Thursday, June 14, 2007

Malayalam daily news from Our-Kerala

Malayalam news

 

കെപിസിസി നേതൃത്വത്തിനെതിരെ വിമര്ശനം (2007-06-14)

തിരുവനന്തപുരത്ത് രണ്ടു ദിവസമായി ചേര്ന്ന കെ.പി.സി.സി നേതൃയോഗത്തില്അധ്യക്ഷന്രമേശ് ചെന്നിത്തലയ്ക്കെതിരെയും പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടിക്കെതിരെയും രൂക്ഷവിമര്ശനം ഉയര്ന്നു.

യുത്ത് കോണ്ഗ്രസ് ഭാരവാഹി പട്ടികയാണ് നേതൃയോഗത്തിന്റെ അവസാനദിവസമായ ബുധനാഴ്ച റന്ന വിമര്ശനങ്ങള്ക്ക് വേദിയായത്. ആദ്യ പട്ടികയിലെ അപാകത പാര്ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതില്സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതായി യോഗത്തില്പങ്കെടുത്ത ഭൂരിപക്ഷം പേരും കുറ്റപ്പെടുത്തി.

അവസാനം പുറത്തിറങ്ങിയ 34 അംഗ പട്ടികയിലും അനര്ഹര്ഉള്പ്പെട്ടിട്ടുണ്ടെന്ന് നേതാക്കള്തുറന്നടിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്, തലേക്കുന്നില്ബഷീര്, തിരുവഞ്ചൂര്രാധാകൃഷ്ണന്എന്നിവര്രൂക്ഷ വിമര്ശനം ഉയര്ത്തി.

എല്ലാ മുതിര്ന്ന നേതാക്കളുമായി ചര്ച്ച ചെയ്യാന്പോലും രമേശ് ചെന്നിത്തലയും ഉമ്മന്‍‌ചാണ്ടിയും തയാറായിലലെന്നും വിമര്ശനമുണ്ടായി. പ്രതിപക്ഷത്തിന്റെ ശൈലി കര്ക്കശമാക്കണമെന്ന് പലരും ആവശ്യപ്പെട്ടു.പ്രതിപക്ഷം വേണ്ടത്ര ശക്തമല്ലെന്ന് അജയ് തറയിലും വി.ഡി സതീശനുമാണ് ഉന്നയിച്ചത്.

നേതൃയോഗം എന്ന പേരില്കെ.പി.സി.സി ഭാരവഹികളെയും ഡി.സി.സി അധ്യക്ഷന്‍‌മാരെയും താത്പര്യമുള്ള എക്സിക്യുട്ടീവ അംഗങ്ങളെയും ഉള്പ്പെടുത്തി നേതൃയോഗം ചേരുന്ന് പുതിയ കീഴ്വഴക്കത്തിനെതിരെയും പല നേതാക്കളും നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

 

....................................................................................................................................

പ്രധാന വാര്ത്തകള്

 

വിമാനസമരം: കരിപ്പൂരില്ബഹളം

തലശ്ശേരിയില്സി.പി.എം പ്രവര്ത്തകന് വെടŔ

കൊച്ചി നഗരസഭയ്ക്ക് അന്ത്യശാസനം

പാവപ്പെട്ട വിദ്യാര്ത്ഥികള്ക്ക് സൌജന്&

മഴ: കൊച്ചിയില്റോഡ് തകര്ന്നു

മുഷറഫിനെതിരെ ഇമ്രാന്

താലിബാന് ഇറാന് സഹായം: യു എസ്

ഇസ്രായേല്: പെരസ് പ്രസിഡന്റ്

ഇന്ത്യന്:വ്യാഴാഴ്ച ചര്ച്ച

മാതാവിനോടുള്ള സ്നേഹം ഇങ്ങനെയും

സുരേഷ് അവധിയെടുക്കില്ല: വി എസ്

സര്ക്കാരിനെ അട്ടിമറിക്കാന്ശ്രമം - പിണറായി

ഗാന്ധിയുടെ പേരക്കുട്ടി മരിച്ച നിലയില്

സി.പി.ഐയുടെ സമ്മര്ദ്ദം തുടരുന്നു

ടാറ്റക്കെതിരെ കര്ണ്ണാടകയിലും പ്രതിഷേധം

ദൌത്യസംഘം മുന്നോട്ട് പോകും - വി.എസ്

പനി: ഒന്നരക്കോടി അനുവദിച്ചു

കൊച്ചിയിലെ മാലിന്യം നീക്കണം: കോടതി

എയ്ഡ്സ് ബില് വര്ഷം

പുണ്യാഹം: രവിയോട്ഖേദം പ്രകടിപ്പിച്ചു

 

 

 

 

 

 

കേരളം

വിമാനസമരം: കരിപ്പൂരില്ബഹളം

തലശ്ശേരിയില്സിപിഎം പ്രവര്ത്&#

കൊച്ചി നഗരസഭയ്ക്ക് അന്ത്യശാസനം

പാവപ്പെട്ട വിദ്യാര്ത്ഥികള്


മഴ: കൊച്ചിയില്റോഡ് തകര്ന്നു

 

ഇന്ത്യ

ഇന്ത്യന്:വ്യാഴാഴ്ച ചര്ച്ച

ഉള് തീവ്രവാദിയെ വധിച്ചു

ഗാന്ധിയുടെ പേരക്കുട്ടി മരിച്ച നിലയില്

ടാറ്റക്കെതിരെ കര്ണ്ണാടകയിലും പ്രതിഷേധം

എയ്ഡ്സ് ബില് വര്ഷം

 

വിദേശം

മുഷറഫിനെതിരെ ഇമ്രാന്

താലിബാന് ഇറാന് സഹായം: യു എസ്

ഇസ്രായേല്: പെരസ് പ്രസിഡന്റ്

മാതാവിനോടുള്ള സ്നേഹം ഇങ്ങനെയും

ഇറാഖ്: ഷിയാ പള്ളിയില്ആക്രമണം

 

കായികം

ലാറയ്ക്ക് മടങ്ങി വരാന്മോഹം

സെവാഗ്പുറത്ത്‌: ധോണി വൈസ്ക്യാപ്റ്റന്

ഇന്ത്യ-ഓസ്ട്രേലിയ ഏകദിനം കൊച്ചിയില്

ചന്ദു ബോര്ഡെ മാനേജര്

ബോര്ഡ് മീറ്റിംഗ്: ഫോര്ഡ് വിഷയം

 

സിനിമ

കുഞ്ചാക്കോ ഉടന്തിരിച്ചെത്തുന്നു

രാംജത്മലാനി നടനായി

ലാല്സ്ക്രിപ്റ്റ് എഴുതുകയാണ്

സ്പില്ബര്ഗും ജാക്സണും ഒന്നിക്കുന്നു

രംഗ് ദേ ബസന്തിയ്ക്ക് 11 അവാര്ഡുകള്

 

വിവരസാങ്കേതികം

ഓണ്ലൈനില് ഫ്രണ്ട്സ് കേന്ദ്രങ്ങള്

ഷെവര്ലെ : പുതിയ മോഡല്വിപണിയില്

സ്പ്ലെന്ഡര് എന്എക്സ്ജി വിപണിയില്

കാര്വില്പ്പന മത്സരം മുന്നോട്ട്

എയര്ടെല്: വരുമാനത്തില്മുന്നില്

 

ആരോഗ്യം

ഉറക്കക്കുറവ് ഉണ്ടായാല്

എയറോബിക്സ് ഹൃദയത്തിന് ഫലപ്രദം

കുഴിനഖം മാറ്റാന്

വേറിട്ടറിയാം പനികളെ...

ഗര്ഭനിരോധന ഉറകള്സിനിമ തിയറ്ററിലും

No comments: