Monday, January 21, 2008

Malayalam News-Monday-21-01-08

പ്രധാന വാര്‍ത്തകള്‍
കര്‍ണാടകയില്‍ അനിശ്ചിതകാല ലോറിസമരം തുടങ്ങി
കാശിരംഗയില്‍ കാണ്ടാമൃഗ വേട്ട
പ്രതിസന്ധിക്ക് കാരണം ഉത്പാദന കുറവ്: മില്‍‌മ
എന്‍എസ്എസുമായി അഭിപ്രായ വ്യത്യാസമില്ല: മന്ത്രി
ഓഹരി വിപണിയില്‍ കൂറ്റന്‍ ഇടിവ്
ഭാരതത്തിന്‌ ബ്രിട്ടണ്റ്റെ പൂര്‍ണ്ണ പിന്തുണ:ബ്രൌണ്‍
അറസ്റ്റ് എന്തിനെന്ന് ഓസ്ട്രേലിയ വ്യക്തമാക്കണം: ഹനീഫ്
ഗാസ ഇരുട്ടില്‍
നാസിക്കില്‍ ബസപകടം: 36 മരണം
ജോയിന്‍റ് ആര്‍ ടി ഒ ട്രെയിനില്‍ നിന്ന്‌ വീണ്‌ മരിച്ചു
വിഎച്ച്‌എസ്‌സി കലോത്സവം ഇന്ന് തുടങ്ങും
ബ്രൗണ്‍-മന്‍‌മോഹന്‍ കൂടിക്കാഴ്ച ഇന്ന്
സൈനിക സേവനം നിര്‍ബന്ധമാക്കില്ല: ആന്‍റണി

No comments: