Thursday, June 28, 2007

Malayalam news date thursday june 28 2007

Malayalam news

കുട്ടനാട്ടില്‍ വള്ളംകളിയുടെ നാളുകള്‍ (2007-06-28)
കുട്ടനാട്ടില്‍ ഇനി വള്ളംകളിയുടെ നാളുകളാണ്. കുട്ടനാട്ടിലെ ഓരോ കരക്കാരും ക്ലബുകളും വള്ളംകളികള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച നടക്കുന്ന മൂലം വള്ളംകളിയോടെയാണ് ഈ വര്‍ഷത്തെ വള്ളംകളികള്‍ ആരംഭിക്കുന്നത്. നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 11ന് പുന്നമടക്കായലില്‍ നടക്കും. വള്ളംകളികളുടെ മുന്നോടിയായി 1970ല്‍ പണിത ശ്രീഗണേഷ് ചുണ്ടന്‍ പുതുക്കിപ്പണിത് നീറ്റിലിറക്കി. സഹകരണ മന്ത്രി ജി. സുധാകരനാണ് വള്ളം നീറ്റിലിറക്കിയത്. 55 അടി നീളത്തില്‍ വള്ളത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും പുതുക്കിപ്പണിതിട്ടുണ്ട്. വേഗതക്കുട്ടിക്കിട്ടാനായി ചുണ്ടന്‍റെ പോരായ്മകള്‍ പരിഹരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരത്തില്‍ രണ്ടാം സ്ഥാനം ഈ ചുണ്ടന്‍ നേടിയിരുന്നു. ഇപ്രാവശ്യം ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ് സംഘാടകര്‍

....................................................................................................................................
പ്രധാന വാര്‍ത്തകള്‍

ഇന്തോനേഷ്യന്‍ വിമാനക്കമ്പനികള്‍ക്ക് വിലക്ക്


കുട്ടനാട് സംരക്ഷിതമേഖലയാക്കും - മന്ത്രി


തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുടങ്ങി


ക്ഷേത്രാചാരം: ചര്‍ച്ചകള്‍ തുടങ്ങി


ബസു ഭീഷ്‌മര്‍: ജയറാം രമേഷ്


ടാറ്റാടീ: നോട്ടീസിന് സ്റ്റേ


ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു - വിജയകുമാര്‍


ഓസ്ട്രേലിയ: ഹിന്ദുക്കള്‍ വര്‍ദ്ധിക്കുന്നു


പ്രതിഭയെ ചെളിവാരിയെറിയുന്നു:സിംഗ്


ആണവ പരിശോധകര്‍ യോങ് ബ്യോങിലേക്ക്


ചുവപ്പ് കോട്ട ലോക പാരമ്പര്യ പട്ടികയില്‍


ഇന്ത്യ ഒരു വേശ്യാലയം: വെളിയം


കാര്‍ഷിക കടാശ്വാസ കമ്മീഷനില്‍ ഭിന്നത


ആഗോള കുത്തകകളെ അനുവദിക്കില്ല - പിണറായി


ഗാന്ധിജിയുടെ കത്ത് ലേലത്തിന്


മാറാട് കലാപം: ഹൈക്കോടതി ഹര്‍ജി സ്വീകരിച്ചു


മുഖ്യമന്ത്രി ആത്മാര്‍ത്ഥത തെളിയിക്കണം - ഉമ്മന്‍‌ചാണ്ടി


വിദ്യാര്‍ത്ഥിമാര്‍ച്ച് അക്രമാസക്തമായി


പിന്നാക്ക വിഭാഗ പട്ടിക പുതുക്കും


ബ്രൌണ്‍ ഇന്ന് അധികാരമേല്‍ക്കും


ഡിവൈഎഫ്ഐ ട്രെയിന്‍ തടഞ്ഞു


കൊച്ചി നഗരസഭയ്ക്ക് രൂക്ഷവിമര്‍ശനം


അബാദ് റിസോര്‍ട്ട് പൊളിക്കുന്നത് തടഞ്ഞു


ബ്രിട്ടീഷ് സേനയിലേക്ക് നേപ്പാള്‍ വനിതകള്‍


ബിരാന്ദി റയില്‍‌വെ സ്റ്റേഷന് തീ വച്ചു


ഇന്ത്യന്‍ കര്‍ഷകര്‍ക്ക് 600 മില്യന്‍ സഹായം


സൈനിക നിയമം പിന്‍‌വലിക്കേണ്ടതില്ല:ആന്‍റണി


ഉ.കൊറിയ പരിശോധകരെ അനുവദിക്കും


മത്സ്യസുരക്ഷ പദ്ധതി ആരംഭിക്കും - എസ്. ശര്‍മ്മ


കടയടപ്പ് സമരം പൂര്‍ണം


ദേശാഭിമാനി:പ്രതിപക്ഷം ഇറങ്ങിപ്പോയി

No comments: