്വയ്ദ നേതാവ്‌ ബിന്‍ ലാദണ്റ്റെ തലക്ക്‌ വില ഇരട്ടിയാക്കിക്കൊണ്ടുള്ള തിരുമാനത്തിന്‌ അമേരിക്കന്‍ സെനറ്റ്‌ രൂപം നല്‍കി.50 മില്ല്യണ്‍ ഡോളറാണ്‌ ലാദന്‌ നിശ്ചയിച്ചിട്ടുള്ള പുതിയ വില. ലാദനെ പിടികൂടാന്‍ പുതിയ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന്‌ സെനറ്റ്‌ ബുഷിനോട്‌ ആവശ്യപ്പെട്ടു

....................................................................................................................................
പ്രധാന വാര്‍ത്തകള്‍

മൂന്നാം‌മുന്നണിയുടെ നിര്‍ണായക യോഗം
ജാര്‍ഖണ്ഡില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ മരിച്ചു
കശ്മീരില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു
മണ്ണിടിച്ചലില്‍ നിരവധി മരണം
ഗ്ലാസ്ഗോ: ഹനീഫിനെതിരെ കേസെടുത്തു
ടാറ്റ: ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു
കച്ചില്‍ നേരിയ ഭൂചലനം
ഷെഖാവത്ത് സ്വത്ത് വെളിപ്പെടുത്തി
വീണ്ടും അര്‍ജന്‍റീന മെക്സിക്കോ പോരാട്ടം
ഉയരക്കാരന്‍ വിവാഹിതനായി
സ്ത്രീകളെ അടിമകളാക്കിയിരുന്നില്ല: ജപ്പാന്‍
യു എസുമായി ചര്‍ച്ചയ്ക്ക് ഉ. കൊറിയ
ലങ്ക: ആക്രമിക്കുമെന്ന് തമിഴ് പുലികള്‍
മലേറിയ: ത്രിപുരയില്‍ 25 മരണം
സൈനികന്‍ ആത്മഹത്യ ചെയ്തു
പകര്‍ച്ചപ്പനി: കേന്ദ്രസംഘം നാളെയെത്തും
ലോറികള്‍ കൂട്ടിയിടിച്ച് നാലു മരണം
ഗാന്ധിജിയുടെ കത്തുകള്‍ ലേലം ചെയ്തു
അഫ്ഗാനില്‍ ഏറ്റുമുട്ടല്‍: 13 മരണം
ലേഖനങ്ങള്‍ വിവാദമാക്കേണ്ട: കാരാട്ട്
പ്രതിഛായ തകര്‍ക്കാന്‍ ശ്രമം: പ്രതിഭ
എന്‍.സി.പി മുന്നണി രൂപീകരണത്തിന്
വിധി സ്വാഗതം ചെയ്യുന്നു - എം.വി.ജയരാജന്‍
കന്നിമലയില്‍ ദൌത്യസംഘം പരിശോധന നടത്തി
ലാല്‍മസ്ജിദ്: മുഷറഫ് ന്യായീകരിച്ചു
പണപ്പെരുപ്പം 4.27% ആയി ഉയര്‍ന്നു
സെക്രട്ടേറിയറ്റ് മാന്വല്‍ പരിഷ്ക്കരിക്കും - മുഖ്യമന്ത്രി
അവസാനമില്ലാതെ ഡയാന കഥകള്‍
ലാല്‍മസ്ജിദ്: ഇന്ത്യയുടെ പിന്തുണ
പ്രത്യേക റയില്‍വേസോണ്‍ വേണമെന്ന്
കോഴ വിവാദം: വിജിലന്‍സ് അന്വേഷിക്കും
അമര്‍നാഥില്‍ തീര്‍ത്ഥാ‍ടക തിരക്കേറുന്നു
എല്ലാ ജില്ലകളിലും ബിഗ്‌ ബസാറുകള്‍
അസമില്‍ പ്രളയം: വന്‍ നാശനഷ്‌ടം
ബ്രഹ്മപുരത്ത് കമ്മിഷന്‍റെ സന്ദര്‍ശനം
അപകടം: സഹോദരങ്ങള്‍ മരിച്ചു
മുഷാറഫിനെ വിസ്തരിക്കണമെന്ന് ആവശ്യം
ഹനീഫ്: കസ്റ്റഡി നിട്ടേണ്ടെന്ന് പൊലീസ്
ഇറാഖ്: ബുഷിന് തിരിച്ചടി
കഫീലിന്‍റെ ഭീകര ബന്ധത്തിന് തെളിവ്
അര്‍ധനഗ്ന പ്രതിഷേധത്തിന് പിന്നില്‍ പീഡനവും
ജലസാനിദ്ധ്യമുള്ള ഗ്രഹം കണ്ടെത്തി
ശ്രീനഗറില്‍ ഗ്രനേഡ് സ്ഫോടനം
ഗ്ലാസ്ഗോ സ്ഫോടനം: വനിതയെ വിട്ടയച്ചു
സെന്‍‌സെക്‍സ് റിക്കോഡ് ഉയരത്തില്‍
പ്രതിപക്ഷബഹളം: സഭ പിരിഞ്ഞു
37 പേര്‍ക്ക് കൂടി ചിക്കുന്‍‌ഗുനിയ
താപനം: സൂര്യനെ കുറ്റപ്പെടുത്തല്ലേ!
സേന സഖ്യത്തെക്കുറിച്ച് ആലോചിക്കും:അദ്വാനി
തപസി വധം: ദത്ത ആസൂത്രണം ചെയ്തു
93 സ്ഫോടനം: പ്രതികളുടെ ആവശ്യം തള്ളി
കപ്പലപകടം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
പ്രളയക്കെടുതി: മുംബൈക്ക്‌ 1250 കോടി
പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ തുടങ്ങി
വള്ളംകളി ഇനി കായിക ഇനം
ടാറ്റയ്ക്ക് കൈവശ ഭൂമിയില്‍ തുടരാം
പാലക്കാട്‌ വിദ്യാഭ്യാസ ബന്ദ്‌
അഫ്ഗാനില്‍ ഏറ്റുമുട്ടല്‍: 42 മരണം
പൊതുമേഖലയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി

No comments: