| ബ്രഹ്മോസ് കരസേനയിലേക്ക് |
രാഷ്ട്രപതി അബ്ദുള്‍ കലാം,കര സേനാമേധാവി ജനറല്‍ ജെ ജെ സിങ്ങിന് മിസൈലിണ്റ്റെ പകര്‍പ്പ് കൈ മാറിയതോടെ ബ്രഹ്മോസ് സുപ്പര്‍ സോണിക് മിസൈലിണ്റ്റെ ഭൂതല പതിപ്പ് ഇന്‍ഡ്യന്‍ കരസേനയുടെ ഭാഗമായി.പ്രതിരോധമന്ത്രി എ കെ ആണ്റ്റണി,ധനകാര്യ മന്ത്രി പി ചിദംബരം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഇതോടെ ഭൂതല സുപ്പര്‍സോണിക്ക് മിസൈല്‍ സ്വന്തമായുള്ള ലോകത്തെ ആദ്യത്തെ സായുധസേനായായി ഇന്‍ഡ്യ മാറി . ഇന്‍ഡ്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസിണ്റ്റെ സൂത്രധാരന്‍ ഇപ്പോഴത്തെ രാഷ്ട്രപതി കാലാം ആണ് | |
No comments:
Post a Comment