Friday, June 15, 2007

Malayalam news fiday june 15

ഭാരതം വനിതകളെ ആദരിക്കുന്നു:പ്രതിഭ പാട്ടില്

(2007-06-15)


രാഷ്ട്രപതി സഥാനാര്ത്ഥിയായി ഒരു വനിതയെ തെരെഞ്ഞെടൂത്തത്വഴി ഇന്ത്യ വനിതകളെ ബഹുമാനിക്കുകയും ആദരിക്കുകയൂം ചെയ്യുന്നു എന്ന്ലോകത്തെ അറിയിക്കുന്നു എന്ന്രാഷ്ട്രപതി സ്ഥാനാര്ത്ഥിയായി നിര്ദ്ദേശിക്കപ്പെട്ട പ്രതിഭാദേവി സിംഗ്പ്രസ്താവിച്ചു. സോണിയാഗാന്ധിയോടും യു പി സഖ്യത്തിനോടും തന്നെ സ്ത്ഥാനാര്ത്ഥിയാക്കിയതിന്അവര് നന്ദി പ്രകടിപ്പിച്ചു. നിലവിലുള്ള സാഹചര്യം അനുസരിച്ച്പ്രതിഭയുടെ വിജയം ഉറപ്പാണ്‌.ഡി എം കെ യും ബി എസ്പി യും യു പി ക്ക്പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രതിഭ ജയിക്കുന്നതോടെ ഇന്ത്യയൂടെ അറുപത്വര്ഷത്തെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യത്തെ വനിത രാഷ്ട്രപതിയയി അവര്മാറും.

....................................................................................................................................

പ്രധാന വാര്ത്തകള്

ശേഖാവത്ത് പിന്‍‌മാറുമെന്ന് അഭ്യൂഹം

സി.പി.എം നേതൃയോഗങ്ങള്ക്ക് തുടക്കം

ക്വതേറോച്ചി: വിനയായത് നോട്ടീസിന്റെ അഭാവം

നൈജീരിയയില്വാഹനാപകടം: 33 മരണം

ശിവാജി ഇഫക്ട് തുടങ്ങി

അഭയകേസ്: അന്വേഷണം തുടങ്ങി

മെഡി.മാനേജ്മെന്റ് ചര്ച്ച തുടങ്ങി

മുന്യു എന്സെക്രട്ടറി ജനറല്അന്തരിച്ചു

അറ്റ്ലാന്റിസ്: മടക്കയാത്ര വൈകിയേക്കും

പ്രതിഭയെ പിന്തുണയ്ക്കില്ല : വാജ്പേയി

ഇന്ത്യന്‍: സമരം പിന്‍‌വലിച്ചു

പഞ്ചാബില്വീണ്ടും സംഘര്ഷം

ഒക്ടോബര്2:ലോക അക്രമവിരുദ്ധ ദിനമാകും

കൃഷ്ണനും മോഡിയുംവിവാദത്തിലേക്ക്

രാമചന്ദ്രന്റെ ശിക്ഷ റദ്ദാക്കി

ഡി എം കെ പിന്തുണ കോണ്ഗ്രസ്സിന്

ആദ്യ വനിതാ പ്രസിഡന്റാവാന്പ്രതിഭ

വിമാനസമരം: കരിപ്പൂരില്ബഹളം

തലശ്ശേരിയില്സി.പി.എം പ്രവര്ത്തകന് വെടŔ

കൊച്ചി നഗരസഭയ്ക്ക് അന്ത്യശാസനം

പാവപ്പെട്ട വിദ്യാര്ത്ഥികള്ക്ക് സൌജന്&

മഴ: കൊച്ചിയില്റോഡ് തകര്ന്നു

മുഷറഫിനെതിരെ ഇമ്രാന്

താലിബാന് ഇറാന്? സഹായം: യു എസ്

ഇസ്രായേല്?: പെരസ് പ്രസിഡന്?റ്

ഇന്ത്യന്?:വ്യാഴാഴ്ച ചര്?ച്ച

മാതാവിനോടുള്ള സ്നേഹം ഇങ്ങനെയും

No comments: