Sunday, August 12, 2007

Malayalam News Monday 13-08-07

malayalam news - കെ‌ടി‌ഡി‌എഫ്‌സി: വിജിലന്‍സ് അന്വേഷിക്കും
കെ‌ടി‌ഡി‌എഫ്‌സി: വിജിലന്‍സ് അന്വേഷിക്കും
കെ ടി ഡി എഫ് സിയിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. വായ്പ നല്‍കുന്നതില്‍ അഴിമതി കാണിച്ചതായുള്ള ആരോപങ്ങളെക്കുറിച്ചാകും അന്വേഷണം. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിജിലന്‍സ് കോടതിയെ അറിയിക്കും. തിങ്കളാഴ്ച ഉച്ചക്കാണ് കോടതി കേസ് പരിഗണിക്കുന്നത്......

പ്രധാന വാര്‍ത്തകള്‍

ഡിവൈഎഫ്ഐ യോഗത്തില്‍ പരിപ്പുവട വിതരണം
ബേനസിര്‍: മുഷറഫ് വിയോജിച്ചു
തീവ്രവാദികള്‍ക്കെതിരെ പെണ്‍കുട്ടികളും
സെന്‍‌സെക്‍സ് 156 പോയിന്‍റ് ഉയര്‍ന്നു
ഷാജഹാനുമായി ബന്ധം വേണ്ടെന്ന്
മുന്നാര്‍: വിദഗ്ധ സമിതിയെ നിയോഗിക്കും
കെ‌ടി‌ഡി‌എഫ്‌സി: വിജിലന്‍സ് അന്വേഷിക്കും
ടെസ്റ്റ്: ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തില്‍
മാര്‍ഗ്ഗരേഖ:പിണറായിക്ക് പ്രഹരം
പാകിസ്ഥാന്‍ ഭീകരതയ്ക്കിര: മുഷറഫ്
സി പി എം: ശിക്ഷ റദ്ദാക്കി
മൊബൈല്‍ :വളര്‍ച്ചയില്‍ എയര്‍ടെല്‍ ഒന്നാമത്
സുരക്ഷാസമിതി: ആഫ്രിക്ക പ്രധാനം
പ്രധാനമന്ത്രി ഇടതു നേതാക്കളെ കാണും
കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഐ എസ് ഐ: ഗൊഗോയ്
സേലം ഡിവിഷന്‍: ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
പള്ളിയില്‍ വെടിവയ്പ്പ്: മൂന്ന് മരണം
കാട്ടാന ഒരാളെ ചവിട്ടിക്കൊന്നു
മലേഷ്യയില്‍ ബസ് അപകടത്തില്‍ 19 മരണം
പ്രധാനമന്ത്രി ഇന്ന് പ്രസ്താവന നടത്തും
ഭീഷണിയില്ല: സോണിയ
ബേനസിറിന് ശുഭാപ്തിവിശ്വാസം
വിനീത കോട്ടായിക്ക് വെട്ടേറ്റു
ആണവകരാര്‍: നിലപാടില്‍ മാറ്റമില്ലെന്ന് കാരാട്ട്
ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്‌ടമായി
പിണറായിക്കെതിരെയും നടപടി വേണം: രാഘവന്‍
സെപ്റ്റംബര്‍ 14ന് ബിജെ‌പി ഹര്‍ത്താല്‍
ഇ പി ജയരാജനെ നീക്കി
ദീപികയെ സഭ വീണ്ടെടുക്കണം: മാണി
കോണ്‍‌ഗ്രസ് ചാനല്‍ 17മുതല്‍
ഇംഗ്ലണ്ട് ഇന്നിംഗ്സിന് പരിസമാപ്തി
അബ്‌ദുള്‍ അസീസ് മൌലവി നിര്യാതനായി
എന്‍‌സിപി ദിവാസ്വപ്നം കാണേണ്ട: ചെന്നിത്തല
പിണറായി വിജയനെതിരെ പോസ്റ്റര്‍
ബാലാനന്ദന്‌ ചന്ദ്രസേനന്‍ അവാര്‍ഡ്‌
പാലോളിക്കും ഫാരിസ് ബന്ധം: കെ.എം.ഷാജി

No comments: