Tuesday, June 19, 2007

Malayalam daily news our kerala

Malayalam news

നിയമസഭാ സമ്മേളനം ആരംഭിച്ചു (2007-06-19)
സംസ്ഥാന നിയമസഭയുടെ രണ്ടാം ഘട്ട ബജറ്റ്‌ സമ്മേളനംതുടങ്ങി.പന്ത്ര്‍ണ്ടാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനമാണിത്‌. കഴിഞ്ഞ സമ്മേളനത്തില്‍ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച്‌ ഈ അവസരത്തില്‍ ചര്‍ച്ച ചെയ്ത്‌ പൂര്‍ണ ബജറ്റ്‌ ജൂലൈ പത്തൊന്‍പതിന്‌ പാസാക്കുംട്രോളീങ്ങ്‌ നിരോധനത്തില്‍ നിന്നും പരമ്പരാഗത മത്സ്യതൊഴിലാളികളെ ഒഴിവാക്കല്‍ ,മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍,എന്നിവയുള്‍പ്പെടെയുള്ള ബില്ലുകളും 2007-08 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്‌ സമ്പന്ധിച്ച ധനവിനിയോഗ ബില്ലും ഇന്ന്‌ അംഗീകരീക്കും. 2007-08സപ്ളിമെണ്റ്റെറി ഗ്രണ്റ്റൂം സഭയില്‍ പാസാക്കും. സമ്മേളനം ജൂലൈ 26 ന്‌ സമാപിക്കും.
....................................................................................................................................
പ്രധാന വാര്‍ത്തകള്‍

തിഹാര്‍: 623 പ്രതികളെ വിട്ടയച്ചു


നാദാപുരത്ത് പണവും അയുധങ്ങളും പിടികൂടി


സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് സെസ് പദവി


നികുതിവെട്ടിപ്പ്: പരിശോധന തുടരുന്നു


അറ്റ്ലാന്‍റിസ് ചൊവ്വാഴ്ച മടങ്ങും


കലാമിന് പിന്തുണയുമായി മമതയും


ടാറ്റയുടെ ഹോംസ്റ്റേകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി


സമരം: മാക്ടയുടെ യോഗം തുടങ്ങി


15 ലക്ഷം ക്വിന്‍റല്‍ നെല്ല് സംഭരിച്ചു - മന്ത്രി


രാജ്യവ്യാപകമായി ഇന്‍‌കം ടാക്‍സ് റെയ്‌ഡ്


യു എന്‍: ബ്രിട്ടണ്‍ ഇന്ത്യയെ പിന്തുണയ്ക്കും


നജ്‌മയ്ക്ക് ‘വീരാംഗന സമ്മാന്‍’


പെട്രോള്‍ വില വര്‍ദ്ധന ഉടനില്ല


കോട്ടയത്ത് തപാല്‍ ബാങ്ക്‌ ശാഖ


3 യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു


ക്യൂബയുടെ ‘പ്രഥമ വനിത’ നിര്യാതയായി


സിനിമാ നിര്‍മാണം സ്തംഭിച്ചു


അസമില്‍ വെള്ളപ്പൊക്ക ഭീഷണി


പ്രതിപക്ഷം സഭയില്‍ കുത്തിയിരുന്നു


നടപടി ജനാധിപത്യ വിരുദ്ധം: ഉമ്മന്‍‌ചാണ്ടി


പകര്‍ച്ചപ്പനി: സഭയില്‍ പ്രതിപക്ഷ ബഹളം


ഇന്ത്യന്‍ ശ്രമം തകര്‍ക്കുന്നു: ആന്‍റണി


മുഷറഫിനെ പുറത്താ‍ക്കരുതെന്ന് മാസിക


സ്വാശ്രയ ദന്തല്‍കോളജുകളുമായി ധാരണയില്‍


രാഷ്ട്രപതി: സേന ഇന്ന് തീരുമാനിക്കും


അതിര്‍ത്തിതര്‍ക്കം ബന്ധത്തെ ബാ‍ധിക്കില്ല: പ്രണബ്


രാഷ്ട്രപതി: കലാം പ്രതികരിച്ചില്ല


കലാമിനായി പിന്‍‌വാങ്ങാം: ഷെഖാവത്ത്


ക്വത്‌റോച്ചി നിയമയുദ്ധത്തിന്


കയ്യേറ്റം: വിവാദ സര്‍ക്കുലര്‍ പിന്‍‌വലിച്ചു


കശ്മീരില്‍ സൈന്യത്തെ പിന്‍‌വലിക്കില്ല: ആന്‍റണി


റയില്‍‌വേ വഴി നികുതിവെട്ടിപ്പ്


പിടിച്ചെടുത്ത ഭൂമി പാവങ്ങള്‍ക്ക്


ഹെല്‍മറ്റ് വാങ്ങാന്‍ തിരക്ക്


അഭയകേസ്: ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ തിരിമറി


ഭഗല്‍പ്പൂര്‍ കൂട്ടക്കൊല : 14 പേര്‍ കുറ്റക്കാര്‍


മൂന്നാം മുന്നണിയുടെ പിന്തുണ കലാമിന്


ചലച്ചിത്ര താരം നിത്യാ ദാസ്‌ വിവഹിതയായി


വിനയന്‍ മാപ്പ് പറയണം: നിര്‍മ്മാതാക്കള്‍


മൂന്നാറില്‍ ഒഴിപ്പിക്കല്‍ ഊര്‍ജിതം


കൊച്ചിയിലും കനത്തമഴ


സേനാ മേധാവികളുടെ സമ്മേളനം ഇന്ന്


ഇന്ത്യന്‍ ജുഡീഷ്യറിക്ക് ചൌധരിയുടെ പ്രശംസ


ബര്‍മിംഗ്‌ഹാം : യെലേനയ്ക്ക്‌ കിരീടം


ശേഖാവത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി


ഡല്‍ഹിയില്‍ കനത്ത മഴ


ടിടി‌ഇമാര്‍ക്കെതിരെ കേസെടുക്കും

No comments: