Tuesday, July 31, 2007

Malayaam News-wedensday01/08/2007

ഇന്നുമുതല്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം




സംസ്ഥാനത്ത് കാറുകളിലെ മുന്‍ സീറ്റ്‌ യാത്രക്കാര്‍ക്ക്‌ ബുധനാഴ്ച മുതല്‍ സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധമാക്കുന്നു. 2003നു ശേഷം പുറത്തിറങ്ങിയ കാറുകളിലെ യാത്രക്കാര്‍ക്കാണു നിയമം നിര്‍ബന്ധമാക്കുന്നത്‌. ആദ്യ ദിനങ്ങളില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് താക്കീത്‌ നല്‍കി വിട്ടയയ്ക്കാനാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. .....




പ്രധാന വാര്‍ത്തകള്‍


കാലവര്‍ഷം: കേന്ദ്രസംഘം വെള്ളിയാഴ്ച എത്തും
സ്വാശ്രയം: അപ്പീല്‍ നല്‍കുമെന്ന് മന്ത്രി
കാലവര്‍ഷം: സഹായം വേണമെന്ന് എംപിമാര്‍
അന്ധതയ്ക്ക് വെളിച്ചം പകര്‍ന്ന് മാഗ്സസെ
ദാവൂദിനെ കൈമാറണമെന്ന് അമേരിക്ക
ഭൂട്ടോയുടെ പ്രതിനിധി ഉപപ്രധാനമന്ത്രിയായേക്കും
കശ്മീരില്‍ ഏറ്റുമുട്ടല്‍: ഓഫീസര്‍ കൊല്ലപ്പെട്ടു
കോയമ്പത്തൂര്‍ സ്ഫോടനം: വിധി തുടങ്ങുന്നു
ഉത്തരേന്ത്യയില്‍ പ്രളയം: മരണം 58
ഇന്നുമുതല്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം
ബന്ദി: സമയപരിധി വീണ്ടും നീട്ടി
സെന്‍‌സെക്‍സ് 290 പോയിന്‍റ് ലാഭത്തില്‍
കേന്ദ്രത്തിന്‍റേത് ക്രൂരമായ അവഗണന
എം.സി റോഡ് ഉപരോധിച്ചു
ക്രിക്കറ്റ്‌ ഇന്ത്യക്ക്‌ ജയം
ഫാരീസ് ബന്ധം അന്വേഷിക്കണം: യൂത്ത് ലീഗ്
സ്മാര്‍ട്ട് കാര്‍ഡ്‍: കമ്പ്യൂട്ടറുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക്
പ്രളയം: ചൈനയില്‍ 27 മരണം
കോഴിക്കോട് സ്റ്റാന്‍റില്‍ ബോംബ് ഭീഷണി
ബിയാന്ത് വധം: രണ്ട് പേര്‍ക്ക് വധശിക്ഷ
പകര്‍ച്ചപ്പനി: യു.ഡി.എഫ് ഉപവസിക്കും
ധന്യശ്രീ‍ : മുദ്രവച്ച് തുടങ്ങി
ട്രോളിംഗ് നിരോധനം ഇന്നവസാനിക്കും
ജമ്മു സ്‌ഫോടനത്തില്‍ നിഗൂഡത
സേലം ഡിവിഷന്‍: തമിഴ്നാട് മുന്നോട്ട്
മുഷറഫ് സൈനിക പദവി ഉപേക്ഷിച്ചേക്കും
93 സ്ഫോടനം: ദത്തിന് 6 വര്‍ഷം തടവ്
ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല
സത്യാഗ്രഹമിരിക്കുന്നതില്‍ തെറ്റില്ല: വെളിയം
ബന്ദിയുടെ മൃതദേഹം കണ്ടെത്തി
സംവരണം: വാദം കേള്‍ക്കല്‍ മാറ്റിവച്ചു
ഇന്ത്യ - പാകിസ്ഥാന്‍ ഉഭയകക്ഷി ചര്‍ച്ച തുടങ്ങി
ഹനീഫിന് തിരിച്ചുപോകാനാകില്ല
പ്രളയം: അഞ്ച് മരണം കൂടി
ബസപകടം: 30 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരത്ത് കടകള്‍ തുറക്കില്ല
ചന്ദ്രബാബു നായിഡു നിരാഹാര സമരത്തില്‍
ചേര്‍ത്തലയില്‍ വാഹനാപകടം: 2 മരണം
വി ആര്‍ ശിവരാജന്‍ അന്തരിച്ചു
ട്രോളിംഗ്‌ നിരോധനം അവസാനിക്കുന്നു

Monday, July 30, 2007

Malayaam News-Tuesday31/07/2007

Font Problem Click here >>>

93 സ്ഫോടനം: ദത്തിന്‍റെ വിധി ഇന്ന്




1993ലെ മുംബൈ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്‍റെ ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു വിധിപ്രഖ്യാപനമാണിത്. പതിനാല് വര്‍ഷത്തോളം നീണ്ടുനിന്ന വിചാരണയും നടപടിക്രമങ്ങളും പൂര്‍ത്തിയായ ശേഷമാണ് ചൊവ്വാഴ്ച ദത്തിന്‍റെ വിധി പറയുന്നത്. .....




പ്രധാന വാര്‍ത്തകള്‍


ശ്രീശാന്തിന് പിഴ
രണ്ടാം ടെസ്റ്റ്: ഇന്ത്യ വിജയം ഉറപ്പിച്ചു
സ്വാശ്രയം‌: പുതിയ ഷെഡ്യൂള്‍ ഓഗസ്റ്റ്‌ 6ന്‌
ചെക്ക് പോസ്റ്റുകളില്‍ അഴിമതി തടയും
വി‌എസിന്‍റെ നീക്കം ദുരുദ്ദേശപരം
93 സ്ഫോടനം: കനിവ് തേടി സഞ്ജയ് ദത്ത്
നന്ദിഗ്രാം ബന്ദ് പൂര്‍ണം; മരിച്ചത് കര്‍ഷകനെന്ന്
ഹനീഫിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം
മുംബൈയില്‍ കനത്ത മഴ
മാലിന്യം പൂര്‍ണ്ണമായും നീക്കും
ഇന്ത്യക്ക് കൂറ്റന്‍ ലീഡ്
സൈബര്‍കുറ്റം തടയാന്‍ പോര്‍ട്ടല്‍
കൊറിയന്‍ ബന്ദി: സമയ പരിധി കഴിഞ്ഞു
പാകിസ്ഥാനില്‍ വീണ്ടും ലാല്‍മസ്ജിദ്
വി‌എസിന്‍റെ നീക്കം ദുരുദ്ദേശപരം
അന്വേഷണങ്ങള്‍ക്ക് സ്വാഗതം: ഉമ്മന്‍‌ചാണ്ടി
ദിഗംബര്‍ കാമത്ത് വിശ്വാസ വോട്ട് നേടി
കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അവഗണിക്കുന്നു
സാനിയ ഫൈനലില്‍
നന്ദിഗ്രാമില്‍ ബന്ദ്
ഗോവ: വിശ്വാസ വോട്ടെടുപ്പ് ഇന്ന്
നിര്‍മ്മാണം സുരേഷ് ഗോപി ,നായിക മന്ദിര
ഹനീഫ്: പൊലീസിന് ലഭിച്ചത് തെറ്റായ വിവരം
റഷ്യയില്‍ കാര്‍ഗോ വിമാനം തകര്‍ന്ന് എട്ട് മരണം
ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം
ഇടിമിന്നലേറ്റ് പര്‍വ്വതാരോഹകര്‍ മരിച്ചു
മുഷാറഫ് പട്ടാള പദവി ത്യജിക്കണം: ഭൂട്ടോ
സര്‍ക്കാരിനെതിരെ വീണ്ടും ഇടയലേഖനം
ഭക്തിയുടെ നിറവില്‍ ശബരിമലയില്‍ നിറപുത്തിരി
നന്ദിഗ്രാമില്‍ വീണ്ടും സംഘര്‍ഷം
ട്രെയില്‍ തടയല്‍ സമരം പിന്‍‌വലിച്ചു
ആന്ധ്ര വെടിവയ്പ്പ്: നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു
ഇന്ത്യന്‍ മുസ്ലീങ്ങള്‍ അല്‍ക്വയ്ദയിലില്ല: നാരായണന്‍

Malayaam News-Monday 30/07/2007

ആന്ധ്രാപ്രദേശില്‍ ബന്ദ്
കേരള ട്രെയിനുകള്‍ തമിഴ്നാട്ടില്‍ തടയും
മുഷാറഫും ഭൂട്ടോയും ധാരണയിലെത്തിയെന്ന്
മുഷാറഫും ഭൂട്ടോയും ധാരണയിലെത്തിയെന്ന്
ഹനീഫിനോട് കാട്ടിയത് അനീതി: മധ്യമങ്ങള്‍
പാകിസ്ഥാനില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു
നന്ദിഗ്രാമില്‍ വീണ്ടും സംഘര്‍ഷം
കേന്ദ്രസംഘം എത്തുന്നു
സേലം: സമരം മാറ്റിവച്ചു
വീണ്ടും ഇടയലേഖനം
നഗ്നചിത്രം: ഭര്‍ത്താവിനെതിരെ പരാതി
ക്വത്‌റോച്ചി: അപ്പീല്‍ നല്‍കി
ലോഹന്‍ നിയമക്കുരുക്കില്‍
തമിഴ്നാട്ടില്‍ ചാനല്‍ പോര്
ഏഷ്യാക്കപ്പ്: ഫൈനല്‍ ഞായറാഴ്ച
കേന്ദ്രം അവഗണിക്കുന്നു: മുഖ്യമന്ത്രി
ക്വത്‌റോച്ചി: അപ്പീല്‍ നല്‍കിയെന്ന് സിബി‌ഐ

Friday, July 27, 2007

malayalam News Saturday 28/07/2007

Font Problem Click here >>>

ശബരിമലയില്‍ നട ഇന്ന്‌ തുറക്കും


നിറപുത്തരി ആഘോഷങ്ങളുടെ ഭാഗമായി ശബരിമലയില്‍ ശനിയാഴ്ച നട തുറക്കും. ഇന്ന്‌ വൈകിട്ട് അഞ്ചരയ്ക്കാണ് നട തുറക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 6.20നും 6.45നും മധ്യേയാണ്‌ നിറപുത്തരി. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നാണ്‌ നിറപുത്തരിക്കുള്ള മുഹൂര്‍ത്തം നിശ്ചയിച്ച്‌ ദേവസ്വം ബോര്‍ഡിനെ അറിയിച്ചത്‌. ഐശ്വര്യ സമൃദ്ധിക്ക് വേണ്ടി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ആദ്യം കൊയ്തെടുത്ത കറ്റകളുമായി നാളെ സന്നിധാനത്തെത്തും. .....


പ്രധാന വാര്‍ത്തകള്‍
നെഹ്രുട്രോഫി: പരിശീലനം തുടങ്ങി
മദ്യം കീടനാശിനിയും!
വിവാഹ രജിസ്ട്രേഷന്‍: ഭേദഗതി പരിഗണനയില്‍
ദത്ത്: വിധി ജൂലൈ 31ന്
എല്‍.എന്‍.ജി: ലോകബാങ്ക് വായ്പ
മുഷറഫ്‌-ബേനസീര്‍ കൂടിക്കാഴ്ച
93 സ്‌ഫോടനം:യാക്കൂബ് മേമന് വധശിക്ഷ
രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് മുന്‍‌തൂക്കം
അതിര്‍ത്തിയില്‍ ഗാര്‍ഡുകളെ കുറയ്ക്കില്ല: ആന്‍റണി
സഹകരണ മേഖലയെ കശാപ്പ് ചെയ്തു: മുഖ്യന്‍
ഹെലിക്കോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 4 മരണം
റോക്കറ്റ്‌ പൊട്ടിത്തെറിച്ച്‌ 2 മരണം
പാകിസ്ഥാനില്‍ സ്ഫോടനം: 8 മരണം
ട്രക്ക് കയറി അഞ്ച് പേര്‍ മരിച്ചു
അസമില്‍ പ്രളയം ഭീഷണിയാകുന്നു
ആണവ കരാര്‍: കേന്ദ്രം ന്യായീകരിക്കുന്നു
അഫ്സല്‍: കേന്ദ്രം നിലപാട് അറിയിച്ചില്ലെന്ന് കലാം
ജനകീയാസൂത്രണം: ആനുകൂല്യങ്ങള്‍ക്ക് നിയന്ത്രണം
മദനി:വിധി ഓഗസ്റ്റ് ഒന്നിന്
കരുണാനിധിക്ക് വധ ഭീഷണി
ഹനീഫിന് ജാമ്യം
ദുരിത നിവാരണ നയം ഉടന്‍
കണിച്ചിക്കുളങ്ങര: വാദം 30ന്
മൂന്നാര്‍ വികസനം സ്വകാര്യപങ്കാളിത്തത്തോടെ
പരിയാരം കോളജ്‌ എംഡി രാജി വച്ചു
ഡിഫന്‍സ് പാര്‍ക്ക് ആരംഭിക്കും: മന്ത്രി
രണ്ടാം ടെസ്റ്റ്: മഴ കളിമുടക്കി
ബിയാന്ത് സിംഗ് വധം: 6 പേര്‍ കുറ്റക്കാര്‍
ജെഎന്‍യു വി സിക്ക് അന്താരാഷ്ട്ര അവാര്‍ഡ്
സര്‍ക്കാരിനെതിരെ ആലപ്പുഴ രൂപതയില്‍ പ്രമേയം
നാരായണന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു
മുഷാറഫിന് രാജിവയ്ക്കാന്‍ ഉപദേശം
കാലിഫോര്‍ണിയയില്‍ സ്ഫോടനം: 2 മരണം
93 സ്ഫോടനം: യാക്കൂബ് മേമന് വധശിക്ഷ
പുതിയ വെബ്സൈറ്റുമായി കലാം
കശ്മീരില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു
സര്‍ക്കാര്‍ നടപടി ദൌര്‍ഭാഗ്യകരം

Malayalam news date:July 27-2007

Font Problem Click here >>>

ഹനീഫിനെ കുറ്റവിമുക്തനാക്കി

malayalam news - ഹനീഫിനെ കുറ്റവിമുക്തനാക്കി

   ഗ്ലാസ്ഗോ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ ഓസ്ട്രേലിയയില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ്‌ ഹനീഫിനെ കുറ്റവിമുക്തനാക്കി. ഹനീഫിന് മേല്‍ ചുമത്തിയിരുന്ന കുറ്റങ്ങള്‍ പൊലീസ് പിന്‍‌വലിച്ചതോടെയാണ് ആഴ്ചകളായി തുടര്‍ന്നു വന്ന അനിശ്ചിതത്വത്തിന് താല്‍ക്കാലിക ശമനമായത്.....

പ്രധാന വാര്‍ത്തകള്‍

മാപ്പ് പറയണമെന്ന് സുപ്രിംകോടതി

സാനിയ മൂന്നാം റൌണ്ടില്‍

രണ്ടാം ടെസ്റ്റ് ഇന്ന്; ഗാംഗുലി കളിച്ചേക്കില്ല

അഫ്ഗാനില്‍ 50 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കാര്‍ ബോംബ്: 20 മരണം

ഇറാഖില്‍ സ്ഫോടനം: 50 മരണം

കുമരകം ബോട്ടപകടത്തിന് അഞ്ച് വയസ്

ടി ഒ ബാവ അന്തരിച്ചു

പാലം തകര്‍ന്ന് രണ്ട് മരണം

മുഖ്യമന്ത്രി കപ്പല്‍ മുക്കുന്നു: വേണുഗോപാല്‍

നിയമസഭ പിരിഞ്ഞു

സര്‍ക്കാര്‍ ഡോക്‍ടര്‍മാര്‍ സമരത്തിലേക്ക്

ദീപക് കപൂര്‍ കരസേന മേധാവി

എണ്ണക്കമ്പനി ജീവനക്കാര്‍ സമരത്തിലേക്ക്

കശ്മീര്‍: തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കനിമൊഴി സത്യപ്രതിജ്ഞ ചെയ്തു

സി‌ആര്‍‌പി‌എഫ് ക്യാമ്പിന് നേരെ ചാവേറാക്രമണം

ഹനീഫിനെ കുറ്റവിമുക്തനാക്കി

ഗോവ: ബി.ജെ.പി പുതിയ സഖ്യമുണ്ടാക്കി

ഓണത്തിനായി വിപണി ഒരുങ്ങി

കേരളത്തിന്‍റെ സ്വന്തം ചിത്ര

അലോണ്‍സോയ്‌ക്ക് ജയം

മെഴ്‌സിഡെസ് കപ്പ് നദാലിന്

ബാഴ്‌സയ്‌ക്ക് താര ബാഹുല്യം

ഗ്യാലക്‍സിക്കു അദ്യ ജയം

സാനിയാ ക്വാര്‍ട്ടറില്‍

ഊര്‍മ്മിള സംവിധാന രംഗത്തേക്ക്

മീരയുടെ കല്യാണം, പിന്നില്‍ ദുരൈ?

മാലിന്യം:ചര്‍ച്ചയ്ക്ക് മന്ത്രിയെത്തും

കപൂര്‍ പുതിയ കരസേന മേധാവി

കുമരകം ദുരന്തത്തിന് അഞ്ചാണ്ട്

കരുണാനിധിക്ക് വധ ഭീഷണി

ടി.ഒ. ബാവ അന്തരിച്ചു

മാരുതി ഉദ്യോഗ്‌ പേരുമാറ്റുന്നു

കളക്ടറേറ്റ് നവീ‍കരണത്തില്‍

ഓഹരിവിപണി-വന്‍തിരിച്ചടി

ഗുരുവായൂരില്‍ ചുരിദാര്‍ വിലക്ക് നീ‍ക്കി

പെണ്‍‌വാണിഭ സംഘം പിടിയില്‍

മാലിന്യനീക്കത്തില്‍ വന്‍ അഴിമതി

മൂന്നാര്‍ കുടിയൊഴിപ്പിക്കലിന് അന്ത്യം - വേണുഗോപാല്‍

സര്‍ക്കാര്‍ നിലപാടിന് ഭാഗിക അംഗീകാരം - മന്ത്രി

ഏഷ്യാ കപ്പ്: ഇറാഖ് സൌദി ഫൈനല്‍

വാഹനാപകടം: ഒരു മരണം

പാകിസ്ഥാന്‍ ആണവ മിസൈല്‍ പരീക്ഷിച്ചു

ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങി

സി‌ആര്‍‌പി‌എഫ് ക്യാമ്പിന് നേരെ ചാവേറാക്രമണം

സംവരണം: വാദം ഓഗസ്റ്റ് ഏഴിന്

സിഎജി റിപ്പോര്‍ട്ട്‌ സഭയില്‍ വച്ചു

ഹന്നാ ഫോസ്റ്റര്‍: കോഹ്‌ലിക്ക് കോടതിയുടെ വിമര്‍ശനം

ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങി

Wednesday, July 25, 2007

malayalam news date:july 26 2007

കൊച്ചി ഇപ്പോള്‍ മലിനനഗരം

malayalam news - കൊച്ചി ഇപ്പോള്‍ മലിനനഗരം

   കൊച്ചി നഗരത്തില്‍ മാലിന്യം കുന്നുകൂടുകയാണ്. മാലിന്യം എങ്ങനെ നീക്കം ചെയ്യണമെന്നറിയാതെ അധികൃതരും കുഴങ്ങുന്നു. മാലിന്യനിക്ഷേപത്തിന് ഇടമില്ലാത്തതാണ് ഈ ദുരവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്. നഗരത്തിലാകെ നിറഞ്ഞിരിക്കുന്ന മാലിന്യം ചീഞ്ഞു നാറുകയാണ്. റോഡരികുകളിലെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനാവാത്ത അവസ്ഥയാണുള്ളതെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു.....

പ്രധാന വാര്‍ത്തകള്‍

മത്സ്യകേരളം പദ്ധതി നടപ്പാക്കും

കൊച്ചിയില്‍ പ്ലേഗ് പടരാന്‍ സാധ്യത

ആണവകരാറിന് അംഗീകാരം

ലാല്‍മസ്ജിദിന് പുതിയ പുരോഹിതന്‍

ബ്രിട്ടന്‍: തെംസ് കര കവിഞ്ഞു

ആണവ കരാര്‍: മന്‍‌മോഹന്‍-ഇടത് കൂടിക്കാ‍ഴ്ച നടന്നു

ലാന്‍ഡ്‌ അസൈന്‍മെന്‍റ് പട്ടയങ്ങള്‍ അംഗീകരിക്കുന്നു

ശബരിമല: ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു

കീഴ്പ്പടം കുമാരന്‍നായര്‍ അന്തരിച്ചു

ഗോവ: കാമത്ത് സര്‍ക്കാര്‍ വീഴുന്നു

സാനിയയ്ക്ക്‌ അട്ടിമറി ജയം

ബന്ദികളിലൊരാളെ വധിച്ചുവെന്ന് താലിബാന്‍

മുംബൈ അപകടം: കടയുടമയ്ക്ക് ജാമ്യമില്ല

കലാം പടിയിറങ്ങി; അഭിമാനത്തോടെ

സെന്‍‌സെക്‍സ് 95 പോയിന്‍റ് നഷ്ടത്തില്‍

മീരാ ജാസ്മിന്‍ വിവാഹിതയായി?

ജര്‍മന്‍ പത്രപ്രവര്‍ത്തകനെ മോചിപ്പിച്ചു

വേജ് ബോര്‍ഡ് യോഗം കൊച്ചിയില്‍

കിരണ്‍ ബേദിയെ മറികടന്ന് കമ്മീഷണര്‍ നിയമനം

അഫ്ഗാനില്‍ പത്രപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി

ഹവാല: സിബിഐ അന്വേഷിക്കണമെന്ന് ബിജെപി

തെറ്റുണ്ടെങ്കില്‍ രാജിവയ്ക്കാം: കുരുവിള

കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ സ്ഫോടനം

സ്കൂളില്‍ സ്ഫോടനം

രാഷ്‌ട്രപതിക്ക് മുഷാറഫിന്‍റെ അഭിനന്ദനം

ഹനീഫ് കേസ് പുനപരിശോധിക്കും

രാഷ്‌ട്രപതിക്ക് മലയാളി സെക്രട്ടറി

ചീഫ് സെക്രട്ടറിക്ക് സുപ്രിംകോടതി നോട്ടീസ്

ആണവ ഉടമ്പടിക്ക് കാബിനറ്റ് കമ്മിറ്റികളുടെ അംഗീകാരം

സാനിയ മോറിഗാമിയെ അട്ടിമറിച്ചു

പ്രതിഭയുടെ ജീവിതം: ഒരു ഫ്ലാഷ് ബാക്ക്

കണിച്ചുകുളങ്ങര: സജിത്തിന് ജാമ്യം

നിയമസഭയില്‍ പ്രതിപക്ഷ ബഹളം

ഹനീഫ്: കുറ്റപത്രം തിരുത്തണമെന്ന് അഭിഭാഷകര്‍

Tuesday, July 24, 2007

Malayalam news date:July 25 2007

പ്രതിഭയുടെ സത്യപ്രതിജ്ഞ ഇന്ന്

malayalam news - പ്രതിഭയുടെ സത്യപ്രതിജ്ഞ ഇന്ന്

   രാഷ്‌ട്രത്തിന്‍റെ പ്രഥമ വനിതാ രാഷ്‌ട്രപതിയായി പ്രതിഭാ പാട്ടീല്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും. ഉച്ചക്ക് രണ്ടരക്ക് പാര്‍ലമെന്‍റിലെ സെന്‍‌ട്രല്‍ ഹാളിലാണ് സത്യപ്രതിജ്ഞ നടക്കുക. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ നിയുക്ത രാഷ്‌ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കും. .....

പ്രധാന വാര്‍ത്തകള്‍

കോണ്ടോലീസ റൈസ് ഇന്ത്യയിലേക്ക്

ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും

പാകിസ്ഥാനില്‍ റോക്കറ്റ് ആക്രമണം

ശബരിമലയില്‍ സ്ത്രീകള്‍ കയറിയെന്ന്

കൊലപാതകം: 4 പേര്‍ അറസ്റ്റില്‍

പ്രതിഭയുടെ സത്യപ്രതിജ്ഞ ഇന്ന്

ജവാന്‍റെ വെടിയേറ്റ് മേജര്‍ മരിച്ചു

സത്യം കമ്പ്യൂട്ടേഴ്സിന്‍റെ ജിഎമ്മിനെ തട്ടിക്കൊണ്ടുപോയി

ഹൃദയങ്ങളെ ബന്ധിപ്പിച്ച് കലാം വിട വാങ്ങി

ഇന്തോനേഷ്യയില്‍ മണ്ണിടിച്ചില്‍: 20 മരണം

ഭീകരവാദം: പാകിസ്ഥാന്‍-അമേരിക്ക ഭിന്നത രൂക്ഷമാകുന്നു

കണ്‍സൂമര്‍ഫെഡിന്‌ 2000 ഓണച്ചന്തകള്‍

സ്വാശ്രയം: അലോട്ട്‌മെന്‍റ് കോടതി തടഞ്ഞു

എല്‍ ഡി എഫ്‌ നേതൃയോഗം നാളെ

മന്ത്രി കുരുവിളയ്ക്കെതിരെ ആരോപണം

ശബരിമലയില്‍ കണ്ഠര് മോഹനര് വേണ്ടെന്ന്

ഉപരാഷ്ട്രപതി:മുപ്പത്തി മൂന്നില്‍ മൂന്ന്!

പുലികള്‍ക്ക് കോടികളുടെ വരുമാനം

രൂപയ്ക്ക് റിക്കോഡ് ഉയര്‍ച്ച

സെന്‍സെക്സ് 63 പോയന്‍റ് നേട്ടത്തില്‍

സംസ്ഥാനത്ത് ഹവാല ഇടപാടുകള്‍ സജീവം- കോടിയേരി

പ്രവേശന പരീക്ഷയ്ക്ക്‌ സംരക്ഷണം നല്‍കണം

മിനറല്‍ വാട്ടറുമായി വാട്ടര്‍ അതോറിറ്റി

കൊച്ചിയില്‍ ബസ്‌ പണിമുടക്ക്‌

ഉപരാഷ്ട്രപതി: ത്രികോണ മത്സരം ഉറപ്പായി

കേന്ദ്ര സേന: സിപിഎം ഇടയുന്നു

93 സ്ഫോടനം: മൂന്ന് പേര്‍ക്ക് കൂടി വധശിക്ഷ

ബീഹാര്‍ പ്രളയത്തിന്‍റെ പിടിയില്‍

ഹരിയാനയില്‍ വെടിവയ്പ്പ്: ആറുപേര്‍ക്ക് പരിക്ക്

താലിബാന്‍ നേതാവ് ആത്മഹത്യ ചെയ്തു

വ്യാജരേഖഃ രണ്ട്‌ ഇന്ത്യക്കാര്‍ അറസ്റ്റില്‍

ബോയ്‌ലര്‍ പൊട്ടിത്തെറിച്ച് ആറ് മരണം

ഉരുട്ടിക്കൊല: വാദം കേള്‍ക്കല്‍ മാറ്റി

ഹവാല: മോണിറ്ററിംഗ്‌ സെല്‍ രൂപീകരിക്കും

മുല്ലപ്പെരിയാര്‍ കേസ് ഓഗസ്റ്റ് 9ന്

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തം

ടിഡിപി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തു

ആന്ധ്രയില്‍ മുസ്ലിം സംവരണ ബില്‍ പാസാക്കി

ഡയറി: ഹനീഫ് പൊലീസിനൊപ്പം

ജനകീയാസൂത്രണം രണ്ടാം ഘട്ടം ഓഗസ്റ്റില്‍

കേരളത്തിലേക്ക് മണല്‍ അയയ്ക്കില്ല

Monday, July 23, 2007

malayalam news tuesday 24-07-2007

കലാം ഇന്ന് പടിയിറങ്ങുന്നു

malayalam news - കലാം ഇന്ന് പടിയിറങ്ങുന്നു

ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതി ഡോ. അബ്ദുള്‍ ജെ കലാം ചൊവ്വാഴ്ച സ്ഥാനം ഒഴിയും. ഇന്നു തന്നെ അദ്ദേഹം രാഷ്ട്രത്തിന് വിടവാങ്ങല്‍ സന്ദേശം നല്‍കും. തിങ്കളാഴ്ച വൈകിട്ട് പാര്‍ലമെന്‍റിന്‍റെ സെണ്ട്രല്‍ ഹാളില്‍ നടന്ന വിടവാങ്ങല്‍ ചടങ്ങില്‍ കലാം ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. 2020 ഓടെ ഇന്ത്യയെ ഒരു വികസിതരാജ്യമാക്കാന്‍ എം പിമാര്‍ യത്നിക്കണം. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ പാര്‍ലമെന്‍റ് സജ്ജമാവണമെന്നും 2030 ഓടെ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടണമെന്നും കലാം പറഞ്ഞു. .....

പ്രധാന വാര്‍ത്തകള്‍

ബിഷപ്പുമായി മന്ത്രി ചര്‍ച്ച നടത്തി
പ്രതിപക്ഷം പുരോഗതിയെ തടസപ്പെടുത്തുന്നു: വിഎസ്
നിയമസഭയുടെ പുനരാവിഷ്കാരം ഉദ്ഘാടനം ചെയ്തു
75 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു
പാര്‍ലമെന്‍റിന് പ്രതിസന്ധികളുടെ കാലം: കലാം
സസ്പെന്‍ഷനിലായ എം‌എല്‍‌എ‌മാര്‍ പാര്‍ട്ടി രൂപീകരിക്കും
മുംബൈ അപകടം: ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തു
കര്‍ഷക പെന്‍ഷന്‍ ഓണത്തിന് മുമ്പ്: മന്ത്രി
ബാല ഗംഗാധര തിലകിനെ അനുസ്മരിച്ചു
ഗുജറാത്ത്:അഞ്ച് എം.എല്‍‌എമാര്‍ക്ക് സസ്‌പെന്‍ഷന്‍
അമര്‍നാഥ്:സുരക്ഷ ശക്തമാക്കി
ഇന്ത്യ തോല്‍‌വിയിലേയ്ക്ക്, 207/5
സെന്‍സെക്‍സ് 15,732.20 ലെത്തി
അര്‍ജന്‍റീനയ്‌ക്ക് ലോകകപ്പ്
അഫ്ഗാനിലെ അവസാന രാജാവ് അന്തരിച്ചു
ഇ പി എഫ് പലിശ എട്ടര ശതമാനം
സ്വാശ്രയം: സംരക്ഷണം നല്?കാമെന്ന് കേന്ദ്രō
26 പേരെ ലേയില്? തടവിലാക്കി
സ്മാര്‍ട്ട്‌കാര്‍ഡ്: പ്രതികള്‍ക്ക് ജാമ്യം
സംരക്ഷണസേന ആയുധമെടുക്കില്ല
ഉപരാഷ്‌ട്രപതി:മൂന്ന് മുസ്ലീം സ്ഥാനാര്‍ഥികള്‍
പ്രതിപക്ഷം തീക്കൊള്ളി കൊണ്ട് തലചൊറിയരുത് - വി.എസ്.
ജൈവകൃഷിക്ക് ബൃഹത് പദ്ധതി
ഹവാല: മൂന്നു പേര്‍ക്ക് സസ്പെന്‍ഷന്‍
സര്‍ക്കാര്‍ പിടിച്ചത് 10672 ഏക്കര്‍ ഭൂമി
സേതുസമുദ്രം: കേരളത്തിലും പ്രക്ഷോഭം
യൂത്ത് കോണ്‍: മാര്‍ച്ചിനു നേരെ ലാത്തിചാര്‍ജ്
നവജാതശിശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുത്തു
ഓര്‍ക്കൂട്ട്: ഉമ്മന്‍‌ചാണ്ടി പരാതി നല്‍കി
കമ്മിഷന്‍ റിപ്പോര്‍ട്ട് കോടതിയലക്‍ഷ്യം - എന്‍.എസ്.എസ്.
അന്‍സാരി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഇടയലേഖനം: ബിഷപ്പുമാരുടെ യോഗം തുടങ്ങി
കോഴവാഗ്ദാനം: അന്വേഷണം ആരംഭിച്ചു
ഫാക്‍റ്റിന് 46.36 കോടിയുടെ നഷ്ടം
ആദ്യ മന്ത്രിസഭ:പ്രത്യേക വെബ്സൈറ്റ്
ന‌ജ്‌മ നാമ നിര്‍ദേശ പത്രിക നല്‍കി
കോടിയേരിക്ക് വക്കീല്‍ നോട്ടീസ്

Malayalam News 23/07/2007 Monday

ആദ്യനിയമസഭ പുനര്‍ജ്ജനിക്കുന്നു




കേരളത്തിലെ ആദ്യ നിയമസഭയുടെ ഓര്‍മ്മകള്‍ ഇന്ന് പുനര്‍ജ്ജനിക്കുന്നു. ആദ്യ നിയമസഭയുടെ വിവിധ സമ്മേളനങ്ങളില്‍ നിന്ന്‌ തിരഞ്ഞെടുത്ത നടപടികളാണ് തിങ്കളാഴ്ച പഴയ നിയമസഭാ മന്ദിരത്തില്‍ പുനരാവിഷ്കരിക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനം, അതിന്‍‌മേലുള്ള നന്ദിപ്രമേയാവതരണം, ചോദ്യോത്തരവേള, ശൂന്യവേള, ചെല്ലാനത്തെ കടലാക്രമണത്തെക്കുറിച്ച്‌ അടിയന്തരപ്രമേയം, ആദ്യ വിദ്യാഭ്യാസ ബില്‍, കാര്‍ഷികബന്ധ ബില്‍, തെരഞ്ഞെടുപ്പു ഡ്യൂട്ടി നിര്‍വഹിച്ചവര്‍ക്ക്‌ ഡി എ വൈകാതെ നല്‍കാനുള്ള ശ്രദ്ധ ക്ഷണിക്കല്‍ തുടങ്ങിയ നടപടികളാണ് പുനര്‍ജ്ജനിക്കുന്നത്......




പ്രധാന വാര്‍ത്തകള്‍


കോടിയേരിക്ക് വക്കീല്‍ നോട്ടീസ്
അല്‍ക്വയ്ദ നേതൃത്വത്തില്‍ ഭിന്നത
എക്സൈസ് നിയമം പരിഷ്കരിക്കും
തടവുകാര്‍ക്ക് മ്യൂസിക് തെറാപ്പി
മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ട് നിര്‍മിക്കും
ലാദനെ ഗാന്ധിജി എതിരിടുമായിരുന്നു: രാജ്മോഹന്‍
ബ്രിട്ടനില്‍ കനത്ത മഴ, വെള്ളപ്പൊക്കം
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
സര്‍ക്കാരിനെതിരെ വീണ്ടും ഇടയലേഖനം
ഓപ്ഷന്‍ രേഖപ്പെടുത്തല്‍ ഇന്ന് കൂടി
ആര്‍ച്ച് ബിഷപ്പുമായി ചര്‍ച്ച നടത്തി
കാഞ്ചി മഠാധിപതിക്ക് കുറ്റപത്രം
രണ്‍‌വിര്‍ സേന തലവന്‍ പിടിയില്‍
കൊള്ളക്കാരുമായി ഏറ്റുമുട്ടല്‍: ജവാന്‍‌മാര്‍ കൊല്ലപ്പെട്ടു
ഡിറ്റക്റ്റീവുകളെ നിയന്ത്രിക്കാന്‍ ബില്‍
ഡല്‍ഹിയില്‍ നേരിയ ഭൂചലനം
പാകിസ്ഥാനില്‍ 13 തീവ്രവാദികളെ വധിച്ചു
എഫ്-35 യുദ്ധ വിമാനം നല്‍കാമെന്ന് അമേരിക്ക
കൊറിയന്‍ ബന്ദികളെ വധിക്കുമെന്ന് താലിബാന്‍
ഹനീഫിനെതിരെ കൂടുതല്‍ കേസുകള്‍
അന്‍സാരിയും നജ്മയും ഇന്ന് പത്രിക നല്‍കും
3 വയസുകാരിയെ കൊലപ്പെടുത്തി
ജോലിയില്ലെങ്കില്‍ വേതനമില്ലാ നയം ലോക്‍സഭയിലും
കൊള്ളക്കാരന്‍ ‘ദാദ’ കൊല്ലപ്പെട്ടു
സേലം ഡിവിഷന്‍: ഉദ്ഘാടനം 14ന്

Sunday, July 22, 2007

malayalam news date sunday july 22 2007

ഹനീഫിനെതിരെ കൂടുതല്‍ കേസുകള്‍


ലണ്ടന്‍, ഗ്ലാസ്ഗോ തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് ഓസ്ട്രേലിയയില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫിനെതിരെ കൂടുതല്‍ കേസുകള്‍ ചാര്‍ജ് ചെയ്യാന്‍ ഓസ്ട്രേലിയയില്‍ നീക്കം നടക്കുന്നു. ജയിലില്‍ കഴിയുന്ന ഹനീഫിനെ മോചിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കവേ ഗോള്‍ഡ്‌‌കോസ്റ്റില്‍ ഒരു കെട്ടിടത്തിന് നേരെ മുമ്പ് നടന്ന ആക്രമണ ശ്രമവുമായി ബന്ധപ്പെട്ട് ഹനീഫിനെതിരെ കേസ് ചാര്‍ജ് ചെയ്യാന്‍ ആലോചന നടക്കുന്നതായി ഒരു ഓസ്ട്രേലിയന്‍ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.....


പ്രധാന വാര്‍ത്തകള്‍


അസാധു: സാങ്കേതിക കാരണങ്ങളാല്‍
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി: നജ്മയ്ക്ക് സാധ്യത
ആണവ കരാറില്‍ ധാരണ
കേന്ദ്ര സഹായം: ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
ജര്‍മ്മന്‍ തടവുകാരെ താലിബാന്‍ വധിച്ചു
ശെഖാവത്ത്‌ സ്ഥാനമൊഴിഞ്ഞു
590 കോടിയുടെ വിദേശ നിക്ഷേപത്തിന്‌ അനുമതി
മഴ കളിക്കുന്നു, ഇംഗ്ലണ്ട് 54/2
കോടിയേരി രാജിവെക്കണം: കൃഷ്ണദാസ്‌
കമ്മ്യൂണിസ്റ്റ്‌ നേതൃത്വം പരാന്നജീവികളാണെന്ന്‌
സജിത്തിന് ജാ‍മ്യം ലഭിച്ചു
കലാം ഐഎസ്ആര്‍ഓ ചാന്‍സലറാവും
കണ്ണൂരില്‍ സ്ത്രീകള്‍ക്ക് വെട്ടേറ്റു
590 കോടിയുടെ വിദേശ നിക്ഷേപത്തിന്‌ അനുമതി
റബര്‍ ഉത്പാദനത്തില്‍ കുറവ്
കൊറിയയില്‍ വിമാനാപകടം: രണ്ട് മരണം
ഇന്ത്യ 201ന് പുറത്ത്
കേന്ദ്ര സഹായം: ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
കോടിയേരി രാജിവെക്കണം: കൃഷ്ണദാസ്‌
കമ്മ്യൂണിസ്റ്റ്‌ നേതൃത്വം പരാന്നജീവികളാണെന്ന്‌
ജര്‍മ്മന്‍ തടവുകാരെ താലിബാന്‍ വധിച്ചു
കലാം ഇനി കേരളത്തില്‍
ഹൈക്കോടതി നിരീ‍ക്ഷണം ഗൌരവമായി എടുക്കും - കോടിയേരി
കാലവര്‍ഷക്കെടുതി: കേന്ദ്രസംഘമെത്തും
ശിരുവാണിയില്‍ അപൂര്‍വ്വയിനം പക്ഷികള്‍
ഇന്ത്യ-യുഎസ് ആണവ ചര്‍ച്ച വിജയം
ആഭ്യന്തരമന്ത്രി രാജിവയ്ക്കണം - ഹസന്‍
ഇന്ത്യയ്ക്ക് ബാറ്റിങ്ങ് തകര്?ച്ച
സേതുസമുദ്രം: ഉമ പ്രക്ഷോഭത്തിന്
സജിത്തിന് ജാ?മ്യം ലഭിച്ചു
രാഷ്ട്രപതി‌: പ്രതിഭ വിജയം ഉറപ്പിച്ചു
അമര്‍നാഥ്: വീണ്ടും ആക്രമണം
വ്യാജ ഭീഷണി: ബാലന്‍ അറസ്റ്റില്‍

Saturday, July 21, 2007

malayalam news saturday July 21 2007

ഹനീഫ്: തെറ്റ് പറ്റിയെന്ന് പൊലീസ്


ഗ്ലാസ്ഗോ സ്ഫോടന ശ്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ വംശജനായ ഡോ മുഹമ്മദ് ഹനീഫിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച നടപടി ശരിയായിരുന്നില്ലെന്ന് ഓസ്ട്രേലിയന്‍ പൊലീസ് സമ്മതിക്കുന്നു. ഗ്ലാസ്ഗോ വിമാനത്താവളത്തിലേക്ക് ഇന്ത്യന്‍ വംശജനായ കഫീല്‍ അഹമ്മദ് ഇടിച്ചു കയറ്റിയ കത്തുന്ന ജീപ്പില്‍ നിന്നും ഹനീഫിന്‍റെ മൊബൈല്‍ സിം കാര്‍ഡ് കിട്ടിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ഹനീഫിനെതിരെ ചുമത്തപ്പെട്ട കുറ്റം തെറ്റായിരുനെന്നാണ് പൊലീസ് സമ്മതിച്ചിട്ടുള്ളത്. .....


പ്രധാന വാര്‍ത്തകള്‍


രാഷ്ട്രപതി‌: പ്രതിഭ വിജയം ഉറപ്പിച്ചു
അമര്‍നാഥ്: വീണ്ടും ആക്രമണം
വ്യാജ ഭീഷണി: ബാലന്‍ അറസ്റ്റില്‍
കോടതിയുടെ നിരീക്ഷണം ഗൌരവമായി കാണുന്നു: മന്ത്രി
ഹനീഫിന്‍റെ അക്കൌണ്ട് വിവരങ്ങള്‍ നല്‍കും
ഹനീഫ്: തെറ്റ് പറ്റിയെന്ന് പൊലീസ്
കെടിക്ക് പുരസ്കാരം സമ്മാനിച്ചു
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ഫലം ഇന്ന്
ആരാധകര്‍ക്ക് ആശ്വാസം; ഹാരി പോട്ടര്‍ മരിക്കുന്നില്ല
ഹനീഫിന്‍റെ കുടുംബാംഗത്തിന് വീസ നല്‍കി
മതമേലധ്യക്ഷന്‍‌മാരുമായി ചര്‍ച്ചയാകാം: ബേബി
അഫിലിയേഷന്‍ റദ്ദാക്കിയാല്‍ നേരിടും
സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ വേട്ടയാടുന്നു
സിപിഎം നിലപാട് കാപട്യം: ചെന്നിത്തല
ബിഷപ്പ് പറഞ്ഞത് തെറ്റ് : ബേബി
പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം
250 പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചു
പാകിസ്ഥാനില്‍ വീണ്ടും സ്ഫോടനം: നാല് മരണം
യുപി‌എ പിന്തുണ അന്‍സാരിയ്ക്ക്
പുകവലി: വ്യത്യസ്ത നിലപാടുമായി രാംദോസ്
മനുഷ്യന്‍ ചന്ദ്രനെ തൊട്ട ദിനം
ബിഷപ്പിന്‍റെ ആരോപണങ്ങള്‍ തെറ്റ് - മന്ത്രി
കാലവര്‍ഷം ശക്തമാകും
കുട്ടനാട് വെള്ളത്തില്‍ മുങ്ങി
നേപ്പാള്‍: ജീവിക്കുന്ന ദൈവം തുടരും
സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം
നെല്ലിത്താനം എസ്റ്റേറ്റ് ഏറ്റെടുക്കാനായില്ല
മഴക്കെടുതി: ജനങ്ങള്‍ ദുരിതത്തില്‍
വിമാന ദുരന്തം: കാരണം അജ്ഞാതം
ചൌധരിയുടേ സസ്പെന്‍ഷന്‍ റദ്ദാക്കി
കടാര: 3 കുട്ടികള്‍ക്ക് 6 പാസ്പോര്‍ട്ട്
ഹനീഫിന്‍റെ കുടുംബാംഗത്തിന് വീസ നല്‍കി
ഹാരിപോട്ടര്‍ മരിക്കുമോ?
മഴ: കളി വൈകുന്നു
ഐബി അന്വേഷണം: ഹര്‍ജി തള്ളി
അസമില്‍ ഇരട്ട സ്ഫോടനം; മൂന്ന് മരണം
അപകടം: ജ്വല്ലറി ഉടമയ്ക്കെതിരെ കേസ്
ചന്ദ്രശേഖറിന്‍റെ പുത്രന്‍ മത്സരിക്കും
ആണവ ഉടമ്പടി; നാരായണന്‍ ചെനിയെ സന്ദര്‍ശിച്ചു

Friday, July 20, 2007

Malayalam news Friday 20-07-2007

ഉപരാഷ്‌ട്രപതി: ഇടത് പിന്തുണ അന്‍സാരിക്ക്

malayalam news - ഉപരാഷ്‌ട്രപതി: ഇടത് പിന്തുണ അന്‍സാരിക്ക്

   ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഹമീദ് അന്‍‌സാരിയെ നിര്‍ദേശിക്കാന്‍ ഇടതുപക്ഷ കക്ഷികള്‍ തീരുമാനിച്ചു. ഐക്യരാഷ്‌ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അന്‍സാരിയെ ഉപരാഷ്‌ട്രപതിയാക്കണമെന്ന നിര്‍ദേശം സി പി എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ചേര്‍ന്ന് കോണ്‍‌ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചതായാണ് സൂചന.....

പ്രധാന വാര്‍ത്തകള്‍

മനുഷ്യന്‍ ചന്ദ്രനെ തൊട്ട ദിനം

ബിഷപ്പിന്‍റെ ആരോപണങ്ങള്‍ തെറ്റ് - മന്ത്രി

കാലവര്‍ഷം ശക്തമാകും

കുട്ടനാട് വെള്ളത്തില്‍ മുങ്ങി

നേപ്പാള്‍: ജീവിക്കുന്ന ദൈവം തുടരും

സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

നെല്ലിത്താനം എസ്റ്റേറ്റ് ഏറ്റെടുക്കാനായില്ല

മഴക്കെടുതി: ജനങ്ങള്‍ ദുരിതത്തില്‍

വിമാന ദുരന്തം: കാരണം അജ്ഞാതം

ചൌധരിയുടേ സസ്പെന്‍ഷന്‍ റദ്ദാക്കി

കൂര്‍ക്കം വലി.....

കടാര: 3 കുട്ടികള്‍ക്ക് 6 പാസ്പോര്‍ട്ട്

ഹനീഫിന്‍റെ കുടുംബാംഗത്തിന് വീസ നല്‍കി

ഹാരിപോട്ടര്‍ മരിക്കുമോ?

മഴ: കളി വൈകുന്നു

ഐബി അന്വേഷണം: ഹര്‍ജി തള്ളി

അസമില്‍ ഇരട്ട സ്ഫോടനം; മൂന്ന് മരണം

അപകടം: ജ്വല്ലറി ഉടമയ്ക്കെതിരെ കേസ്

ചന്ദ്രശേഖറിന്‍റെ പുത്രന്‍ മത്സരിക്കും

ആണവ ഉടമ്പടി; നാരായണന്‍ ചെനിയെ സന്ദര്‍ശിച്ചു

കണിച്ചുകുളങ്ങര കേസ് 25ലേക്ക് മാറ്റി

ലോര്‍ഡ്സ് ടെസ്റ്റ്: ഇംഗ്ലണ്ട് 268/4

പാക് സ്ഫോടനം: മരണം 57 ആയി

സുരേഷ്കുമാര്‍ ഹാജരാകേണ്ട: കോടതി

മായാവതി കേന്ദ്രസഹായം തേടി

ഭരണം നടത്തുന്നത് പിണറായി: എം‌വി‌ആര്‍

ഉപരാഷ്‌ട്രപതി: ഇടത് തീരുമാനമായില്ല

ഹന്നാ ഫോസ്റ്റര്‍: പ്രതിയുടെ ആവശ്യം തള്ളി

ആയുധ ഇടപാട്: അടിസ്ഥാ‍നം യോഗ്യത

57ലെ സി.പി.എമ്മും മാ‍റി - ആര്‍ച്ച് ബിഷപ്പ്

ഒളിമ്പിക്സിനെതിരെ സന്യാസി പ്രതിഷേധം

ആണവ ചര്‍ച്ച നിര്‍ണായക ഘട്ടത്തില്‍

ഹിലാരിക്കെതിരെ പെന്‍റഗണ്‍

നടക്കുന്നത് മുട്ടുകുത്തിക്കാനുള്ള ശ്രമം

പനി: സുദര്‍ശന്‍ ആശുപത്രിയില്‍

രാഷ്‌ട്രീയ കൊലപാതകം വീണ്ടും

രാഷ്ട്രപതി: വോട്ടെടുപ്പ് പുര്‍ത്തിയായി

രജിത്തിനെ അറിയില്ലെന്ന് എം പിമാര്‍

റെയില്‍‌വെ ഡി ഐ ജിയ്ക്ക് കുറ്റപത്രം

താ‍ന്‍ ബലിയാടാണെന്ന് മൃഗം സാജു

കണിച്ചുകുളങ്ങര സംഭവത്തിന് 2 വയസ്

ആറ് ഇന്ത്യക്കാര്‍ക്ക് റഷ്യന്‍ ബഹുമതി

ഛാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളെ പിടികൂടി

ഇംഗ്ലണ്ടിന് മികച്ച തുടക്കം

പിണറായിയുടെ നടപടി ജനാധിപത്യമര്യാദയ്ക്ക് വിരുദ്ധം - ഉമ്മന്‍‌ചാണ്ടി

സ്വാശ്രയ എഞ്ചി: തര്‍ക്കം പരിഹരിച്ചു

തുവ്വൂരിലെ ഹര്‍ത്താലില്‍ സംഘര്‍ഷം

ചൈനയില്‍ കനത്ത മഴ: 86 മരണം

പണം നല്‍കിയത്‌ കോടിയേരിക്കെന്ന്‌

ഹാരി പോട്ടര്‍ നെറ്റില്‍ ചോര്‍ന്നു

Wednesday, July 18, 2007

malayalam news thursday 19-07-2007

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്



ഭാരതത്തിന്‍റെ പന്ത്രണ്ടാമത് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. യു പി എയുടെ പ്രതിഭാ പാട്ടീലും എന്‍ ഡി എയുടെ ഭൈറോണ്‍ സിങ്‌ ശെഖാവത്തും തമ്മിലാണു മത്സരം നടക്കുന്നത്. പ്രതിഭാ പാട്ടീല്‍ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിജയിച്ചാല്‍ ഭാരതത്തിന്‍റെ ആദ്യ വനിതാ രാഷ്‌ട്രപതിയായിരിക്കും പ്രതിഭ. ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരിയാണ്‌ വോട്ടെടുപ്പില്‍ മുഖ്യ വരണാധികാരി.മൂന്നാം മുന്നണി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. .....

പ്രധാന വാര്‍ത്തകള്‍


ബ്രസീല്‍: 100 മൃതദേഹങ്ങള്‍ കണ്ടെത്തി
മാവേലിക്കരയില്‍ പനി പടരുന്നു
ഇറാഖ്: അല്‍-ക്വൊയ്ദ ഭീ‍കരന്‍ അറസ്റ്റില്‍
പ്രചരണ യുദ്ധ ശേഷം രാഷ്ട്രപതി തെരഞ്ഞെടുപ്പ്
ന്യായവില നിശ്ചയിക്കല്‍ ഓഗസ്റ്റില്‍
കുല്‍ദീപ് ഖോഡ കശ്‌മീര്‍ ഡി‌ജി‌പി
കാര്‍ഷികരംഗത്ത് സ്വകാര്യ പങ്കാളിത്തം
കൊലക്കേസ് പ്രതി പിടിയില്‍
പാകിസ്ഥാനില്‍ സ്ഫോടനം: 7 മരണം
ആണവപ്രസരണമുണ്ടാകില്ലെന്ന് മന്ത്രി
കെട്ടിടം തകര്‍ന്ന് എട്ട് മരണം
ഇന്ത്യന്‍ ദൈവങ്ങള്‍ ഇന്ന് ലോര്‍ഡ്സില്‍
മാന്‍ഹട്ടനില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചു
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
രാഷ്‌ട്രപതി: ജനതാദള്‍ (എസ്) വിട്ടു നില്‍ക്കും
കരിപ്പൂര്‍: കുറ്റപത്രം നല്‍കി
സര്‍ക്കാരുമായി സഭ തുറന്ന പോരിന്
ഹനീഫിന് ഏകാന്ത തടവ്
നെല്‍കര്‍ഷകര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍
മോഡി: കേസെടുക്കേണ്ടെന്ന് കോടതി
ഹനീഫിന് സഹായം ലഭ്യമാക്കും: പ്രധാനമന്ത്രി
രാഷ്‌ട്രപതി: ജനതാദള്‍ (എസ്) വിട്ടു നില്‍ക്കും
ശിവ്‌സേനയുടെ തീരുമാനം തിരിച്ചടി: അഡ്വാനി
സേലം ഡിവിഷന്‍: ചര്‍ച്ചയാകാമെന്ന് സോണിയ
ബ്രിട്ടീഷ് എം.പിമാര്‍ക്ക് രാംദേവിന്‍റെ യോഗക്ലാസ്
ഇടയലേഖനം പിന്‍‌വലിക്കില്ല
സംവരണത്തിനെതിരെ മാനേജ്‌മെന്‍റുകള്‍
ചെന്നിത്തലയുടെ സ്വത്ത് അന്വേഷിക്കണം - എസ്.എഫ്.ഐ
സെന്‍‌സെക്‍സ് 11 പോയിന്‍റ് ലാഭത്തില്‍
നെല്‍കര്‍ഷകര്‍ക്ക് 4% പലിശയ്ക്ക് വായ്പ
റോബര്‍ട്ടൊ അയാള ബൂട്ടഴിച്ചു
ലൈംഗിക വിദ്യാഭ്യാസം വേണ്ടെന്ന് ലാലു
തീവ്രവാദി ആക്രമണം: സൈനികര്‍ കൊല്ലപ്പെട്ടു
റഷ്യയില്‍ സ്ഫോടനം: നാല് മരണം
ജിഹാദുമായി ബന്ധമില്ലെന്ന് ഹനീഫ്
ബ്രസീലില്‍ വിമാനാപകടം: 200 മരണം
മഴക്കെടുതി: 250കോടി ആവശ്യപ്പെടും
മുഷാറഫ് വധശ്രമം: 5 പേര്‍ പിടിയില്‍
കാലാവസ്ഥ മോശം‍: ഒഴിപ്പിക്കല്‍ തടസപ്പെട്ടു
ഒരു കോടിയുടെ കുഴല്‍‌പണം പിടികൂടി
ഹനീഫ്: രേഖകള്‍ പരസ്യമാക്കി
ചെന്നിത്തല സ്വാശ്രയ അംബാസഡര്‍: സ്വരാജ്
ഉരുട്ടിക്കൊല: തുടരന്വേഷണത്തിന് ഹര്‍ജി
തോക്കുധാരികള്‍ 29 ഗ്രാമീണരെ വധിച്ചു
മറൈന്‍‌ഡ്രൈവില്‍ മാലിന്യനിക്ഷേപം തടഞ്ഞു
പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയേക്കും
സ്കൂളുകള്‍ക്ക് ഇന്ന് അവധി
മഴ: രണ്ട് മരണം കൂടി
ചാവേര്‍ ആക്രമണം: ഏഴ് മരണം
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 134 അടി

Monday, July 16, 2007

malayalam news tuesday- july- 17 -2007

യു.ഡി. എഫ്ഹര്‍ത്താല്‍ മാറ്റി


നാളെ നടത്താനിരുന്ന യു.ഡി.എഫ്‌ ഹര്‍ത്താല്‍ മാറ്റിവച്ചു. പ്രകൃതിക്ഷോഭത്തുടര്‍ന്നാണ്‌ ഹര്‍ത്താല്‍ മാറ്റാന്‍ തീരുമാനിച്ചതെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി അറിയിച്ചു. എന്നാല്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാഭിപ്രായം കൂടി കണക്കിലെടുത്താണ്‌ ഹര്‍ത്താല്‍ മാറ്റിവച്ചത്‌. ജനവികാരം മനസ്സിലാക്കി തന്നെയായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. ഹര്‍ത്താല്‍ നീട്ടി വയ്ക്കുകയാണെന്നും പുതിയ സാഹചര്യത്തില്‍ പ്രതിഷേധം എങ്ങനെ വേണമെന്നു ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. .....

പ്രധാന വാര്‍ത്തകള്‍

കൊച്ചിയില്‍ മാലിന്യം കുന്നുകൂടുന്നു
തായ്‌ലന്‍ഡില്‍ സ്ഫോടനം: ഒരു മരണം
ഹനീഫിനെ ഓസ്ട്രേലിയ പുറത്താക്കും
ഭൂവിനിയോഗ നയം നടപ്പിലാക്കും: മന്ത്രി
ലോക വോളി കിരീടം ബ്രസീലിന്‌
മോണിക്ക ബേദിയെ കുറ്റവിമുക്തയാക്കി
ഐ ബി എസ് എ സമ്മേളനം തുടങ്ങി
റഷീദ് :മൂന്നാം മുന്നണി സ്ഥാനാര്‍ഥി
കാലവര്‍ഷം: അഞ്ച് മരണം
റഷ്യയോട് മാപ്പ് പറയില്ലെന്ന് ബ്രൌണ്‍
ചൌധരി: കുറ്റപത്രത്തില്‍ ഇളവ്
സെന്‍‌സെക്‍സ് 15,426 ലെത്തി
ചെന്നൈ സൂപ്പര്‍ഫാസ്റ്റ് പാളംതെറ്റി
തമിഴ്നാട് സഹകരിക്കുന്നില്ല - പ്രേമചന്ദ്രന്‍
റെയില്‍‌വെ അന്വേഷണങ്ങള്‍ക്ക് ഇനി 139
നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
സംവരണം: ഹര്‍ജി ഇന്ന് പരിഗണിക്കും
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
മുംബൈ സ്ഫോടനം: ഇന്നുമുതല്‍ വിധി
പ്രതിഭ സ്വത്തുവിവരം വെളിപ്പെടുത്തില്ല

മുല്ലപ്പെരിയാര്‍:ജലനിരപ്പ്‌ ഉയരുന്നു

കര്‍ക്കിടകം പിറക്കുന്നു.
ജെഫ് ലോസണ്‍ പാകിസ്ഥാന്‍ കോച്ചാകും
ത്രിദിന മത്സരം സമനില
ഹനീഫിനോട് മാന്യമായി ഇടപെടണം: ഇന്ത്യ
ഹര്‍ത്താല്‍ പരാജയപ്പെടുത്തണം: പിണറായി
ചിക്കുന്‍ഗുനിയ മൂലം മരണമില്ല: കേന്ദ്ര സംഘം
സബീലിനെ റിമാന്‍ഡ് ചെയ്തു
സ്വാശ്രയം: ചര്‍ച്ച വിഫലം
മോണിക്ക ബേദിയെ കുറ്റവിമുക്തയാക്കി
ഹനീഫിനോട് അനീതി കാട്ടുന്നു: ഭാര്യ
ഗുര്‍മീതിന് നേര്‍ക്ക് ആക്രമണം
പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു
പീഡനം: സഭ നഷ്ട പരിഹാരം നല്‍കും
റോഡുകള്‍ക്ക് നിലവാരമില്ലെന്ന് മന്ത്രി
സ്കൂളുകളില്‍ ഇന്‍റെര്‍നെറ്റ് ഉറപ്പാക്കും: വി എസ്
പനി: കേന്ദ്രസംഘം പരിശോധന തുടരുന്നു
ക്രൈസ്തവ നേതാക്കള്‍ക്കെതിരെ എസ്എഫ്ഐ
സൈനിക പിന്‍‌മാറ്റം ഉടനെവേണ്ട: ആസാദ്
അന്വേഷണം രാഷ്‌ട്രീയപ്രേരിതം
ഹെല്‍മറ്റ് ധരിച്ച 10 പേര്‍ മരിച്ചു
രണ്ട് സ്ത്രീകള്‍ ഷോക്കേറ്റ് മരിച്ചു
ശങ്കരരാമന്‍ കേസ്: വാദം മാറ്റി
ഇറാഖില്‍ സ്ഫോടനം: ഏഴ് മരണം
വ്യാജ ഏറ്റുമുട്ടല്‍: 13 പേര്‍ക്ക് കുറ്റപത്രം
സ്വാശ്രയപ്രവേശനം: ഹര്‍ജി മാറ്റി
ജപ്പാനില്‍ ഭൂകമ്പം: 4 മരണം
പുരി രഥോത്സവം തിങ്കളാഴ്ച
പ്ലസ്‌വണ്‍ പ്രവേശനം തടഞ്ഞു
ബ്രസീലീന്‌ കോപ കീരീടം





Sunday, July 15, 2007

malayalam news monday july-16 -2007

ബ്രസീലീന്‌ കോപ കീരീടം




അമേരിക്കന്‍ ഫൂട്ബോള്‍ ഫൈനല്‍ മത്സരത്തില്‍ ബ്രസീല്‍ അര്‍ജണ്റ്റിനയെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്ത്‌ കോപ കിരീടം സ്വന്തമാക്കി. ആദ്യ നാല്‌ മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ബാപ്റ്റിസ്റ്റ നേടിയ ഗോളിലൂടെ ബ്രസീല്‍ അവരുടെ നയം വ്യക്തമാക്കിയിരുന്നു.നാല്‍പതാം മിനിറ്റിലും അറുപത്തെന്‍പതാം മിനിറ്റിലും ഗോള്‍ വല കുലുക്കി ബ്രസില്‍ വിജയം ഉറപ്പിച്ചു. ബ്രസിലിണ്റ്റെ റെബിഞ്ഞായ്ക്കാണ്‌ ടോപ്‌ സ്കോറാര്‍ക്കുള്ള ട്രോഫി. ഉറുഗ്വയെ ഒന്നിനെതിരെ മൂന്ന്‌ ഗോളൂകള്‍ക്ക്‌ തോല്‍പിച്ച്‌ മെക്സിക്കോ മൂന്നാം സ്ഥാനം നേടി.
....................................................................................................................................
പ്രധാന വാര്‍ത്തകള്‍

ഉരുട്ടിക്കൊല: പുനരന്വേഷണം ആവശ്യപ്പെടും
ഇന്ത്യന്‍ ഡോക്ടര്‍ ഹനീഫിന് ജാമ്യം
നെഹ്രു- എഡ്വിന ബന്ധം ആഴത്തിലുള്ളത്
നിയന്ത്രണ രേഖ സമാധാന രേഖയാക്കും: സിംഗ്
അച്ചടക്കരാഹിത്യം: രാജ്‌നാഥിന് അതൃപ്തി
പിന്തുണ പുനഃപരിശോധിക്കണം
ജിഡിപി വളര്‍ച്ചാ നിരക്ക് കുറയും
കാശ്മീരില്‍ വേണ്ടത് സമാധാനരേഖ
രാഷ്ട്രപതി: മൂന്നാം മുന്നണി വിട്ടു നില്‍ക്കും
റാമിനെ കൊന്നത് പൊലീസെന്ന് ഭാര്യ
പിന്തുണ പുനപരിശോക്കണം: ബര്‍ദന്‍
ശബരിമല: തിങ്കളാഴ്ച നട തുറക്കും
ഹര്‍ത്താല്‍ 18ലേക്ക് മാറ്റി
തൂത്തംപാറ എസ്റ്റേറ്റ്‌ ഏറ്റെടുത്തു
കപ്പലപകടം: ക്യാപ്റ്റന്‍റെ മൃതദേഹം കണ്ടെത്തി
ഹനീഫിനെ ബ്രിട്ടണ് കൈമാറില്ല: ഓസ്ട്രേലിയ
സര്‍ക്കാരിനെതിരെ മാനേജ്‌മെന്‍റുകള്‍
ലാദന്‍റെ വിഡീയോ വീണ്ടും
ഹനീഫിനെ മോചിപ്പിക്കണമെന്ന് ഭാര്യ
ശാരിയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയില്ല
ഫയല്‍ കടത്തല്‍: മാനേജര്‍ കസ്റ്റഡിയില്‍
ഐഷര്‍ മോട്ടേഴ്സ് ഏറ്റെടുക്കാന്‍ ഹ്യുണ്ടായ്
വേഗക്കാരന്‍ പവല്‍ തന്നെ
ചൊവ്വാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍
ശാരിയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയില്ല
പ്രതിഭക്ക് ബുദ്ധദേവിന്‍റെ പിന്തുണ
എയ്ഡ്സ് രോഗിയെ പ്രവേശിപ്പിച്ചതിന് മര്‍ദ്ദനം
കോംഗോ: ഇന്ത്യന്‍ സൈനികര്‍ക്കെതിരെ അന്വേഷണം
പകര്‍ച്ചപ്പനി: കേന്ദ്രസംഘമെത്തി
എല്ലാ സ്കൂളുകളിലും ഇണ്റ്റര്‍നെറ്റ്‌: മുഖ്യമന്ത്രി
മുരളീധരന്‍ 700 നോട്ടൌട്ട്
മാര്‍ ഇവാനിയോസ് ദൈവദാസന്‍
ഫയല്‍ കടത്തല്‍: മാനേജര്‍ കസ്റ്റഡിയില്‍
അംഗീകാരം റദ്ദാക്കല്‍ പകപോക്കലെന്ന്
മാലിന്യനീക്കത്തിന് മൊബൈലും
ഹിന്ദി സമ്മേളനം മൂണ്‍ ഉദ്ഘാടനം ചെയ്തു
പാകിസ്ഥാനില്‍ ചാവേറാക്രമണം: 13 മരണം
ഹനീഫ്: തീരുമാനം നീട്ടി
പാലക്കാട്ട് പനി പടരുന്നു
കേസുകള്‍:അവലോകന യോഗം തുടങ്ങി
പനി മരണം: കണക്കുകള്‍ മറച്ചുവച്ചു
നിമിറ്റ്സ് തിരികെ എത്തുന്നു
ജെറ്റിന്‍റെ ന്യൂയോര്‍ക്ക് സര്‍വീസ് ഓഗസ്റ്റില്‍
പാന്‍ അമേരിക്കന്‍ ഗെയിംസിന് തുടക്കമായി
അന്വേഷണം തിരിച്ചടിയല്ല: കോടിയേരി
ലാല്‍ മസ്ജിദ്: 91 പേര്‍ കൊല്ലപ്പെട്ടു
നേപ്പാള്‍: കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കും
ഇറാഖ് വെടിവെയ്പ്പ്: 8 മരണം
മദ്രസകള്‍ക്ക് കൂടുതല്‍ ധനസഹായം