Thursday, June 28, 2007

Malayalam news date:Friday june 29 2007

Malayalam news



റെയില്‍വെ ചീഫ്‌ എന്‍ജിനിയറുടെ ഓഫീസ്‌ മാറ്റില്ല

(2007-06-28)



റെയില്‍വെ ചീഫ്‌ എന്‍ജിനിയറുടെ ഓഫീസ്‌ തിരുവന്തപുരത്തുനിന്നും ചെന്നെയിലേക്ക്‌ മാറ്റാനുള്ള തിരുമാനം താല്‍ക്കലികമായി മാറ്റിവെച്ചതായി കേന്ദ്ര റെയില്‍വെ മന്ത്രാലായം പന്ന്യന്‍ രവിന്ദ്രന്‍ എം പി യെ അറിയിച്ചു.ഓഫീസ്‌ മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധം കേരളം മുഴുവന്‍ അലയടിച്ചിരുന്നു.

....................................................................................................................................
പ്രധാന വാര്‍ത്തകള്‍

ലോട്ടറിവിവാദം: പ്രതിപക്ഷം ഇറങ്ങിപ്പോയി
മധുര ഉപതിരഞ്ഞെടുപ്പ്:കോണ്‍ഗ്രസ് മുന്നേറുന്നു
യു എസ്: കുടിയേറ്റ നിയമത്തിന് തിരിച്ചടി
ബ്രിട്ടന്‍: മന്ത്രിസഭ പ്രഖ്യാപിച്ചു
സെന്‍സെക്സ് ഉയര്‍ച്ചയോടെ തുടങ്ങി
ക്രെസ്പോ ഗോളില്‍ അര്‍ജന്‍റീന
കലാം മാന്യമായി ഒഴിയണമായിരുന്നു
മുല്ലക്കരയെ സ്പീക്കര്‍ ശാസിച്ചു
സിംഗൂര്‍: സിപി‌എം നേതാവ് അറസ്റ്റില്‍
ടോക്യോയില്‍ ഭൂചലനം
അഗ്നിശമനസേനക്ക്‌ ഹെലികോപ്റ്റര്‍
നിലമ്പൂരിന്‌ പ്രത്യേക പാക്കേജ്‌: മന്ത്രി
ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍
ചെയ്തത് കരാര്‍ പുതുക്കുക മാത്രം: മന്ത്രി
ശ്രീലങ്കയ്ക്ക് ഇന്നിംഗ്സ് ജയം
പ്രവീണ്‍ വധം: വിധി ഇന്ന്
ജയരാജന്‍ വധശ്രമം: ശിക്ഷാവിധി ഇന്ന്
മുദ്രപ്പത്ര വിവാദം: തെല്‍ഗിക്ക് 13 വര്‍ഷം തടവ്
കശ്മീരില്‍ 10 തീവ്രവാദികളെ വധിച്ചു
ആരോഗ്യ സംരക്ഷണ ബില്‍ ഉടന്‍
പരാഗ്വേയ്ക്ക് ഏകപക്ഷീയ ജയം
ഇന്ന് ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ
കുട്ടനാട്ടില്‍ വള്ളംകളിയുടെ നാളുകള്‍
ഗാന്ധിജിയുടെ കത്ത് വീണ്ടെടുക്കാന്‍ ശ്രമം
ഇന്തോനേഷ്യന്‍ വിമാനക്കമ്പനികള്‍ക്ക് വിലക്ക്
കുട്ടനാട് സംരക്ഷിതമേഖലയാക്കും - മന്ത്രി
തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുടങ്ങി
ക്ഷേത്രാചാരം: ചര്‍ച്ചകള്‍ തുടങ്ങി
ബസു ഭീഷ്‌മര്‍: ജയറാം രമേഷ്
ടാറ്റാടീ: നോട്ടീസിന് സ്റ്റേ

Malayalam news date thursday june 28 2007

Malayalam news

കുട്ടനാട്ടില്‍ വള്ളംകളിയുടെ നാളുകള്‍ (2007-06-28)
കുട്ടനാട്ടില്‍ ഇനി വള്ളംകളിയുടെ നാളുകളാണ്. കുട്ടനാട്ടിലെ ഓരോ കരക്കാരും ക്ലബുകളും വള്ളംകളികള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച നടക്കുന്ന മൂലം വള്ളംകളിയോടെയാണ് ഈ വര്‍ഷത്തെ വള്ളംകളികള്‍ ആരംഭിക്കുന്നത്. നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 11ന് പുന്നമടക്കായലില്‍ നടക്കും. വള്ളംകളികളുടെ മുന്നോടിയായി 1970ല്‍ പണിത ശ്രീഗണേഷ് ചുണ്ടന്‍ പുതുക്കിപ്പണിത് നീറ്റിലിറക്കി. സഹകരണ മന്ത്രി ജി. സുധാകരനാണ് വള്ളം നീറ്റിലിറക്കിയത്. 55 അടി നീളത്തില്‍ വള്ളത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും പുതുക്കിപ്പണിതിട്ടുണ്ട്. വേഗതക്കുട്ടിക്കിട്ടാനായി ചുണ്ടന്‍റെ പോരായ്മകള്‍ പരിഹരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരത്തില്‍ രണ്ടാം സ്ഥാനം ഈ ചുണ്ടന്‍ നേടിയിരുന്നു. ഇപ്രാവശ്യം ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ് സംഘാടകര്‍

....................................................................................................................................
പ്രധാന വാര്‍ത്തകള്‍

ഇന്തോനേഷ്യന്‍ വിമാനക്കമ്പനികള്‍ക്ക് വിലക്ക്


കുട്ടനാട് സംരക്ഷിതമേഖലയാക്കും - മന്ത്രി


തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുടങ്ങി


ക്ഷേത്രാചാരം: ചര്‍ച്ചകള്‍ തുടങ്ങി


ബസു ഭീഷ്‌മര്‍: ജയറാം രമേഷ്


ടാറ്റാടീ: നോട്ടീസിന് സ്റ്റേ


ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു - വിജയകുമാര്‍


ഓസ്ട്രേലിയ: ഹിന്ദുക്കള്‍ വര്‍ദ്ധിക്കുന്നു


പ്രതിഭയെ ചെളിവാരിയെറിയുന്നു:സിംഗ്


ആണവ പരിശോധകര്‍ യോങ് ബ്യോങിലേക്ക്


ചുവപ്പ് കോട്ട ലോക പാരമ്പര്യ പട്ടികയില്‍


ഇന്ത്യ ഒരു വേശ്യാലയം: വെളിയം


കാര്‍ഷിക കടാശ്വാസ കമ്മീഷനില്‍ ഭിന്നത


ആഗോള കുത്തകകളെ അനുവദിക്കില്ല - പിണറായി


ഗാന്ധിജിയുടെ കത്ത് ലേലത്തിന്


മാറാട് കലാപം: ഹൈക്കോടതി ഹര്‍ജി സ്വീകരിച്ചു


മുഖ്യമന്ത്രി ആത്മാര്‍ത്ഥത തെളിയിക്കണം - ഉമ്മന്‍‌ചാണ്ടി


വിദ്യാര്‍ത്ഥിമാര്‍ച്ച് അക്രമാസക്തമായി


പിന്നാക്ക വിഭാഗ പട്ടിക പുതുക്കും


ബ്രൌണ്‍ ഇന്ന് അധികാരമേല്‍ക്കും


ഡിവൈഎഫ്ഐ ട്രെയിന്‍ തടഞ്ഞു


കൊച്ചി നഗരസഭയ്ക്ക് രൂക്ഷവിമര്‍ശനം


അബാദ് റിസോര്‍ട്ട് പൊളിക്കുന്നത് തടഞ്ഞു


ബ്രിട്ടീഷ് സേനയിലേക്ക് നേപ്പാള്‍ വനിതകള്‍


ബിരാന്ദി റയില്‍‌വെ സ്റ്റേഷന് തീ വച്ചു


ഇന്ത്യന്‍ കര്‍ഷകര്‍ക്ക് 600 മില്യന്‍ സഹായം


സൈനിക നിയമം പിന്‍‌വലിക്കേണ്ടതില്ല:ആന്‍റണി


ഉ.കൊറിയ പരിശോധകരെ അനുവദിക്കും


മത്സ്യസുരക്ഷ പദ്ധതി ആരംഭിക്കും - എസ്. ശര്‍മ്മ


കടയടപ്പ് സമരം പൂര്‍ണം


ദേശാഭിമാനി:പ്രതിപക്ഷം ഇറങ്ങിപ്പോയി

Wednesday, June 27, 2007

Malayalam news date wednesday 27 June 2007


Malayalam news



പിണറായിക്കും, വി എസ്സിനും എതിരായ നടപടി തുടരും

(2007-06-27)


പൊളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ മൂഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും സസ്പെണ്റ്റ്‌‌ ചെയ്ത നടപടി തുടരാന്‍ സി പി എം കേന്ദ്രകമ്മിറ്റി യോഗം തിരൂമാനിച്ചു. നാലു മണിക്കൂറോളം നീണ്ട ചര്‍ചയ്ക്കു ശേഷം പോളിറ്റ്‌ ബ്യുറോ തിരുമാനം കേന്ദ്രകമ്മിറ്റി അംഗീകരിക്കുകായിരൂന്നു.സസ്പെന്‍ഷണ്റ്റെ കാലാവധി നിശ്ചയിച്ചിട്ടില്ല. അച്ചടക്ക നടപടി അടുത്ത കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നതുവരെ തുടരും. അടുത്ത യോഗത്തില്‍ നടപടി വീണ്ടും ചര്‍ച്ച ചെയ്യും. പീണറായിയും വി എസ്സും നടത്തിയത്‌ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന്‌ മിക്ക നേതാക്കളും അഭിപ്രായപ്പെട്ടു.താല്‍ക്കലിക മുന്നറിയപ്പല്ല ഇരുവര്‍ക്കും നല്‍കിയതെന്നും പ്രാകാശ്‌ കാരാട്ട്‌ പറഞ്ഞു

....................................................................................................................................
പ്രധാന വാര്‍ത്തകള്‍

ഗാന്ധിജിയുടെ കത്ത് ലേലത്തിന്
മാറാട് കലാപം: ഹൈക്കോടതി ഹര്‍ജി സ്വീകരിച്ചു
മുഖ്യമന്ത്രി ആത്മാര്‍ത്ഥത തെളിയിക്കണം - ഉമ്മന്‍‌ചാണ്ടി
വിദ്യാര്‍ത്ഥിമാര്‍ച്ച് അക്രമാസക്തമായി
പിന്നാക്ക വിഭാഗ പട്ടിക പുതുക്കും
ബ്രൌണ്‍ ഇന്ന് അധികാരമേല്‍ക്കും
ഡിവൈഎഫ്ഐ ട്രെയിന്‍ തടഞ്ഞു
കൊച്ചി നഗരസഭയ്ക്ക് രൂക്ഷവിമര്‍ശനം
അബാദ് റിസോര്‍ട്ട് പൊളിക്കുന്നത് തടഞ്ഞു
ബ്രിട്ടീഷ് സേനയിലേക്ക് നേപ്പാള്‍ വനിതകള്‍
ബിരാന്ദി റയില്‍‌വെ സ്റ്റേഷന് തീ വച്ചു
ഇന്ത്യന്‍ കര്‍ഷകര്‍ക്ക് 600 മില്യന്‍ സഹായം
സൈനിക നിയമം പിന്‍‌വലിക്കേണ്ടതില്ല:ആന്‍റണി
ഉ.കൊറിയ പരിശോധകരെ അനുവദിക്കും
മത്സ്യസുരക്ഷ പദ്ധതി ആരംഭിക്കും - എസ്. ശര്‍മ്മ
കടയടപ്പ് സമരം പൂര്‍ണം
ദേശാഭിമാനി:പ്രതിപക്ഷം ഇറങ്ങിപ്പോയി
ഫോര്‍ട്ട് മൂന്നാര്‍ റിസോര്‍ട്ടിന് നോട്ടീസ്
കുട്ടനാട് സംരക്ഷിതമേഖലയാക്കും - മന്ത്രി
മായാവതിയുടെ സ്വത്തില്‍ 400% വര്‍ദ്ധന
ദക്ഷിണാഫ്രിക്കക്ക് ജയം
കോപ: പെറുവിന് അട്ടിമറി വിജയം
ഇന്ന് കടകള്‍ തുറക്കില്ല
ഗാനരചയിതാവ് എ പി ഗോപാലന്‍ അന്തരിച്ചു
ബോംബ് സ്ഫോടനം: വനിതകള്‍ കൊല്ലപ്പെട്ടു
കുത്തകകളെ തടയണം: ചെന്നിത്തല
ഫിലിപ്പൈന്‍സില്‍ സംഘട്ടനം: 9 മരണം
ബി ജെ പിക്ക് ഉദ്ധവ് മറുപടി നല്‍കി
പിണറായിക്കും, വി എസ്സിനും എതിരായ നടപടി തുടരും
സാജുവിന് വെള്ളിയാഴ്ച വരെ തുടരാം - ഹൈക്കോടതി
തുറമുഖവികസനത്തിന് കേന്ദ്രസഹായം - വിജയകുമാര്‍
സംവരണത്തിന് രാജസ്ഥാന്‍ ബ്രാഹ്മണരും
ബ്രൌണ്‍ ഇന്ത്യന്‍ ബന്ധം ശക്തമാക്കും:പോള്‍
വി.എസ്, പിണറായി സസ്പെന്‍ഷന്‍ തുടരും
കാലവര്‍ഷം:കെ.എസ്‌.ഇ. ബി ക്ക്‌ പത്ത്‌ കോടി നഷ്ടം
70% ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന്‌ സുധാകരന്‍
സി.പി.എം കേന്ദ്രകമ്മിറ്റി തുടരുന്നു
ഒറീസയില്‍ സ്ഫോടന ശ്രമം വിഫലമാക്കി
പണമടയ്ക്കാന്‍ ബില്‍ഡെസ്ക്ക്
മുരുകന്‍ മോചിതനായി
.......................................................................................................................