Monday, January 21, 2008

Malayalam News-Tuesday-22-01-08

പ്രധാന വാര്‍ത്തകള്‍
ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയെ ബ്രിട്ടന്‍ സഹായിക്കും
ഏഷ്യന്‍ വിപണിയില്‍ തകര്‍ച്ച തുടരുന്നു
കൊച്ചി കെ‌ബി‌പി‌എസ് ഗോഡൌണില്‍ അഗ്നിബാധ
നാല് ജില്ലകളില്‍ ലോഡ്ഷെഡിംഗ്
രോഗം മാറ്റാന്‍ ഞങ്ങള്‍ക്ക് അറിയാം:പിണറായി
കെഎസ്ആര്‍ടിസിയ്ക്ക് റെക്കോര്‍ഡ് വരുമാനം
മാതാ അമൃതാനന്ദമയി നാളെ ചെന്നെയില്‍
ഭൂട്ടോ വധം: ചാവേറിന്‍റെ ജാക്കറ്റ് കണ്ടെടുത്തു
'സര്‍' പദവിക്ക്‌ സച്ചിന്‍ അര്‍ഹന്‍: ബ്രൗണ്‍
ഓസ്ട്രേലിയന്‍ ഓപ്പണ്‍: സെറീന പുറത്ത്
ഡബിള്‍സിലും സാനിയ പുറത്ത്
ജേക്കബ് യു ഡി എഫിലേക്ക് മടങ്ങിവരുന്നു
ബില്‍ക്കീസ്‌ കേസ്‌: 11 പേര്‍ക്ക്‌ ജീവപര്യന്തം
മുഷാറഫിന് ‘ഹാള്‍ ഓഫ് ഷെയിം‘ അവാര്‍ഡ്
ഈ വര്‍ഷം സമ്പൂര്‍ണ ബജറ്റില്ല
വിദേശി പ്രവേശിച്ചു; ഗുരുവായൂരില്‍ പുണ്യാഹം
പി ശശി കണ്ണൂര്‍ ജില്ലാ സെക്രട്ടറി
എല്ലാ സ്കൂളിലും ഇന്‍റര്‍നെറ്റ് :മുഖ്യമന്ത്രി
കര്‍ണാടകയില്‍ അനിശ്ചിതകാല ലോറിസമരം തുടങ്ങി

No comments: